Widgets Magazine
20
Sep / 2017
Wednesday

ഒടുവില്‍ ആര്‍എസ്എസ് പ്രഖ്യാപിച്ചു; 'ട്രോളുകള്‍ ഞങ്ങള്‍ക്ക് ഇഷ്ടമല്ല' 

13 SEPTEMBER 2017 08:51 AM IST
മലയാളി വാര്‍ത്ത

ട്രോളുകളെ പ്രോത്സാഹിപ്പിക്കാന്‍ ആര്‍എസ്എസിന് ഇഷ്ടമല്ലെന്ന് പ്രഖ്യാപിച്ച് ആര്‍എസ്എസ് സംഘചാലക് മോഹന്‍ ഭാഗവത്. വയറിനു താഴെ ഇടിക്കുന്നത് പോലെയാണ് ട്രോളുകളെന്നും അങ്ങനെ ആരാണോ ചെയ്യുന്നത് അവരെ പ്രോത്സാഹിപ്പിക്കില്ലെന്നുമാണ് മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍. ആര്‍എസ്എസ് അനുകൂല സംഘടനയായ ഇന്ത്യ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍.
സംഘപരിവാറിനെയും ബിജെപിയെയും ട്രോളി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്ന കാലഘട്ടത്തിലാണ് മോഹന്‍ ഭാഗവതിന്റെ ട്രോള്‍ വിരുദ്ധ പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്. നോട്ട് നിരോധനത്തെ കുറിച്ചും പശു സ്‌നേഹത്തെയും ഒക്കെ ട്രോളി നിരവധി ട്രോളുകളാണ് പുറത്തു വരുന്നത്.
പുതിയ കാലത്തെ രാഷ്ട്രീയ പ്രയോഗത്തെ ആരും ഉപയോഗിക്കാതിരിക്കുന്നതിനു വേണ്ടിയാണ് മോഹന്‍ ഭാഗവതിന്റെ ഈ പ്രതികരണമെന്ന് വിലയിരുത്തലും രാഷ്ട്രീയ നിരീക്ഷകര്‍ക്കുണ്ട്. പലപ്പോഴും സോഷ്യല്‍ മീഡിയയിലെ ട്രോളുകളാണ് ആര്‍എസ്എസിനെതിരെ വാര്‍ത്തകളാകാറുമുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ജീവിതം തകര്‍ത്തത് ഐശ്വര്യ റായ്  (17 minutes ago)

മുപ്പത്തിമൂന്നാം പിറന്നാള്‍ കാവ്യ മറക്കാനാഗ്രഹിക്കുന്നത്...  (34 minutes ago)

ഞെട്ടിക്കുന്ന ഓഫറുമായി ആമസോണ്‍  (1 hour ago)

വിവാഹവാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച യുവാവ് പിടിയില്‍  (1 hour ago)

റ​ബ​ർ കർഷകരെ രക്ഷിക്കാൻ സർക്കാരിന്റെ പുതിയ പദ്ധതി ; ട​യ​ർ ഫാ​ക്ട​റി പ​രി​ഗ​ണ​ന​യി​ലെ​ന്നു മു​ഖ്യ​മ​ന്ത്രി  (1 hour ago)

തോ​മ​സ് ചാ​ണ്ടി​യു​ടെ ഭൂ​മി കൈ​യേ​റ്റ​ത്തി​ൽ വി​ജി​ല​ൻ​സ് നി​യ​മോ​പ​ദേ​ശം തേ​ടി  (1 hour ago)

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നയാളെ ജനക്കൂട്ട മധ്യത്തില്‍ തൂക്കിലേറ്റി  (2 hours ago)

കൊല്‍ക്കത്തയിലും നടിക്കെതിരെ ആക്രമണം...ഞെട്ടലോടെ സിനിമാലോകം  (2 hours ago)

കൊച്ചിയില്‍ ടാക്‌സി ഡ്രൈവര്‍ക്ക് സ്ത്രീകളുടെ ക്രൂരമര്‍ദ്ദനം  (2 hours ago)

കെ.എസ്.യു പ്രവർത്തകരോട് കരുണകാട്ടി കേശവേന്ദ്രകുമാര്‍ ഐഎഎസ്; കരി ഓയില്‍ കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേശവേന്ദ്രകുമാര്‍  (2 hours ago)

മ​ണ്ഡ​ല​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഒ​ക്ടോ​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രിയുടെ നിർദേശം  (2 hours ago)

നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്ന് കമ്പിനി സി​ഇ​ഒ  (2 hours ago)

ഇന്ത്യനേരിടുന്ന പ്രധാന പ്രശ്നങ്ങൾ അസഹിഷ്ണുതയും തൊഴിലില്ലായ്മയുമെന്നു രാഹുൽ ഗാന്ധി  (3 hours ago)

സി​ന്ധു​വും ഒ​കു​ഹാ​ര​യും വീ​ണ്ടും നേ​ർ​ക്കു​നേ​ർ  (3 hours ago)

ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞു മ​ട​ങ്ങി​യ ന​ടി​ക്കു നേ​രെ ആ​ക്ര​മ​ണ​ശ്ര​മം  (3 hours ago)

Malayali Vartha Recommends