തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ വ്യക്തമാക്കി പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർഥി മീര കുമാർ
രാജ്യത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടമാണ് തന്റേതെന്ന് മീരാ കുമാര്‍. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ എന്‍ഡിഎയ്ക്കൊപ്പം നിന്നത് അസ്വാഭാവികം അല്ലെന്നും അവര്‍ പ്രതികരിച്ചു.ഇത്തരം സംഭവങ്ങള്‍ രാഷ്ട്രീയത്തില്‍ സര്‍വ്വസാധാരണമാണ്.എന്നാല്‍ പ്രതിപക്ഷത്തെ പ്രധാനപ്പെട്ട 17 പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കുന്നത് ഒരു പ്രധാനപ്പെട്ട സംഭവമാണ്.പിന്തുണ തേടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും സന്ദര്‍ശിക്കുമെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha