Widgets Magazine
26
Apr / 2018
Thursday
Forex Rates:

1 aed = 18.18 inr 1 aud = 50.49 inr 1 eur = 81.30 inr 1 gbp = 93.00 inr 1 kwd = 222.29 inr 1 qar = 18.35 inr 1 sar = 17.81 inr 1 usd = 66.80 inr

EDITOR'S PICK


പ്രണയത്തില്‍ നിന്നും പെട്ടന്നൊരു ദിവസം വിജി പിന്മാറിയപ്പോൾ സഹിക്കാനായില്ല; ജോലികഴിഞ്ഞ് വരുന്നത് മുതൽ പിന്തുടർന്നു... പെട്രോള്‍ പമ്പില്‍ എത്തിയപ്പോൾ വണ്ടിയുടെ താക്കോലും കൊണ്ട് പ്രതി മാറിനിന്നു; പുറത്തേയ്ക്ക് നടന്ന വിജിയെ ക്ഷേത്രത്തിലേക്ക് കൂട്ടികൊണ്ടുപോയി...പിന്നെ സംഭവിച്ചത് ഇങ്ങനെ... ഇത്തിക്കരയാറ്റില്‍ യുവതി ചാടി മരിക്കാനുണ്ടായ സംഭവത്തിൽ വിജിയുടെ മുൻ കാമുകൻ പിടിയിൽ


മൊഴികളിലെ വൈരുദ്ധ്യം നീക്കാൻ സൗമ്യയുടെ ഭർത്താവ് കിഷോറിനെ കണ്ടെത്താൻ പൊലീസ് കൊല്ലത്തേക്ക്... കീർത്തനയുടെ പിതൃത്വത്തെ ചൊല്ലിയുള്ള തർക്കം എല്ലാ പ്രശ്നങ്ങൾക്കും തുടക്കം കുറിച്ചപ്പോൾ...


ലേഡി കില്ലറുടെ മനസിൽ കാമുകനൊപ്പം മുംബൈയിലേക്ക് പറക്കുന്ന മണിക്കൂറുകൾ... ഉറ്റവർ നഷ്ടപ്പെട്ട വേദന മറക്കാൻ കുറച്ചുനാള്‍ വീട് വിട്ട് മാറി നിൽക്കണമെന്നും, ഹോംനേഴ്‌സ് ജോലിക്ക് പോകുകയാണെന്നും അയല്‍ക്കാര്‍ക്ക് സൂചന നൽകി, പൊട്ടിക്കരഞ്ഞ് സിംപതി പിടിച്ചു പറ്റാനുള്ള ശ്രമവും!! സൗമ്യയുടെ അനുവാദമില്ലാതെ അർദ്ധ രാത്രി അയാൾ എത്തിയതോടെ പ്ലാനിങ് പൊളിഞ്ഞു


കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് വീര്യമുള്ള മയക്കുമരുന്നുകൾ നൽകുന്ന സംഘങ്ങൾ സജീവമാണെന്ന് കണ്ടെത്തൽ


ആ ഓവർക്കോട്ട് ദൈവത്തിന്റെ കയ്യൊപ്പ്; സ്ഥിരമായി ഓവര്‍കോട്ടുപയോഗിക്കുന്ന യോഗ പരിശീലകനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു; ചൂണ്ട് വിരൽ അനധികൃത ഗൈഡുകളിലേക്കും!! കേസ് നിർണായക വഴിത്തിരിവിലേയ്ക്ക്

ഡല്‍ഹിയില്‍ സഹപാഠികളുടെ മര്‍ദ്ദനമേറ്റ് അഞ്ചാം ക്ലാസ്സുകാരന്‍ മരിച്ചു

17 JULY 2017 11:26 AM IST
മലയാളി വാര്‍ത്ത

More Stories...

ബിജെപി തിരഞ്ഞെടുപ്പുകളെ സമീപിക്കുന്നത് വികസന മോഡലുകള്‍ ചൂണ്ടിക്കാട്ടി മാത്രം ; വിദേശ ഏജന്‍സികളെ വാടകയ്ക്കെടുത്ത് കള്ളം പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ് ; പിന്നെ ജാതിയുടെ പേരിൽ സമൂഹത്തെ വിഭജിക്കലും ; കോണ്‍ഗ്രസിന് എതിരെ ആഞ്ഞടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ നിര്‍മ്മിക്കുന്ന വീടുകളില്‍ നരേന്ദ്ര മോദിയുടെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെയും ചിത്രം പതിക്കണമെന്ന ഉത്തരവുമായി മധ്യപ്രദേശ് സര്‍ക്കാർ

ഗുഡ്ക അഴിമതിക്കേസ് സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ഏതാണ്ട് ഒരുമണിക്കൂറോളം നീണ്ട പീഡനം ; വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരെ പീഡനത്തിനിരയായ പെൺകുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ കടുത്ത പ്രതികരണവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്

സഹപാഠികളെ മര്‍ദ്ദനത്തെ തുടര്‍ന്ന് പതിനൊന്നുകാരന്‍ മരിച്ചു. വടക്കന്‍ ഡല്‍ഹിയിലെ രോഹിണിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ വിശാല്‍ എന്ന അഞ്ചാം ക്ലാസ്സുകാരനാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. നിസാര പ്രശ്‌നത്തെ തുടര്‍ന്ന് വിശാലും നാല് സഹപാഠികളും തമ്മില്‍ ക്ലാസില്‍ വഴക്കിടുകയും അടികൂടുകയുമായിരുന്നുവെന്ന് വിശാലിന്റെ മാതാപിതാക്കള്‍ പറഞ്ഞു. അന്ന് സ്‌കൂളില്‍ നിന്നും തിരിച്ചെത്തിയ വിശാല്‍ ഇക്കാര്യത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.

എന്നാല്‍ അടുത്ത ദിവസം വിശാലിന് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ പുരോഗമിക്കുന്നതിനിടെ ഞായറാഴ്ചയാണ് വിശാല്‍ മരിച്ചത്.

വിശാലിന്റെ ശരീരത്തിന് പുറത്ത് മുറിവുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതാവാം മരണകാരണമെന്നും പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. വിശാലിന്റെ മാതാപിതാക്കളുടെ പരാതിയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികവൃത്തിയും 'എസ്‌കോര്‍ട്ടും' ഉള്‍പ്പെടെയാണ് 'സ്‌കില്‍ഡ് വര്‍ക്ക്' ആയി ചേര്‍ക്കാമെന്ന് ന്യൂസിലന്റ് സര്‍ക്കാര്‍, ലോകത്തിന്ന് നിര്‍ഭയമായി ലൈംഗികതൊഴിലെടുക്കാന്‍ പറ്റുന്ന മികച്ച രാജ്യങ്ങളുടെ പട്ടികയില്  (19 minutes ago)

കെ എസ് ആര്‍ ടി സി യെ കരകയറ്റുകയെന്ന ദൗത്യം ആദ്യം പൂര്‍ത്തിയാക്കും, അതിനുശേഷം ബസ് സ്റ്റാന്‍ഡില്‍ പൊതുയോഗം വിളിച്ച്‌ അത് പരസ്യമായി പ്രഖ്യാപിക്കും ; തൊഴിലെടുക്കാതെയുള്ള അഭ്യാസം കെഎസ്‌ആര്‍ടിസിയില്‍ നടക്കി  (31 minutes ago)

സ്ത്രീകളുടെ അശ്ശീല ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ്‌ ചെയ്യുമെന്ന് ഭീഷണി; അറബ് യുവതിയ്ക്ക് ദുബായിയിൽ കിട്ടിയത് എട്ടിന്റെ പണി  (40 minutes ago)

വിദേശത്ത് വിവിധ കമ്പനികളിൽ ഒഴിവുകൾ  (45 minutes ago)

ബിജെപി തിരഞ്ഞെടുപ്പുകളെ സമീപിക്കുന്നത് വികസന മോഡലുകള്‍ ചൂണ്ടിക്കാട്ടി മാത്രം ; വിദേശ ഏജന്‍സികളെ വാടകയ്ക്കെടുത്ത് കള്ളം പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ് ; പിന്നെ ജാതിയുടെ പേരിൽ സമൂഹത്തെ വിഭജിക്കലും ; കോണ  (48 minutes ago)

രാജമലയുടെ മടിത്തട്ടിൽ വരയാടിൻ കുട്ടികൾ  (48 minutes ago)

ഇന്ത്യൻ ആർമി ടെക്നിക്കൽ ഗ്രാജുയേറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു  (56 minutes ago)

ലാലുഅലക്‌സിനെ പലരും അന്വേഷിക്കുന്നുണ്ട്, പക്ഷെ, കണ്ടെത്താനായില്ല, മമ്മൂട്ടിക്കറിയാം ലാലുഅലക്‌സ് എവിടെയാണെന്ന്? ലാലുഅലക്‌സിന്റെ എല്ലാ കഥകളും അറിയാവുന്ന അപൂര്‍വം ചില സുഹൃത്തുക്കളില്‍ ഒരാളാണ് മമ്മൂട്ടി  (1 hour ago)

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ നിര്‍മ്മിക്കുന്ന വീടുകളില്‍ നരേന്ദ്ര മോദിയുടെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെയും ചിത്രം പതിക്കണമെന്ന ഉത്തരവുമായി മധ്യപ്രദേശ് സര്‍ക്കാർ  (1 hour ago)

ഷാർജയിൽ മനുഷ്യമനസാക്ഷിയെ നടുക്കി അരുംകൊല; വീടിനുള്ളിൽ ഭാര്യയെ ഭര്‍ത്താവ് കൊന്നു കുഴിച്ചുമൂടി  (1 hour ago)

പണം ഇരട്ടിയാക്കാൻ കണ്ണാടി വിദ്യ  (1 hour ago)

സുഗ്ഗലമ്മാദേവിയുടെ അമ്പലം തകര്‍ത്ത് ശതകോടികള്‍ കൊള്ളയടിച്ച സംഘപുത്രന്‍ ജനാര്‍ദ്ദന റെഡ്ഡിയുടെ വിശ്വസ്്തന്‍ ബി.ശ്രീരാമുലിവിനെ കര്‍ണാടകത്തില്‍ രണ്ടിടത്താണ് ബി.ജെ.പി മല്‍സരിപ്പിക്കുന്നത്  (1 hour ago)

വിവാഹം കഴിഞ്ഞ് പതിനൊന്നാം മാസം ഭാര്യ പിതാവിന്റെ കൈകൊണ്ട് മരുമകന് ദാരുണാന്ത്യം; പ്രകോപനമായത് സ്ത്രീധനം മുക്കുപണ്ടം ആണെന്ന് പറഞ്ഞതിന്റെ പക: ഉദയകുമാറിന്റെ മൊഴി പുറത്ത്‌  (1 hour ago)

കിടക്ക പങ്കിട്ടതു കൊണ്ട് സ്ത്രീകള്‍ക്ക് ഒന്നും ലഭിക്കില്ല ; കൂടെ കിടന്നു കൊടുക്കാനും അത്തരം ചൂഷണങ്ങളെ ചവട്ടി അമർത്താനുമുള്ള അവാശം സ്ത്രീകൾക്കുണ്ട് ; സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് രൂക്ഷ വിമർ  (1 hour ago)

ടെക്‌നോസിറ്റിയില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

Malayali Vartha Recommends