Widgets Magazine
12
Dec / 2017
Tuesday

മിടുമിടുക്കികള്‍ക്ക് വമ്പന്‍ ഓഫറുമായി സര്‍ക്കാര്‍

12 OCTOBER 2017 02:57 PM IST
മലയാളി വാര്‍ത്ത

മിടുമിടുക്കികള്‍ക്ക് ബുക്കും സൈക്കിളും ലാപ്‌ടോപ്പും സൗജന്യമായി നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. 12 ാം ക്ലാസ് പരീക്ഷയില്‍ 85 ശതമാനത്തിലേറെ മാര്‍ക്ക് വാങ്ങുന്ന പെണ്‍കുട്ടികള്‍ക്കാണ് മുഖ്യമന്ത്രിയുടെ ഓഫര്‍.

ആറാം ക്ലാസില്‍ പ്രവേശനം നേടുന്ന പെണ്‍കുട്ടിക്ക് 2000 രൂപ വീതം നല്‍കും. അടുത്ത ക്ലാസിലേക്ക് കയറ്റം ലഭിച്ചാല്‍ വീണ്ടും പണം പാരിതോഷികമായി നല്‍കും. പെണ്‍കുട്ടികളുള്ള കുടുംബങ്ങള്‍ക്കായി 31 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്. പോലീസിലും പെണ്‍കുട്ടികള്‍ക്ക് അവസരം ലഭിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

പോലീസില്‍ ജോലി ലഭിക്കുന്നതിന് 158 സെമി ഉയരം വേണമെന്ന മാനദണ്ഡം വനിതകള്‍ക്കായി ചുരുക്കും. കൂടുതല്‍ വനിതകള്‍ക്ക് പോലീസ് സര്‍വീസിന്റെ ഭാഗമാകാന്‍ ഇതിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ സൗജന്യ പ്രഖ്യാപനം ഉണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തതിനെ പരിഹസിച്ച കോടിയേരിക്ക് മറുപടിയുമായി എംഎല്‍എ വി.ടി ബല്‍റാം  (29 minutes ago)

കൊഹ്‌ലിക്ക് സച്ചിന്‍ വിവാഹാശംസകള്‍ നേര്‍ന്നതിങ്ങനെ...  (41 minutes ago)

ഓഖി ദുരന്തം: കേരളത്തിന് പിന്നാലെ തമിഴ്‌നാടും ;മരണപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയും നൽകും  (52 minutes ago)

ഗോൾ ക്ഷാമം അവസാനിക്കുന്നു ;ബ്ലാസ്റ്റേഴ്സ് നിരയിലേക്ക് ഇംഗ്ലീഷ് താരം എത്തുന്നു  (1 hour ago)

മോദിയുടെ പ്രചാരണ ശൈലിക്കെതിരെ ശിവസേന; ശ്രദ്ധ വേണ്ടത് ജോലിയിൽ  (1 hour ago)

ദിലീപിനെ കുറിച്ച് നമിത പറയുന്നത്  (2 hours ago)

ആരാധകർ വെറുതെ വിടുന്നില്ല; മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് പണി കിട്ടി  (2 hours ago)

പ്രവാസികള്‍ അറിയുന്നതിന്... ആധാ  (2 hours ago)

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം  (2 hours ago)

'ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല.  (2 hours ago)

ബഹുസ്വരതയ്ക്ക് അവസരം നൽകണം; എസ്‌എഫ്‌ഐയെ വിമർശിച്ച് കോടിയേരി  (2 hours ago)

ഐ.എഫ്.എഫ്.കെയിലേക്ക് സുരഭിക്ക് ക്ഷണം; പങ്കെടുക്കില്ലെന്ന് നടി ;ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കമൽ  (3 hours ago)

ഓഖി ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി  (3 hours ago)

യൗവ്വനയുക്തനായ ഒടിയനായി മോഹൻലാൽ എത്തുന്നു; പ്രതീക്ഷയോടെ ആരാധകർ  (4 hours ago)

സുരേഷ് ഗോപി ഹൈക്കോടതിയി  (4 hours ago)

Malayali Vartha Recommends