Widgets Magazine
24
Jul / 2017
Monday

പീഡനം സഹിക്കവയ്യാതെ ഗുജറാത്തില്‍ ദളിതര്‍ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുന്നു

16 JULY 2017 12:59 PM IST
മലയാളി വാര്‍ത്ത

ഗുജറാത്തില്‍ ദളിതര്‍ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുന്നതായി റിപ്പോര്‍ട്ട് . അനുദിനം വര്‍ധിക്കുന്ന ദളിത് പീഡനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ മതംമാറ്റം. ഉയര്‍ന്ന ജാതിക്കാരുടെയും തീവ്ര ഹിന്ദുത്വസംഘടനകളുടെയും അതിക്രമങ്ങള്‍ സഹിക്കാന്‍ വയ്യാതെയാണ് കൂടുതല്‍പേരും മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിതരാകുന്നത് .

ഉനയില്‍ പശുക്കളെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ദളിതരെ പരസ്യമായി തല്ലിച്ചതച്ച സംഭവത്തിന്റെ വാര്‍ഷികവേളയില്‍ ഗുജറാത്തില്‍ ബുദ്ധമതത്തിലേക്ക് മാറുന്ന ദളിതരുടെ സംഖ്യ മൂന്നുമടങ്ങായി ലഭിക്കുന്ന റിപ്പോര്‍ട്ട് . ഉന സംഭവത്തിനുശേഷം 1600 ലേറെ ദളിതര്‍ ബുദ്ധമതത്തിലേക്ക് മാറിയെന്നാണ് ബുദ്ധിസ്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ നല്‍കുന്ന കണക്ക്.

ഓരോ വര്‍ഷം ശരാശരി 400- 500 ദളിതര്‍ ബുദ്ധമതം സ്വീകരിക്കാറുണ്ട് എന്നാല്‍ ഉനസംഭവത്തിനുശേഷം ഇത് മൂന്നുമടങ്ങായി വര്‍ധിച്ചു. കടുത്ത വിവേചനത്തില്‍ രോഷം പ്രകടിപ്പിക്കാനാണ് മതം മാറിയതെന്ന് ബുദ്ധമതം സ്വീകരിച്ചവര്‍ തുറന്നുപറയുന്നു. ഉന സംഭവത്തിനുശേഷം ഗുജറാത്തില്‍ നിരവധി രാഷ്ട്രീയ, സാമൂഹ്യ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പശുക്കളെ കൊന്നെന്ന് ആരോപിച്ച് ഉനയില്‍ ദളിതരെ പരസ്യമായി മര്‍ദിച്ച സംഭവം ദേശീയഅന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്വേഷണം ക്ലൈമാക്‌സിലേക്ക്... ദിലീപും മാഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീയുമാണ് കേസിലെ മുഖ്യ ആസൂത്രകരെന്ന് പോലീസ്  (45 minutes ago)

എ.ടി.എമ്മില്‍ ക്യാമറ സ്ഥാപിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ബുധനാഴ്ചത്തെ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍  (1 hour ago)

ദിലീപ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായാല്‍ മതിയെന്ന് കോടതി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിനി സൗജന്യ വൈഫൈയുമായി ജിയോ  (2 hours ago)

ഭര്‍ത്താവിനെ അന്വേഷിച്ച് ചൈനീസ് യുവതിയും സഹോദരനും കേരളത്തിൽ ;വിസാ കാലാവധി കഴിഞ്ഞിട്ടുംമടങ്ങാത്തതിനാൽ ജയിലിലായി.  (2 hours ago)

കോവളം എം.എല്‍.എ വീട്ടമ്മയെ രണ്ട് തവണ പീഡിപ്പിച്ചെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്  (3 hours ago)

പൂര്‍ണ ഗര്‍ഭിണിയെ 16 കിലോമീറ്റര്‍ തൊട്ടിലില്‍ ചുമന്ന് ഗ്രാമവാസികൾ ; ദുരിത യാത്രയ്‌ക്കൊടുവില്‍ സുഖപ്രസവം  (3 hours ago)

കലാശപ്പോരാട്ടത്തില്‍ തോല്‍ക്കാന്‍ മിഥാലി കോഴ വാങ്ങി..?  (4 hours ago)

ബിഗ് ബഡ്ജറ്റ് ചിത്രത്തിനൊരുങ്ങി വിജി തമ്പിയും പൃഥ്വിരാജും  (4 hours ago)

കാലില്‍ ബൂട്ടിട്ട് ചവിട്ടിയ പാടുകളും ശരീരത്തില്‍ പലയിടത്തും മര്‍ദ്ദനമേറ്റ പാടുകളും: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍  (4 hours ago)

അംഗീകാരത്തിന് വേണ്ടി കോഴ വാഗ്ദാനം ചെയ്ത ആറ് മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചു  (4 hours ago)

"എനിക്ക് വീട്ടിൽ പോകണം ";ഐഎസിൽ ചേർന്ന പതിനാറുകാരി‍ക്ക് ഒടുവിൽ ബോധോദയം.  (4 hours ago)

ബി.ജെ.പിയില്‍ വീണ്ടും അഴിമതി;സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി  (4 hours ago)

സി.പി.എം സംസ്ഥാന സെക്രട്ടറിയെ കേസില്‍ വലിച്ചിടുക എന്ന നയം ജോര്‍ജിനുണ്ടോ..?ഇതിനു പിന്നില്‍ ദിലീപിന്റെ ബുദ്ധിയുണ്ടോ..?പോലീസിന്റെ സംശയങ്ങള്‍!  (4 hours ago)

Malayali Vartha Recommends
MalayaliVartha_300x250_GL