Widgets Magazine
21
Oct / 2017
Saturday

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ പശ്ചാത്തലത്തിൽ സെൽഫി; യുവാക്കൾക്ക് സംഭവിച്ചത്..

20 SEPTEMBER 2017 12:06 PM IST
മലയാളി വാര്‍ത്ത

സെൽഫി ഭ്രാന്ത് പിടിച്ചിരിക്കുകയാണ് ഇന്നത്തെ തലമുറയ്ക്ക്. എവിടെ പോയാലും കുറെ സെൽഫീസ് പതിവാണ്. കമ്മ്യൂണിക്കേഷൻ നടത്തുക എന്ന ഉപയോഗത്തിലുപരി ഇപ്പോൾ എല്ലാവരും മൊബൈലിനു പ്രാധാന്യം കൊടുക്കുന്നത് ഫോട്ടോ എടുക്കാനാണ്. പുതിയതലമുറയുടെ ലക്‌ഷ്യം ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത് കുറെ ലൈക്സ് വാങ്ങുക എന്നതുമാത്രമാണ്.

ഈ സെൽഫിമാനിയമൂലം നിരവധി ജീവനുകളാണ് മൺമറഞ്ഞുപോയത്. ഇപ്പോഴിതാ ഒരു ജീവൻകൂടി പൊലിഞ്ഞു. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. ഇവിടുത്തെ കല്യാണി സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ മാത്രമകലെയായാണ് അപകടം നടന്നത്. രാജേഷ് ത്രിഗുണ, സൂരജ് മോൻഡാൽ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. രാകേഷ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സൂരജ് സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

ട്രെയിൽ വരുന്നത് ദൂരെ നിന്നു കണ്ട ഇവർ അതിന്റെ പശ്ചാത്തലത്തിൽ സെൽഫിയെടുക്കാനാണ് ശ്രമിച്ചത്. ഇതിനായി ഇരുവരും ട്രാക്കിനോട് ചേർന്നാണ് നിന്നത്. വേഗത്തിലെത്തിയ ട്രെയിൻ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷ്യ സുരക്ഷാ മിന്നല്‍ പരിശോധന... ഇന്ത്യന്‍ കോഫി ഹൗസ് അടച്ചുപൂട്ടി  (51 minutes ago)

സോളാര്‍ കേസില്‍ ഉമ്മെന്‍ചാണ്ടിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി ബിജു രാധാകൃഷ്ണന്‍  (2 hours ago)

ദിലീപിനെ കാണാന്‍ സരോവരത്തിലെത്തിയ അജ്ഞാത വിഐപികള്‍ ആരൊക്കെ?  (3 hours ago)

ശീശാന്തിന് ഒരിടത്തും രക്ഷയില്ല... ശ്രീശാന്തിനെ വിടാതെ ബിസിസിഐ  (3 hours ago)

സി.ബി.ഐയെ ഉപയോഗിച്ച് സി.പി.എം പ്രവര്‍ത്തകരെ വേട്ടയാടാന്‍ ശ്രമം: കോടിയേരി  (4 hours ago)

കണ്ണൂർ മെഡിക്കൽ കോളേജ് ഓർഡിനൻസിൽ ഗവർണർ ഒപ്പു വെച്ചു  (4 hours ago)

സിനിമ റിലീസിനെത്തുമ്പോള്‍ അവള്‍ മാത്രമില്ല...  (4 hours ago)

ഡ്രൈ​വ​ർ​മാ​ർ ത​മി​ഴ്നാ​ട്ടി​ൽ വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന മ​ണി കീ​ഴ​ട​ങ്ങി.  (4 hours ago)

ആംബുലസിന്‍റെ യാത്രയ്ക്ക് തടസമുണ്ടാക്കിയ വാഹന ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി  (4 hours ago)

ലോകഫുട്ബോളർ: പ്രവചനം നടത്തി ഉസൈൻ ബോൾട്ട്  (4 hours ago)

അമ്പലത്തിന് പകരം ആശുപത്രി നിര്‍മിക്കണമെന്ന് മെര്‍സലില്‍ വിജയിയുടെ ഡയലോഗ് ആര്‍.എസ്.എസുകാരെ ചൊടിപ്പിച്ചു; താരത്തിനെതിരെ സൈബര്‍ ആക്രമണം  (5 hours ago)

സംസ്ഥാന സ്‌കൂൾ കായികമേള : ആദ്യ ദിനത്തിൽ എറണാകുളത്തിന്റെ കുതിപ്പ്; 2 ദേശീയ റെക്കോർഡുകൾ പിറന്നു  (5 hours ago)

ഇന്റര്‍വ്യൂ നടത്തിയത് ഇതിനാണോ? ജോലിയില്‍ പ്രവേശിച്ച ദിവസം തന്നെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം  (5 hours ago)

ലീഗ് വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ വ്യാജ നഗ്നചിത്രങ്ങള്‍ സി.പി.എം ഫെയിസ് ബുക്കിലൂടെ പ്രചരിപ്പിക്കുന്നെന്ന് പരാതി; യഥാര്‍ത്ഥ പ്രതികള്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെന്ന് സി.പി.എം മമ്പാട് ലോക്കല്‍ കമ  (5 hours ago)

കലാലയ രാഷ്ട്രീയം:വിധിക്കെതിരെ നിയമ നടപടിയുമായി സർക്കാർ  (5 hours ago)

Malayali Vartha Recommends
61ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ സ്വര്‍ണം പാലക്കാടിന്റെ പി. എന്‍ അജിത്തിന്
Hide News