'ഹിന്ദുക്കള്‍ക്ക് തീവ്രവാദിയാകാന്‍ കഴിയില്ല' ഹരിയാന മന്ത്രി
ഹിന്ദുക്കള്‍ക്ക് ഒരിക്കലും തീവ്രവാദിയാകാന്‍ കഴിയില്ലെന്നു ഹരിയാന മന്ത്രി അനില്‍ വിജ്. കൂടാതെ ഹിന്ദു ഭീകരവാദം എന്ന പ്രയോഗം തന്നെ അപ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017 ഫെബ്രുവരി 18 നായിരുന്നു 68 പേരുടെ മരണത്തിനിടയായ സ്ഫോടനം ഉണ്ടായത്.
ഇന്ത്യ പാക് അതിര്‍ത്തിയിലൂടെ സര്‍വീസു നടത്തുന്നന തീവണ്ടിയാണ് സംഝോധര് എക്സ്പ്രസ്. ഹരിയാനയിലെ പാനിപ്പത്തില്‍ വച്ചായിരുന്നു തീവണ്ടിയുടെ രണ്ടു കോച്ചുകളില്‍ സ്ഫോടനമുണ്ടായത്.
സംഝോധ എക്സ്പ്രസിലുണ്ടായ സ്ഫോടത്തിനു പിന്നില്‍ പാകിസ്താന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനകളാണ്.എന്നാല്‍ അന്നു ഇതിനനെ കുറിച്ചു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ദേശീയ അന്വേഷണ ഏജന്‍സി ഇന്ത്യക്കാരായ അഞ്ച് പേര്‍ക്കെതിരെ പഞ്ച്കുളം പ്രത്യേക കേടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.തീവണ്ടി സ്ഫോടക്കേസിലെ പ്രതികളെ രക്ഷപ്പെടുത്തിയത് വളരെ തെറ്റയ പ്രവര്‍ത്തിയാണ്. കൂടാതെ ഇ പ്രവര്‍ത്തിയിലൂടെ യുപിഎ സര്‍ക്കാര്‍ ചെയ്തത് രാജ്യദ്രോഹമാണെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha