ലോക്സഭയില്‍ മോശം പെരുമാറ്റം;6 കോണ്‍ഗ്രസ് എം.പിമാര്‍ക്ക് സസ്പെന്ഷന്
ലോക്സഭയില്‍ മോശം പെരുമാറ്റത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷ്, എം.കെ.രാഘവന് എന്നിവരടക്കം ആറ് കോണ്‍ഗ്രസ് എം.പിമാരെ സ്പീക്കര്‍ സുമിത്രാ മഹാജന് സസ്പെന്‍ഡ് ചെയ്തു. സ്പീക്കറുടെ ചെയറിനു നേരം പേപ്പര്‍ ചുരുട്ടി എറിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.
https://www.facebook.com/Malayalivartha