Widgets Magazine
20
Sep / 2017
Wednesday

അവളുടെ വാക്കുകള്‍ കരച്ചിലോടെയാണ് കേട്ടത്; ഗുര്‍മീതിന്റെ ലൈംഗികാതിക്രമണത്തിനു ഇരയായവരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുമെന്ന വെളിപ്പെടുത്തലുമായി ദേര സച്ഛ മുന്‍ അന്തേവാസി

13 SEPTEMBER 2017 05:47 PM IST
മലയാളി വാര്‍ത്ത

ബലാത്സംഗ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം ബലാല്‍സംഗം ചെയ്തവരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളും ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍. ദേരാ സച്ചാ സൗദയിലെ മുന്‍ അന്തേവാസി ഗുര്‍ദാസ് സിങ് തോറാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. ഗുര്‍മീത് റാം റഹീം ലൈംഗീകമായി പീഡിപ്പിച്ച ഒരു പെണ്‍കുട്ടിയുമായി വാട്‌സ്ആപ്പ് ചാറ്റിലൂടെ സംസാരിക്കവെയാണ് താന്‍ ഇക്കാര്യം അറിയുന്നതിന് ഗുര് ദാസ് സിങ് പറയുന്നു.

എട്ടിനും പത്തിനും ഇടയില്‍ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെയാണ് പ്രധാനമായും ഗുര്‍മീത് ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കിയിരുന്നത്. ഹരിയാനയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വര്‍ഷങ്ങള്‍ക്ക് ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുകയുണ്ടായി.അവളുടെ വാക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും പലപ്പോഴും തന്റെ കണ്ണുനിറയിച്ചെന്നും ഗുര്‍ദാസ് കൂട്ടിച്ചേര്‍ത്തു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. പീഡനത്തിന് ശേഷം രക്തത്തില്‍ക്കുളിച്ച നിലയില്‍ സഹപാഠിയാണ് പെണ്‍കുട്ടിയെ കണ്ടടുത്തിയത്. പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി തുറന്നു പറഞ്ഞു. ദേരാ സച്ചാ സൗദയില്‍ എങ്ങനെയാണ് പെണ്‍കുട്ടി എത്തിപ്പെട്ടതെന്ന് മാതാപിതാക്കള്‍ക്ക് പോലും അറിയില്ലെന്നതാണ് വാസ്തവമെന്നും ഗുര്‍ദാസ് വ്യക്തമാക്കി.

ഇത്തരത്തില്‍ ഗുര്‍മീതിന്റെ പീഡനത്തെ അതിജീവിച്ച പത്തോളം പെണ്‍കുട്ടികള്‍ താനുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്നും ഗുര്‍ദാസ് പറയുന്നു. ഗുര്‍മീതിനെതിരായ കോടതി വിധി അയാള്‍ പീഡിപ്പിച്ച പെണ്‍കുട്ടികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. ഭര്‍ത്താവിനേയും മറ്റും പേടിച്ചാണ് അവര്‍ തങ്ങള്‍ നേരിട്ട അനുഭവം തുറന്നു പറയാത്തതെന്നും ഗുര്‍ദാസ് പറഞ്ഞു. ദേരാ സച്ചാ സൗദയില്‍ നിന്നും വിട്ടതിന് ശേഷം പീഡനത്തിനരായ പെണ്‍കുട്ടികള്‍ക്ക് സഹായവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഗുര്‍ദാസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ജീവിതം തകര്‍ത്തത് ഐശ്വര്യ റായ്  (19 minutes ago)

മുപ്പത്തിമൂന്നാം പിറന്നാള്‍ കാവ്യ മറക്കാനാഗ്രഹിക്കുന്നത്...  (36 minutes ago)

ഞെട്ടിക്കുന്ന ഓഫറുമായി ആമസോണ്‍  (1 hour ago)

വിവാഹവാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച യുവാവ് പിടിയില്‍  (1 hour ago)

റ​ബ​ർ കർഷകരെ രക്ഷിക്കാൻ സർക്കാരിന്റെ പുതിയ പദ്ധതി ; ട​യ​ർ ഫാ​ക്ട​റി പ​രി​ഗ​ണ​ന​യി​ലെ​ന്നു മു​ഖ്യ​മ​ന്ത്രി  (1 hour ago)

തോ​മ​സ് ചാ​ണ്ടി​യു​ടെ ഭൂ​മി കൈ​യേ​റ്റ​ത്തി​ൽ വി​ജി​ല​ൻ​സ് നി​യ​മോ​പ​ദേ​ശം തേ​ടി  (1 hour ago)

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നയാളെ ജനക്കൂട്ട മധ്യത്തില്‍ തൂക്കിലേറ്റി  (2 hours ago)

കൊല്‍ക്കത്തയിലും നടിക്കെതിരെ ആക്രമണം...ഞെട്ടലോടെ സിനിമാലോകം  (2 hours ago)

കൊച്ചിയില്‍ ടാക്‌സി ഡ്രൈവര്‍ക്ക് സ്ത്രീകളുടെ ക്രൂരമര്‍ദ്ദനം  (2 hours ago)

കെ.എസ്.യു പ്രവർത്തകരോട് കരുണകാട്ടി കേശവേന്ദ്രകുമാര്‍ ഐഎഎസ്; കരി ഓയില്‍ കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേശവേന്ദ്രകുമാര്‍  (2 hours ago)

മ​ണ്ഡ​ല​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഒ​ക്ടോ​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രിയുടെ നിർദേശം  (2 hours ago)

നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്ന് കമ്പിനി സി​ഇ​ഒ  (3 hours ago)

ഇന്ത്യനേരിടുന്ന പ്രധാന പ്രശ്നങ്ങൾ അസഹിഷ്ണുതയും തൊഴിലില്ലായ്മയുമെന്നു രാഹുൽ ഗാന്ധി  (3 hours ago)

സി​ന്ധു​വും ഒ​കു​ഹാ​ര​യും വീ​ണ്ടും നേ​ർ​ക്കു​നേ​ർ  (3 hours ago)

ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞു മ​ട​ങ്ങി​യ ന​ടി​ക്കു നേ​രെ ആ​ക്ര​മ​ണ​ശ്ര​മം  (3 hours ago)

Malayali Vartha Recommends