Widgets Magazine
18
Jan / 2018
Thursday

പതിനൊന്ന് മാസമായ മകനെ പിതാവ് വിറ്റു

13 SEPTEMBER 2017 03:26 PM IST
മലയാളി വാര്‍ത്ത

23,000 രൂപയ്ക്ക് പതിനൊന്ന് മാസമായ മകനെ പിതാവ് വിറ്റു. ഒറീസയിലെ ഭദ്രക് സ്വദേശി ബലരാം മുഖിയാണ് തന്റെ മകനെ വിറ്റത്. കിട്ടിയ പണത്തില്‍ 2000 രൂപയ്ക്ക് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങുകയും 1500 രൂപയ്ക്ക് തന്റെ ഏഴ് വയസുള്ള മകള്‍ക്ക് വെള്ളി പാദസരം വാങ്ങുകയും ബാക്കി തുക മദ്യത്തിനായും ചിലവഴിക്കുകയും ചെയ്ത ബാലരാമിനെ പോലീസ് അറസ്റ്റ് ചെയ്തു.

ദമ്പതികൾക്ക് പത്ത് വയസായ മറ്റൊരു മകനുമുണ്ട്. അറുപത് വയസ് പ്രായമായ ദമ്പതികൾക്കാണ് ബലരാം കുഞ്ഞിനെ നല്‍കിയത്. ഇവരുടെ 24 വയസുള്ള മകന്‍ 2012ല്‍ മരിച്ചിരുന്നു. തുടര്‍ന്ന് വിഷാദത്തിലകപ്പെട്ട ഭാര്യയെ പൂര്‍വ്വ സ്ഥിതിയിലാക്കാനാണ് ഭര്‍ത്താവ് ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്.

സംഭവത്തില്‍ ഒരു അങ്കണവാടി ജീവനക്കാരിയും ബലരാമിന്റെ ഭാര്യ സുകുതിയുടെ സഹോദരന്‍ ബലിയയും ഉള്‍പ്പെട്ടിട്ടുണ്ട്. ദമ്പതികളുടെ കാര്യം ബലരാമിനോട് സംസാരിക്കുകയും ഇടപാട് ഉറപ്പിക്കുകയും ചെയ്തത് അങ്കണവാടി ജീവനക്കാരിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറക്കമുറ്റാത്ത 14 കാരനെ അമ്മയും അധ്യാപകനും കൂടി എന്തിനീ കടുംകൈ ചെയ്തു? മകനെ കാണാത്ത വേദനയില്‍ നടന്ന അമ്മയുടെ കൈയ്യിലെ പോള്ളല്‍ ദൈവം ശേഷിപ്പിച്ച തെളിവായി; കേരളം ഞെട്ടലോടെ കാരണമന്വേഷിക്കുന്നു  (3 minutes ago)

ലഗ്ഗേജിൽ അഭികഭാരത്തിന് പിഴ ചുമത്താതിരിക്കാൻ യാത്രക്കാരൻ ചെയ്തത് ഇങ്ങനെ...  (10 minutes ago)

മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് ശബരിമലനട ശനിയാഴ്ച അടക്കും  (15 minutes ago)

കാര്യവട്ടത്തിന്സമീപം കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം  (27 minutes ago)

സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുടര്‍ചര്‍ച്ച ഇന്ന്  (31 minutes ago)

ചാത്തനൂരിനെ നടുക്കി ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയുടെ മൃഗീയ കൊലപാതകം; അധ്യാപകനായ കാമുകനുമായുള്ള അമ്മയുടെ വഴിവിട്ട ബന്ധം ചോദ്യം ചെയ്ത 14കാരന് അമ്മ നൽകിയ സമ്മാനം മരണം...  (33 minutes ago)

എസ്.ഐയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും പ്രതികളായ പീഡനക്കേസില്‍ അനാശാസ്യം നടന്നത് വ്യക്തമായ പ്ലാനോടെ  (42 minutes ago)

നൈജീരിയയില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു, 52 പേര്‍ക്ക് പരിക്ക്  (54 minutes ago)

വിവാഹത്തിന് സമ്മതിച്ചില്ല; അരിശം മൂത്ത യുവാവ് രാത്രി വീട്ടിൽക്കയറി യുവതിയെയും അമ്മയെയും കുത്തിപരിക്കേൽപ്പിച്ചു  (56 minutes ago)

തിരക്കുള്ള വഴികളിൽ അലക്ഷ്യമായി വസ്ത്രം ധരിക്കുന്ന പെൺകുട്ടികളെ നോട്ടമിട്ട് പോണ്‍ ക്വട്ടേഷന്‍ വേരുറപ്പിക്കുന്നു... മൂന്നു മാസത്തിനിടെ അപ്ലോഡ് ചെയ്തത് നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ  (1 hour ago)

ഇന്ത്യ- ചൈന തര്‍ക്ക പ്രദേശമായ ഡോക്ലാം പ്രവശ്യയില്‍ ചൈനയുടെ വന്‍ സൈനീകസന്നാഹം ഒരുങ്ങുന്നു; തെളിവായി ഉപഗ്രഹദൃശ്യങ്ങള്‍  (1 hour ago)

പിഞ്ചുകുഞ്ഞിനെ പ്രസവിച്ചത് മാസം തികയാതെ.. 81 ദിവസത്തോളം കുഞ്ഞിനെ സൂക്ഷിച്ചത് പ്ലാസ്റ്റിക് ബാഗില്‍  (1 hour ago)

കെ.എസ്.ആര്‍.ടി.സിയില്‍ ഒരുമാസത്തെ പെന്‍ഷന്‍ ഇന്ന് വിതരണം ചെയ്യും  (1 hour ago)

സൗന്ദര്യവർദ്ധക ക്രീം പ്രചരിപ്പിക്കാൻ സമൂഹമാധ്യമങ്ങളിൽ നഗ്നതാപ്രദർശനം നടത്തി; മോഡൽ കുടുങ്ങിയതിങ്ങനെ...  (1 hour ago)

പത്ത് രൂപയുടെ നാണയങ്ങൾ റിസർവ് ബാങ്ക് നിർത്തലാക്കി..?  (2 hours ago)

Malayali Vartha Recommends