Widgets Magazine
22
Jun / 2018
Friday
Forex Rates:

1 aed = 18.47 inr 1 aud = 50.07 inr 1 eur = 78.77 inr 1 gbp = 89.89 inr 1 kwd = 224.46 inr 1 qar = 18.64 inr 1 sar = 18.09 inr 1 usd = 67.84 inr

EDITOR'S PICK


വാക്ക് പാലിച്ച് പ്രിയാ മണി...


പലരും പല വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ടെന്ന് ലക്ഷ്മി റായ്


ആലിയ ഭട്ടും രണ്‍വീര്‍ കപൂറും... ആലിയയുമായി പ്രണയത്തിലായതിനെ കുറിച്ച് തുറന്ന് പറഞ്ഞ് രണ്‍ബീര്‍


കാമുകിമാര്‍ക്ക് ആദ്യസമ്മാനം പുത്തന്‍ മൊബൈല്‍; മൊബൈല്‍ സമ്മാനമായി നല്‍കുന്നത് കടകള്‍ കുത്തിതുറന്ന് മോഷണം നടത്തി


വീട്ടുമുറ്റത്തെ ഒരു കാല്‍പ്പെരുമാറ്റം കേട്ടാല്‍ പോലും അവന്‍ കരുതും അമ്മ വന്നുവെന്ന്; അമ്മയെ കാണാതെ കരയുന്ന മക്കളെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയാതെ നിസഹായനായി മക്കളെ നെഞ്ചോട് ചേര്‍ത്ത് ലിനിയുടെ ഭര്‍ത്താവ്: ജീവിച്ച് തുടങ്ങും മുമ്പ് പിഞ്ച് മക്കളെ കയ്യിലേല്‍പ്പിച്ച് പോയ മകളെ ഓര്‍ത്ത് ഉരുകിയുരുകി അമ്മയും... ഒരു കുടുംബത്തിന്റെ തീരാ നഷ്ടമായി നഴ്‌സ് ലിനി

അരുഷി വധക്കേസ്: ആരുഷിയുടെ കൊലയാളി ആര് എന്ന സംശയം ബാക്കിയാക്കി തല്‍വാര്‍ ദമ്പതികളെ വെറുതെവിട്ടു

12 OCTOBER 2017 04:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഇങ്ങനെയുമുണ്ടോ അധ്യാപക സ്‌നേഹം; ട്രാന്‍സ്ഫറായി പോകുന്ന അധ്യാപകനെ സ്‌കൂള്‍ ഗേറ്റ് കടക്കാന്‍ അനുവദിക്കാതെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍; ആ സ്‌നേഹത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് അധ്യാപകന്‍

'റേപ് പ്രൂഫ് അടിവസ്ത്രം'; ജിപിഎസ് അലര്‍ട്ട്, വീഡിയോ ക്യാമറ, ലോക്കിങ് സാങ്കേതിക; സ്ത്രീകള്‍ക്കെതിയെയുള്ള ലൈംഗീക അതിക്രമങ്ങളെ ചെറുക്കാന്‍ പുതിയ വിദ്യ അവതരിപ്പിച്ച് ഇരുപതുകാരി

സൗന്ദര്യം നഷ്‌ടപ്പെടുമെന്ന ഭീതിയില്‍ സ്ത്രീകള്‍ മുലയൂട്ടാന്‍ മടിക്കുന്നു: കുപ്പിയില്‍ പാല് നല്‍കുന്ന കുട്ടികള്‍ക്ക്​​ കുപ്പി നശിക്കുന്നത് പോലെ നശിക്കാനാണ് വിധിയെന്ന് മദ്ധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍

നോട്ട് നിരോധനം ; ഏ​റ്റ​വും കൂ​ടു​ത​ല്‍ നി​രോ​ധി​ത നോ​ട്ടു​ക​ള്‍ നി​ക്ഷേ​പി​ക്ക​പ്പെ​ട്ട​ത് അ​മി​ത് ഷാ​യു​ടെ ബാ​ങ്കി​ല്‍ ; നോ​ട്ട് നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച്‌ അ​ഞ്ച് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ നി​ക്ഷേ​പി​ക്ക​പ്പെ​ട്ട​ത് 745.59 കോ​ടി​രൂ​പ

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച്‌ തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്‍

അരുഷി തല്‍വാര്‍ വധക്കേസില്‍ വര്‍ഷങ്ങളോളം സംശയത്തിന്റെ മുള്‍മുനയില്‍ നിന്ന മാതാപിതാക്കള്‍ക്ക് ആശ്വാസം. കേസില്‍ രാജേഷ് തല്‍വാര്‍, നുപൂര്‍ തല്‍വാര്‍ ദമ്പതികളെ അലഹബാദ് ഹൈക്കോടതി വെറുതെവിട്ടു. മാതാപിതാക്കള്‍ മകളെ കൊന്നിട്ടില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. സംശയത്തിന്റെ പേരിലാണ് ഇവരെ പ്രതിചേര്‍ത്തിരിക്കുന്നത്. സംശയത്തിന്റെ പേരില്‍ ആരേയും ശിക്ഷിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.. ജസ്റ്റീസ് ബി.ജെ നാരായണ, ജസ്റ്റീസ് എ.കെ മിശ്ര എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. 

ആരുഷിയുടെ കൊലപാതകക്കേസില്‍ നിന്ന് മാതാപിതാക്കള്‍ മോചിതരായെങ്കിലും ആരുഷിയേയും ജോലിക്കാരന്‍ ഹേംരാജിനെയും ആരാണ് കൊലപ്പെടുത്തിയത് എന്ന ചോദ്യത്തിന് ഇപ്പോഴും മറുപടിയില്ല. നാലു പേര്‍ മാത്രം താമസിച്ചിരുന്ന ഫഌറ്റില്‍ രണ്ടു പേര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുമ്പോള്‍ സ്വാഭാവികമായും സംശയത്തിന്റെ മുന നീളുന്നത് മറ്റു രണ്ടു പേരിലേക്കായിരിക്കും. കേസ് ഏറ്റെടുത്ത സി.ബി.ഐ ആദ്യം ഡോ.രാജേഷിന്റെ ക്ലിനിക്കിലെ രണ്ട് ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് തെളിവിന്റെ അഭാവത്തില്‍ അവരെ വെറുതെ വിടുകയായിരുന്നു.

കേസില്‍ ഉത്തര്‍പ്രദേശിലെ വിചാരണ കോടതി 2013-ല്‍ തല്‍വാര്‍ ദമ്പതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. 2008 മേയ് 16-നാണ് ആരുഷിയെ നോയിഡയിലെ ജയ് വായു വിഹാറിലെ ഫഌറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സര്‍ജിക്കല്‍ കത്തികൊണ്ട് കഴുത്ത് അറുത്ത നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. കൊലയ്ക്ക് പിന്നിലെന്ന് ആദ്യം സംശയിച്ചിരുന്ന വീട്ടുജോലിക്കാരന്‍ ഹേംരാജിനെയും പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. രണ്ടു ദിവസത്തിനു ശേഷം വീടിന്റെ ടെറസില്‍ നിന്ന്ാണ് ഹേംരാജിന്റെ മൃതദേഹം കണ്ടെത്തിയത്. 

ആരുഷിയെയും ഹേംരാജിനെയും തെറ്റായ രീതിയില്‍ കണ്ടതിനെ തുടര്‍ന്ന് പിതാവ് വകവരുത്തിയെന്നായിരുന്നു പോലീസിന്റെ വിശ്വാസം. 2008 മേയ് 23-ന് രാജേഷിനെ യു.പി പോലീസ് അറസ്റ്റു ചെയ്തു. 

2009-ല്‍ കേസ് യു.പി സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് കൈമാറി. സംശയത്തിന്റെ നിഴലിലായ തല്‍വാര്‍ ദമ്പതികളെ സി.ബി.ഐ അറസ്റ്റു ചെയ്തു. ഏകമകളെ കൊലപ്പെടുത്തിയത് ഡോക്ടര്‍ ദമ്പതികളായ ഇവര്‍ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു സി.ബി.ഐ. നുപുരിനെയും സി.ബി.ഐ പ്രതിചേര്‍ത്തതോടെ 2012-ല്‍ അവര്‍ ഗാസിയാബാദ് കോടതിയില്‍ കീഴടങ്ങി. 2013 നവംബര്‍ 26-ന് സി.ബി.ഐ കോടതിയാണ് ദമ്പതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ദസ്‌ന ജയിലില്‍ കിടന്നുകൊണ്ടാണ് അവര്‍ നിയമപോരാട്ടം നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമുമായുള്ള വിവാഹത്തിനു മുന്‍പ് സോഫിയയും അരുണും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നു തന്നെയാണു താന്‍ വിശ്വസിക്കുന്നത്; എല്ലാം സോഫിയയുടെ അമ്മയ്ക്ക് അറിയാമായിരുന്നു; കൊല്ലപ്പെട്ട സാമിന്റെ പിതാവിന്റെ വികാരനിര  (43 minutes ago)

ഇങ്ങനെയുമുണ്ടോ അധ്യാപക സ്‌നേഹം; ട്രാന്‍സ്ഫറായി പോകുന്ന അധ്യാപകനെ സ്‌കൂള്‍ ഗേറ്റ് കടക്കാന്‍ അനുവദിക്കാതെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍; ആ സ്‌നേഹത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് അധ്യാപകന്‍  (1 hour ago)

വാക്ക് പാലിച്ച് പ്രിയാ മണി...  (1 hour ago)

'റേപ് പ്രൂഫ് അടിവസ്ത്രം'; ജിപിഎസ് അലര്‍ട്ട്, വീഡിയോ ക്യാമറ, ലോക്കിങ് സാങ്കേതിക; സ്ത്രീകള്‍ക്കെതിയെയുള്ള ലൈംഗീക അതിക്രമങ്ങളെ ചെറുക്കാന്‍ പുതിയ വിദ്യ അവതരിപ്പിച്ച് ഇരുപതുകാരി  (1 hour ago)

പലരും പല വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ടെന്ന് ലക്ഷ്മി റായ്  (1 hour ago)

ഒരു ജീവിത വിജയത്തിന്റെ കഥ; എയിഡ്‌സ് രോഗിയായി ഭര്‍ത്താവ് തിരിച്ചെത്തിയപ്പോഴും ഉഷ സ്വീകരിച്ചു, മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കൊലപാതകിയായിമാറി; നിയമത്തിലെ പഴുതുകള്‍ അവര്‍ക്ക് അനുകൂലമായി; ഒരു  (2 hours ago)

ആലിയ ഭട്ടും രണ്‍വീര്‍ കപൂറും... ആലിയയുമായി പ്രണയത്തിലായതിനെ കുറിച്ച് തുറന്ന് പറഞ്ഞ് രണ്‍ബീര്‍  (2 hours ago)

രണ്ടാം മല്‍സരത്തിലും വിറച്ചു പക്ഷേ ജയിച്ചു; ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ ജയം എതിരില്ലാത്ത ഒരു ഗോളിന്   (2 hours ago)

കാമുകിമാര്‍ക്ക് ആദ്യസമ്മാനം പുത്തന്‍ മൊബൈല്‍; മൊബൈല്‍ സമ്മാനമായി നല്‍കുന്നത് കടകള്‍ കുത്തിതുറന്ന് മോഷണം നടത്തി  (2 hours ago)

സാം എബ്രഹാമിന്റെ കൊലപാതകം... സോഫിയയുടെ ഡയറിയിലെ വരികള്‍  (3 hours ago)

ആലപ്പുഴയിലെ മൂന്ന് താലൂക്കുകളിലെ വിദ്യാലയങ്ങള്‍ക്ക് അവധി  (4 hours ago)

സൗന്ദര്യം നഷ്‌ടപ്പെടുമെന്ന ഭീതിയില്‍ സ്ത്രീകള്‍ മുലയൂട്ടാന്‍ മടിക്കുന്നു: കുപ്പിയില്‍ പാല് നല്‍കുന്ന കുട്ടികള്‍ക്ക്​​ കുപ്പി നശിക്കുന്നത് പോലെ നശിക്കാനാണ് വിധിയെന്ന് മദ്ധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്  (5 hours ago)

റെക്കോർഡ് വിലാപന കീഴടക്കി ജീപ്പ് കോംപസ്; ആഘോഷവേളയിൽ പ്രേത്യേക പതിപ്പ് 'ബെഡ്റോക്ക്' പുറത്തിറക്കി  (5 hours ago)

നോട്ട് നിരോധനം ; ഏ​റ്റ​വും കൂ​ടു​ത​ല്‍ നി​രോ​ധി​ത നോ​ട്ടു​ക​ള്‍ നി​ക്ഷേ​പി​ക്ക​പ്പെ​ട്ട​ത് അ​മി​ത് ഷാ​യു​ടെ ബാ​ങ്കി​ല്‍ ; നോ​ട്ട് നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച്‌ അ​ഞ്ച് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ നി​ക്  (5 hours ago)

പുത്തൻ നിറഭേദവുമായി കെടിഎം RC200; വില 1.77 ലക്ഷം രൂപ  (5 hours ago)

Malayali Vartha Recommends