സ്കൂളുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗം സുരക്ഷിതമാക്കാന്‍ സി.ബി.എസ്.ഇയുടെ മാര്‍ഗനിര്‍ദേശം
സ്കൂളുകളില്‍ സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം ഉറപ്പുവരുത്താന്‍ സി.ബി.എസ്.ഇയുടെ മാര്‍ഗ നിര്‍ദേശം. ഇന്റര്‍നെറ്റ് സെക്യൂരിറ്റി സംവിധാനം, സോഫ്റ്റ്വെയറുകള് പരിശോധിക്കാനും നിയിന്ത്രിക്കാനുമുള്ള സംവിധാനങ്ങള്‍ എന്നിവ എല്ലാ കമ്പ്യൂട്ടറുകളിലും ഉറപ്പുവരുത്തണം.
സ്ഥിരമായി ഇവ നിരീക്ഷിക്കുകയും ആവശ്യമില്ലാത്തവ തടയപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണമെന്നാണ് സി.ബി.എസ്.ഇ സ്കൂളുകള്‍ക്കായി പുറത്തിയറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha