ട്രെയിന്‍ പാളം തെറ്റി; കലിംഗ ഉത്കല്‍ എക്സ്പ്രസിന്റെ ആറ് ബോഗികള്‍ മറിഞ്ഞു
രാജ്യത്ത് വീണ്ടും ട്രെയിന്‍ ദുരന്തം. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിനടത്തുവെച്ചാണ് ട്രെയിന്‍ പാളം തെറ്റിയത്. കലിംഗ ഉത്കല്‍ എക്സ്പ്രസിന്റെ ആറ് ബോഗികളാണ് പാളം തെറ്റിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ തീവ്രത വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha