ലൈംഗിക ആരോപണം ആൾദൈവം സ്വയം ലിംഗം മുറിച്ചു
രാജസ്ഥാനിൽ സ്വയം പ്രഖ്യാപിത ആൾദൈവം ലൈംഗിക ആരോപണത്തെ തുടർന്നു സ്വന്തം ലിംഗം മുറിച്ചുമാറ്റി.ചുരു ജില്ലയിലെ താരാനഗർ ഗ്രാമത്തിൽ താമസിക്കുന്ന സന്തോഷ് ദാസ് ലിംഗം മുറിച്ച വിവരം പോലീസ് ആണ് പുറത്തു വിട്ടത്.തരാനഗറിലും പരിസരപ്രദേശങ്ങളിലും ആൾദൈവമായ നടന്നിരുന്ന ഇയാൾക്ക് അടുത്ത വീട്ടിലെ യുവതിയുമായി അവിഹിത ബന്ധം ഉണ്ടെന്നു ആരോപണങ്ങൾ ഉയർന്നിരുന്നു ഇതിനു പിന്നാലെയാണ് ഇയാൾ ലിംഗം മുറിച്ചത്.തനിക്കെതിരെ ഉയരുന്ന ആരോപണങ്ങയിൽ കഴമ്പില്ലെന്ന് കാണിക്കാനാണ് സന്തോഷ് ലിംഗം മരിച്ചതെന്നാണ് പോലീസ് വിശദീകരിക്കുന്നത്.പ്രാഥമിക ചികിത്സക്ക് ശേഷം ഇയാളെ വിദഗ്ദ്ധ ചികിത്സക്കായി ബീക്കനഗറിലെ ആശുപത്രിയിലേക്ക് മാറ്റി.സന്തോഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രയ അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha