രാജിവച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് അഭിനന്ദനവുമായി മോഡി
രാജിവച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് അഭിനന്ദവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. അഴിമതിക്കെതിരായ പോരാട്ടത്തില്‍ അണിചേരുന്നതിന് അഭിനന്ദനമെന്ന് മോഡി അറിയിച്ചു. 125 കോടി ജനങ്ങള്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്യും, അദ്ദേഹത്തിന്റെ ആത്മാര്‍ഥതയെ പിന്തുണയ്ക്കുകയും ചെയ്യുമെന്നും മോഡി ട്വീറ്റ് ചെയ്തു.
അതേ സമയം മുഖ്യമന്ത്രി എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെന്ന് നിതീഷ്കുമാര്‍ പറഞ്ഞു. അവിടെ ഭരണം നടത്തുന്നത് ദുഷ്കരമാണ് അതിനലാണ് രാജി വച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha