Widgets Magazine
12
Dec / 2017
Tuesday

പോര്‍ച്ചുഗല്‍ കാട്ടുതീ ദുരന്തത്തെ അനുശോചിച്ച മോദിക്ക് യു പിയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തില്‍ മിണ്ടാട്ടമില്ല; കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയ

12 AUGUST 2017 05:27 PM IST
മലയാളി വാര്‍ത്ത

രാജ്യമെന്നല്ല ലോകം തന്നെ ഞെട്ടിയ ദുരന്തമായിരുന്നു യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായ ഗോരഖ്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 63 പിഞ്ചുകുഞ്ഞുങ്ങള്‍ പിടഞ്ഞ് മരിച്ച സംഭവം. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരുമെല്ലാം ഞെട്ടല്‍ വ്യക്തമാക്കിയിട്ടും പ്രധാനമന്ത്രി മാത്രം ദുരന്തത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല.
മോദിയെക്കുറിച്ച് ഏവര്‍ക്കും അറിയാവുന്നതാണ്. ലോകത്തിന്റെ ഏത് കോണില്‍ പോലും അപകടമോ ദുരന്തമോ ഉണ്ടായാല്‍ ആദ്യം പ്രതികരണവുമായെത്തുന്ന ആളാണ് പ്രധാനമന്ത്രി. എന്നിട്ടും രാജ്യതലസ്ഥാനത്തിന്റെ മൂക്കിന്‍ തുമ്പിലുള്ള ഗൊരഖ് പൂര്‍ ദുരന്തത്തില്‍ മാത്രം മോദിക്ക് മിണ്ടാട്ടമില്ല.
വിഷയത്തില്‍ ഇതുവരേയും ഒരു അനുശോചന കുറിപ്പു പോലും പുറത്തിറക്കാതിരിക്കുന്ന മോദിയെ കൊന്ന് കൊലവിളിക്കുകയാണ് സോഷ്യല്‍ മീഡിയ. പോര്‍ച്ചുഗലില്‍ ഉണ്ടായ കാട്ടുതീ ദുരന്തത്തെ പോലും അപലപിച്ച മോദിജിക്ക് എന്തുകൊണ്ടാണ് യു പിയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ പ്രാണവേദന മാത്രം കാണാനാകാത്തതെന്നാണ് ചോദ്യം.
മോദിയുടെ അടുത്ത അനുയായിയായ യോഗി ഭരിക്കുന്ന സംസ്ഥാനത്തായതിനാലാണോ എന്നാണ് ഏറിയപങ്ക് ചോദ്യങ്ങളും. ആം ആദ്മി പാര്‍ട്ടിയുടെ കര്‍ഷക റാലിക്കിടെ ഗജേന്ദ്രസിങ്ൃ ജീവനൊടുക്കിയപ്പോള്‍ ദു;ഖം രേഖപ്പെടുത്തിക്കൊണ്ടുള്ള മോദിയുടെ ട്വിറ്റും മോദി അധികാരത്തിലെത്തുന്നതിന് മുന്‍പ് കര്‍ഷക ആത്മഹത്യയില്‍ ദു:ഖം രേഖപ്പെടുത്തിക്കൊണ്ടുള്ള പഴയ ട്വീറ്റുകളുമെല്ലാം സോഷ്യല്‍ മീഡിയയില് ചോദ്യമാകുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരാധകർ വെറുതെ വിടുന്നില്ല; മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് പണി കിട്ടി  (19 minutes ago)

പ്രവാസികള്‍ അറിയുന്നതിന്... ആധാ  (27 minutes ago)

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം  (29 minutes ago)

'ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല.  (37 minutes ago)

ബഹുസ്വരതയ്ക്ക് അവസരം നൽകണം; എസ്‌എഫ്‌ഐയെ വിമർശിച്ച് കോടിയേരി  (46 minutes ago)

ഐ.എഫ്.എഫ്.കെയിലേക്ക് സുരഭിക്ക് ക്ഷണം; പങ്കെടുക്കില്ലെന്ന് നടി ;ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കമൽ  (1 hour ago)

ഓഖി ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി  (1 hour ago)

യൗവ്വനയുക്തനായ ഒടിയനായി മോഹൻലാൽ എത്തുന്നു; പ്രതീക്ഷയോടെ ആരാധകർ  (1 hour ago)

സുരേഷ് ഗോപി ഹൈക്കോടതിയി  (2 hours ago)

നിലപാട് കടുപ്പിച്ച് ബിസിസിഐ ; കൊച്ചി ടസ്കേഴ്സിന് തിരിച്ചടി  (2 hours ago)

ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസ്സിന്റെ ശക്തി തിരിച്ചറിയും; കോൺഗ്രസ്സ് വിജയിക്കുമെന്നും രാഹുൽ ഗാന്ധി  (2 hours ago)

ഇറച്ചി വില്‍പ്പനയ്ക്കായി  (2 hours ago)

ഉദുമല്‍പേട്ട ദുരഭിമാനക്കേസില്‍ ആറുപേര്‍ക്ക് വധശിക്ഷ  (3 hours ago)

പ്രവാസി ഭർത്താവിന്റെ പണവും, സ്വർണ്ണവും വേണം; കൂടെ ജീവിക്കാൻ കൊച്ചുമുതലാളിയും: കോടതിയിൽ ഹാജരാക്കിയപ്പോൾ സംഭവിച്ചത് നാടകീയ രംഗങ്ങൾ...  (3 hours ago)

ബന്ദിപോരയില്‍ കനത്ത മഞ്ഞുവീഴ്ച: മൂന്ന് ജവാന്മാരെ കാണാതായി  (4 hours ago)

Malayali Vartha Recommends