Widgets Magazine
21
Feb / 2018
Wednesday
EDITOR'S PICK


നടിമാരുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യുന്നവർക്കെതിരെ താരങ്ങൾ രംഗത്ത്; നഗ്നചിത്രം പ്രദർശിപ്പിച്ചാൽ അടി കിട്ടുമെന്ന് മലയാളി താരം


വിവാഹം കഴിഞ്ഞെങ്കിലും പ്രണയം കൂടിയിട്ടേയുള്ളൂ...


ചന്ദനക്കുറിയും സെറ്റ് സാരിയും ഉടുത്ത മലയാളി മങ്കമാര്‍ക്ക് നേരെ തമിഴ് ചുള്ളന്‍മാര്‍ നടക്കുന്നു എന്നാരോപിച്ച് തമിഴ് കൊളന്തകള്‍; ഉരുളയ്ക്കുപ്പേരി പോലെ മറുപടി...


ഭാര്യ ഭര്‍ത്താവിന്റെ ജനന്ദ്രേിയം ഛേദിച്ചു; ഓപ്പറേഷനിലൂടെ തുന്നിക്കെട്ടാതിരിക്കാന്‍ ചെയ്തത്...


വിപി സത്യന്റെ ജീവിതം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ജയസൂര്യയ്ക്ക് നന്ദി പറഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ് താരം സികെ വിനീത്

ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന ; സേനയെ പിന്‍വലിച്ചില്ലെങ്കില്‍ നാണം കെടുമെന്ന്

16 JULY 2017 02:49 PM IST
മലയാളി വാര്‍ത്ത

സിക്കിം അതിര്‍ത്തിയില്‍ സമാധാനം കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമത്തിന് മുന്നില്‍ ചൈന വിലങ്ങുതടിയാവുന്നു.ദോക് ലാമില്‍ നിന്ന് സേനയെ പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യ നാണം കെടുമെന്നും സൈന്യത്തെ പിന്‍വലിക്കാതെ ഇന്ത്യയുമായി ഒരു തരത്തിലുള്ള ചര്‍ച്ചയും ആഗ്രഹിക്കുന്നില്ലെന്നും ചൈന അറിയിച്ചു.
ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവയിലാണ് ഇന്ത്യയ്‌ക്കെതിരെയുള്ള പ്രസ്താവന.
'ഇപ്പോഴത്തെ സംഭവങ്ങളില്‍ ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കുമില്ല. ദോക് ലാമില്‍ അതിര്‍ത്തി കടന്നെത്തിയ ഇന്ത്യന്‍ സൈന്യം നിര്‍ബന്ധമായും പിന്‍വാങ്ങണം. ഇത് ചൈനയുടെ അതിര്‍ത്തിയാണ്' പ്രസ്താവനയില്‍ പറയുന്നു.
'2013ലും 14ലും സമാനമായ രീതിയില്‍ ലഡാക്കില്‍ അതിര്‍ത്തി ലംഘിച്ച ഇന്ത്യ അത്തരമൊരു സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് കരുതരുത്. നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് അന്നത്തെ പ്രശ്‌നങ്ങള്‍ അവസാനിച്ചത്. ഇപ്പോള്‍ അതുണ്ടാകില്ല, ചൈന വ്യക്തമാക്കി. പാകിസ്താന്‍ ചൈനയുടെ ഉരുക്ക് സഹോദരനാണെന്നും ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തെ ബന്ധപ്പെടുത്തി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി അറേബ്യയിൽ മലയാളി ദമ്പതികളുടെ മരണത്തിൽ ദുരൂഹത നീങ്ങുന്നു; അൽഅയൂൻ മരുഭൂമിയിൽ വച്ച് നടന്ന ദമ്പതികളുടെ മരണം കൊലപാതകവും ആത്മഹത്യയും... ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി അതേ കത്തികൊണ്ട് സ്വയം കഴുത്തറു  (50 seconds ago)

ഷുഹൈബ് വധം പാര്‍ട്ടി അന്വേഷിക്കുമെന്ന് പി.ജയരാജന്‍, ആകാശ് തില്ലങ്കേരി പാര്‍ട്ടി അംഗമാണെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി  (50 seconds ago)

നിന്നുകൊണ്ട് വെള്ളം കുടിച്ചാൽ...  (18 minutes ago)

ഫേസ്ബുക്കിലൂടെ ഞാൻ ഒരു ജിമ്മനെ പരിചയപ്പെട്ട് പ്രണയത്തിലായി; ഓരോ ദിവസം കഴിയും തോറും അയാളുടെ നിർബന്ധബുദ്ധി കൂടാൻ തുടങ്ങി...വീട്ടുകാർ വിലക്കിയിട്ട് പോലും ഞാൻ ആ ബന്ധം തുടർന്നു: പക്ഷെ അയാളുടെ ചീത്തവിളിയും  (30 minutes ago)

കോടിയേരിയുടെ സെക്രട്ടറി സ്ഥാനം തെറിക്കുമോ? മകന്‍ എന്ത് ബിസിനസാണ് നടത്തുന്നത്, അതിനെവിടുന്നാണ് കോടിക്കണക്കിന് രൂപ, ബിനോയിയുടെ തട്ടിപ്പ് ഒത്തുതീര്‍പ്പാക്കിയത് എങ്ങനെ? ആരാണ് ഇതിന് പണം നല്‍കിയത് സി.പി.എം  (1 hour ago)

കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനത്തുനിന്ന് ഡോ. എം. രാമനുണ്ണിയെ ഹൈക്കോടതി അയോഗ്യനാക്കി   (1 hour ago)

മകന്റെ ഫോണിൽ സെക്സ് വീഡിയോ കണ്ടാൽ അത് അവന്റെ പ്രായമെന്ന് മാതാപിതാക്കൾ പറയും; മകൾ അത് ചിന്തിക്കുന്നത് പോലും അവർ വിലക്കുന്നു! കൗമാരകാലത്തെ ലൈംഗികവിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് പ്രശ്‌സത സൈക്കോളജ  (1 hour ago)

വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട പൊതു താത്പര്യ ഹര്‍ജി സുപ്രീംകോടതി മാറ്റിവച്ചു  (1 hour ago)

സെമി ഓട്ടോമാറ്റിക് തോക്കുകളെ ഓട്ടോമാറ്റിക് തോക്കുകളാക്കി മാറ്റുന്ന ഉപകരണങ്ങള്‍ നിരോധിക്കാന്‍ ട്രംപ് ഭരണകൂടത്തിന്റെ നീക്കം  (1 hour ago)

കേന്ദ്ര സര്‍വകലാശാലകളിലേക്ക് ദേശീയതല പൊതുപ്രവേശന പരീക്ഷ   (1 hour ago)

മദ്യപിച്ച് ലക്ക് കെട്ട യുവാവ് തിരുവനന്തപുരം മൃഗശാലയിലെത്തി; നേരെ ചാടിയത് സിംഹക്കൂട്ടിലും  (1 hour ago)

ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് നടപടിയുമായി ഹൈദരാബാദ് പോലീസ്  (2 hours ago)

ആദ്യം ഷൂട്ട് ചെയ്തത് ഇമോഷണല്‍ രംഗങ്ങൾ; മൂന്നാമത്തെ ദിവസം എനിക്ക് ഷോര്‍ട്‌സും ബനിയനുമായിരുന്നു വേഷം, അവര്‍ക്ക് അതും ഇല്ലായിരുന്നു: ഷക്കീലയുടെ നായകനായി അഭിനയിച്ച അനുഭവം പറഞ്ഞ് ബാബുരാജ്  (2 hours ago)

ഒരു അഡാറ് ലവിലെ ഗാനത്തിന്റെ പേരിൽ കേസെടുക്കരുതെന്ന് സുപ്രീം കോടതി  (2 hours ago)

സ്വര്‍ണവില കുറഞ്ഞു , പവന് 22,560 രൂപ   (2 hours ago)

Malayali Vartha Recommends