Widgets Magazine
20
Jun / 2018
Wednesday
Forex Rates:

1 aed = 18.53 inr 1 aud = 50.25 inr 1 eur = 78.88 inr 1 gbp = 89.66 inr 1 kwd = 225.09 inr 1 qar = 18.70 inr 1 sar = 18.15 inr 1 usd = 68.07 inr

ആശിച്ചത് ആണിനെ..കിട്ടിയത് പെണ്ണും, ഒടുവിൽ ആ ദമ്പതികൾ കുഞ്ഞിനോട് കാട്ടിയ ക്രൂരത...

12 OCTOBER 2017 11:58 AM IST
മലയാളി വാര്‍ത്ത

More Stories...

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ തല്‍ക്കാലം വില്‍ക്കുന്നില്ല; എയര്‍ ഇന്ത്യ വില്‍പനയില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പിന്‍വാങ്ങി; തീരുമാനം ഡല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍

2014 ലെ രാഷ്ട്രീയ അപകടം 2019ല്‍ ഉണ്ടാകില്ല ; രാജ്യത്തെ സാഹചര്യങ്ങള്‍ മാറുകയാണെന്ന് ശിവസേന

ഒടുവിൽ ല​ഫ്. ഗ​വ​ർ​ണർ മൗനംവെടിഞ്ഞു ; കേ​ജ​രി​വാ​ൾ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു

ഭീകരരുടെ കാര്യത്തില്‍ വേര്‍തിരിവ് വേണ്ട : പാകിസ്ഥാന്റെ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച്‌ രാഷ്ട്രപതി രാംനാഥ് കോവിന്ദ്

കാശ്‌മീരില്‍ സമാധാനം പുലരാന്‍ ഉരുക്ക് മുഷ്ടിയല്ല പ്രയോഗിക്കേണ്ടത് ; നരേന്ദ്ര മോദിയെ വിശ്വസിച്ചാണ് സഖ്യത്തിന് തയ്യാറായത് ; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മെഹബൂബ മുഫ്തി

ആൺകുഞ്ഞിനെ പ്രതീക്ഷിച്ചിരുന്ന ദമ്പതികൾക്ക് ജനിച്ചത് പെൺകുഞ്ഞായിരുന്നു. അതിൽ അരിശം തോന്നിയ ദമ്പതികൾ കുഞ്ഞിനോട് കാട്ടിയത് കൊടുംക്രൂരതയും. ഒടുവിൽ വെറും ആറുദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഝലവാറിലെ തൊബാറിയ ഗ്രാമത്തിൽ നിന്നുള്ള വീരം ലാൽ (40), ഭാര്യ സോറം ബായി(35) എന്നിവരാണ്​ പിഞ്ചുകുഞ്ഞിനോട്​ ക്രൂരത കാണിച്ചത്​.

വീരം ലാലിനും ഭാര്യ സോറത്തിനും അഞ്ച് ആൺമക്കളുണ്ട്. എന്നിട്ടും അവർ പിന്നെയും ആശിച്ചത് ആൺകുഞ്ഞിനെയായിരുന്നു. ഒക്​ടോബർ നാലിനാണ്​ സർക്കാർ ആശുപത്രിയിൽ സോറം പെൺകുഞ്ഞിന് ജൻമം നൽകിയത്. പ്രസവം കഴിഞ്ഞ് ആറു ദിവസങ്ങൾക്ക്​ ശേഷം ആശുപത്രിയിൽ നിന്ന്​ ഡിസ്​ചാർജ്​ ആയി വീട്ടിലേക്ക്​ പോകുന്ന വഴിയിൽ ആളൊഴിഞ്ഞ ഒരു പ്രദേശത്ത് കുഞ്ഞിനെ ഇവർ ഉപേക്ഷിക്കുകയായിരുന്നു. ഉപേക്ഷിച്ച സമയത്ത് കുഞ്ഞിന്റെ ദേഹത്ത് നിറയെ കല്ലുകൾ വാരിക്കൂട്ടി വയ്ക്കുകയും ചെയ്തു. ഈ സമയത്ത് സമീപപ്രദേശത്തെ ഒരു കുട്ടി ഇത് കാണുകയും നാട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ദമ്പതികളെ പോലീസ് അറസ്റ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഒപ്പം നിറുത്തിയിട്ടുള്ള പൊലീസുകാരെ മാതൃ യൂണിറ്റുകളിലേക്ക് മടക്കാന്‍ ഉത്തരവ്  (6 minutes ago)

അമേരിക്കയില്‍ കായിക ആരോഗ്യ അധ്യാപികയുടെ വിദ്യാര്‍ത്ഥികളുമായുള്ള ലൈംഗിക ബന്ധം: ഹൈസ്‌കൂള്‍ അധ്യാപികന് ജയില്‍ ശിക്ഷ  (14 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലല്‍ അത്യാസന്ന നിലയിലുള്ള രോഗിയെ വരാന്തയിലുപേക്ഷിച്ച് ആംബുലന്‍സ് ജീവനക്കാര്‍ കടന്നുകളഞ്ഞു  (33 minutes ago)

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ തല്‍ക്കാലം വില്‍ക്കുന്നില്ല; എയര്‍ ഇന്ത്യ വില്‍പനയില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പിന്‍വാങ്ങി; തീരുമാനം ഡല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍  (51 minutes ago)

സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ കളിക്കളത്തില്‍ വച്ച് കൊലപ്പെടുത്തുന്ന പോസ്റ്ററുകളുമായി ഐഎസ് ഭീകരവാദികള്‍; ലോകകപ്പ് ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളും തകര്‍ക്കുമെന്ന് ഭീഷണി  (1 hour ago)

ബ്രസീലിന്റെ അടുത്ത മത്സരത്തില്‍ നെയ്മര്‍ കളിക്കില്ലെന്ന് സൂചന  (1 hour ago)

ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം; ആരോപണവിധേയനായ അഞ്ചല്‍ സിഐയെ സ്ഥലം മാറ്റിയെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം; ഗണേഷ്‌കുമാര്‍ യുവാവിനെ മര്‍ദിച്ചത് മെയ് 13ന് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്  (1 hour ago)

ദുബായില്‍ വീട്ടമ്മയും കുട്ടികളും ചെക്ക് കേസുകളില്‍ കുടുങ്ങി; രണ്ട് കോടിയലധികം കടബാധ്യത; ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി  (2 hours ago)

ഹന്‍സികയ്ക്ക് കാറ്റു പണികൊടുത്തു; ന്യൂഡ് നിറത്തിലുള്ള ഫ്രില്ഡ് ടോപ്പും സ്പഗറ്റിയും ധരിച്ച് മുംബൈ വിമാനത്താവളത്തിലെത്തിയതാണ് താരം; വീഡിയൊ കാണാം  (3 hours ago)

രാത്രിയിലുള്ള നിങ്ങളുടെ കിടപ്പ് ഇങ്ങനെയാണോ? എങ്കില്‍ ഇവ ശ്രദ്ധിക്കുക  (3 hours ago)

അന്ന് പൂനംപാണ്ഡേ ചെയ്തത് ഇന്ന് നിസ്സു ഗൗട്ടി ചെയ്യും  (4 hours ago)

സിനിമാ നടിമാരുടെ അമേരിക്കന്‍ യാത്ര; തിരികെ വരുമ്പോള്‍ കൈനിറയെ പണം; സെക്‌സ് റാക്കറ്റുമായി ബന്ധം; യാത്രകഴിഞ്ഞ് നടി എക്‌സ്‌ചേഞ്ച് ചെയ്തത് 14 ലക്ഷം മൂല്യമുള്ള ഡോളര്‍; ആരോപണവുമായി സഹപ്രവര്‍ത്തകര്‍  (4 hours ago)

ആരാധകര്‍ക്കുള്ള സംശയത്തിന് മറുപടിയുമായി ശില്‍പ ഷെട്ടി  (4 hours ago)

റഷ്യയില്‍ സെനഗലിനോട് അടിയറവു പറഞ്ഞ് പോളണ്ട്; ഹോളണ്ടിന്റെ പതനം ഒന്നിനെതിനെ രണ്ടു ഗോളുകള്‍ക്ക് ആശ്വായ ഗോള്‍ പിറന്നത് എണ്‍പത്തിയെട്ടാം മിനിറ്റില്‍  (4 hours ago)

ആ സീന്‍ തന്നെ വേദനിപ്പിച്ചു... ലിപ് ലോക്ക് രംഗത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഹണിറോസ്  (4 hours ago)

Malayali Vartha Recommends