Widgets Magazine
19
Aug / 2017
Saturday

യു.പിയില്‍ ഉണ്ടായത് ദുരന്തമല്ല, അതൊരു കൂട്ടക്കൊലയാണെന്ന് കൈലാഷ് സത്യാര്‍ഥി

12 AUGUST 2017 03:27 PM IST
മലയാളി വാര്‍ത്ത

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ 63 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തെ അപലപിച്ച് നെബേല്‍ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാര്‍ഥി.
സംസ്ഥാനത്തെ പൊതുചികിത്സാ സംവിധാനങ്ങളില്‍ ദശകങ്ങളായി തുടരുന്ന അഴിമതിയെ ഉന്മൂലനം ചെയ്യാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശക്തമായ ഇടപെടല്‍ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യു.പിയില്‍ ഉണ്ടായത് ദുരന്തമല്ല, അതൊരു കൂട്ടക്കൊലയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷമായി എന്നത് കുട്ടികള്‍ ഇങ്ങനെയാണോ മനസിലാക്കേണ്ടതെന്ന് സത്യാര്‍ഥി വ്യക്തമാക്കി.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സത്യാര്‍ഥി ഇക്കാര്യങ്ങള്‍ അറിയിച്ചത്. ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 63 ലേറെ കുട്ടികളാണ് ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തവിട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുപി മുസഫർ ട്രെയിൻ ദുരന്തം ; 10 മരണം, 50 പേർക്കു പരുക്ക്  (2 minutes ago)

ദിലീപിനെതിരെ രമ്യ നമ്പീശന്‍ സാക്ഷി? ആക്രമണത്തിനു ശേഷം നടി കഴിഞ്ഞതു രമ്യയുടെ വീട്ടില്‍  (17 minutes ago)

മുടക്കംകൂടാതെ ദിവസവും ഓരോ ഗ്ലാസ് വിസ്‌കി അവര്‍ അകത്താക്കുന്ന മുത്തശ്ശി  (20 minutes ago)

ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ ആവശ്യപ്പെട്ട് റെയില്‍ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായിയുടെ കത്ത്  (1 hour ago)

ഗോവയിലെ നിശാപാര്‍ട്ടിയില്‍ മലയാളി മരിച്ചു, അനാശാസ്യ പ്രവര്‍ത്തനങ്ങളും അമിത ലഹരിമരുന്ന് ഉപയോഗവും: രണ്ട് ക്ലബ് ഉടമകള്‍ അറസ്റ്റില്‍  (1 hour ago)

ട്രെയിന്‍ പാളം തെറ്റി; കലിംഗ ഉത്കല്‍ എക്‌സ്പ്രസിന്റെ ആറ് ബോഗികള്‍ മറിഞ്ഞു  (1 hour ago)

ഒരു അത്ഭുത കാഴ്ച്ച  (1 hour ago)

മോഹന്‍ലാലിന്റെ വീട്ടിലെ വിരുന്ന് സൂപ്പര്‍: വിശാല്‍  (1 hour ago)

'മക്കള്‍ക്കായി പദവിയോ പണമോ ആവശ്യപ്പെട്ടിട്ടില്ല'; ആരോപണങ്ങള്‍ക്ക് മറുപടിയുമായി നാരായണ മൂര്‍ത്തി; സിക്കയുടെ രാജിക്ക് പിന്നാലെ ഇന്‍ഫോസിസില്‍ ഭിന്നത അതിരൂക്ഷം  (2 hours ago)

രഹസ്യവിവാഹ വാര്‍ത്തയിൽ രഞ്ജിനിയുടെ പ്രതികരണം  (2 hours ago)

തൊഴുതുകൊണ്ട് കരഞ്ഞു പറഞ്ഞില്ലേ?? എന്നിട്ടും എന്തിനാണ് ഈ ക്രൂരത?  (2 hours ago)

കീഴടങ്ങിയിട്ടും ശൈലജയുടെ അഹങ്കാരത്തിന് കുറവില്ല: വ്യാജരേഖ ചമച്ച് 400 കോടിയുടെ സ്വത്ത് തട്ടിയ കേസിലെ മുഖ്യപ്രതി ശൈലജയും ഭര്‍ത്താവും കീഴടങ്ങി  (2 hours ago)

തയ്യാറാക്കാം കസ് കസ് പായസം  (2 hours ago)

ട്രംപ് ബാനനെ പുറത്താക്കുന്നത് തീരുമാനം എടുത്തിരുന്നു  (2 hours ago)

കല്യണചെക്കന്‍മാരുടെ ശ്രദ്ധയ്ക്ക്  (3 hours ago)

Malayali Vartha Recommends