Widgets Magazine
22
Nov / 2017
Wednesday

എയിംസ് ആശുപത്രിയിലെ ബാലികയുടെ മരണം; സർക്കാർ മൗനം പാലിക്കുന്നു; പ്രതിഷേധവുമായി പ്രതിപക്ഷം

20 OCTOBER 2017 01:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുജറാത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍ ;അധികാരത്തിലെത്തിയാല്‍ പട്ടേല്‍ വിഭാഗത്തിനു സംവരണം നല്‍കാമെന്ന് രാഹുലിന്റെ ഉറപ്പ്

ഒ.ബി.സി വിഭാഗത്തിന് നല്‍കുന്നതിനോട് സമാനമായ സംവരണം പട്ടേല്‍ വിഭാഗത്തിനും നല്‍കാന്‍ കോണ്‍ഗ്രസ് സമ്മതിച്ചതായി ഹാര്‍ദിക് പട്ടേല്‍

പത്താം ക്ലാസുകാരിയുടെ ഗർഭത്തിന് ഉത്തരവാദി ആരെന്ന് അറിഞ്ഞ് അധ്യാപകരും ഡോക്ടര്‍മാരും ഞെട്ടി

പതിവുപ്പോലെ ക്ലാസിലെത്തി; ബുക്ക് എടുക്കാൻ ബാഗിൽ കയ്യിട്ടപ്പോൾ ബുക്കിനുപകരം പാമ്പ്; അധ്യാപകരും വിദ്യാർഥികളും പരിഭ്രാന്തിയിലാണ്ടു  

രാഹുൽഗാന്ധിയുടെ ക്ഷേത്രദർശനത്തെ പരിഹസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

എയിംസ് ആശുപത്രിയിൽ നിശ്ചിതസമയത്ത് ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് മരണത്തിന് കീഴടങ്ങിയ ഒൻപതുവയസുകാരിക്ക് ആശുപത്രിയിൽ നിന്നും ആംബുലൻസും അനുവദിച്ചിരുന്നില്ല. ഇതേതുടർന്ന് പിതാവ് മൃതദേഹം ചുമലിലേറ്റി നാല് കിലോമീറ്റർ നടന്നാണ് വീട്ടിലെത്തിയത്. ബി​ഹാ​റി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ പാ​ട്ന​യി​ലാ​യി​രു​ന്നു സം​ഭ​വം. ഈ സംഭവത്തിൽ ബീഹാർ സർക്കാർ മൗനം പാലിക്കുകയാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ ഇതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്.

രാം​ബാ​ല​ക്കി​ന്‍റെ മ​ക​ൾ ഒൻപതുവയസുകാരിയായ റോ​ഷ​ൻ കു​മാ​രിയെ ചൊവ്വാഴ്ചയാണ് കടുത്തപനിമൂലം എ​യിംസ് ഹോസ്പിറ്റലിൽ കൊണ്ടുപോയത്. ആ​റു​ദി​വ​സം മു​മ്പാ​ണ്​ പെ​ൺ​കു​ട്ടി​ക്ക്​ ഗു​രു​ത​ര രോ​ഗം പി​ടി​പെ​ട്ട​ത്. ആ​ശു​പ​ത്രി കൗ​ണ്ട​റി​ലെ ക്യൂ​വി​ൽ നി​ൽ​ക്കുമ്പോൾ ഭാ​ര്യ ഒാ​ടി​യെ​ത്തി മ​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന്​ അ​റി​യി​ച്ചു. ഉ​ട​ൻ ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കൗ​ണ്ട​റി​ലെ ജീ​വ​ന​ക്കാ​ര​നോ​ട്​ ഇ​രു​വ​രും യാ​ചി​ച്ചെ​ങ്കി​ലും കു​ട്ടി​യെ പ്ര​വേ​ശി​പ്പി​ക്കാ​ൻ ത​യാ​റാ​യി​ല്ല. കൂ​ടാ​തെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഇ​വ​രെ മാ​റ്റി​നി​ർ​ത്തു​ക​യും ചെ​യ്​​തു. ഒ​പി​യി​ൽ കാ​ണി​ക്കാ​നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം.

ഒ​പി​യി​ലെ വ​രി​യി​ൽ അ​വ​സാ​ന​മാ​യി​നി​ന്ന രാം​ബാ​ല​ക്ക് കു​ട്ടി​യെ ഡോ​ക്ട​റെ എ​ത്ര​യും വേ​ഗം കാ​ണി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ധി​കൃ​ത​ർ സമ്മതിച്ചില്ല. രാം​ബാ​ല​ക് ഒ​പി ടി​ക്ക​റ്റ് ര​ജി​സ്ട്രേ​ഷ​നെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി എ​ത്തി​യ​പ്പോ​ഴേ​ക്കും കു​ട്ടി മ​രി​ച്ചു. മരണശേഷം എ​യിം​സി​ൽ ആം​ബു​ല​ൻ​സ് നി​ഷേ​ധി​ക്കുകയും ചെയ്തു. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കാ​ൻ അധികൃതർ ആംബുലൻസ് നൽകാത്തതിനെതു​ട​ർ​ന്ന് രാം​ബാ​ല​ക് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​വും തോളിലേറ്റി നാ​ല് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലേ​ക്ക് ന​ട​ന്നു​പോ​യി. ഇ​വി​ടെ​നി​ന്നും ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് രാം​ബാ​ല​കും ഭാ​ര്യ​യും മ​ക​ളു​ടെ മൃ​ത​ദേ​ഹ​വു​മാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ ഒ​രു വി​വ​ര​വും ത​നി​ക്ക്​ ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്നാണ്​ എ​യിം​സ്​ ഡ​യ​റ​ക്​​ട​ർ ഡോ. ​പ്ര​ഭാ​ത്​​കു​മാ​ർ സി​ങ്​പറയുന്നത്. അ​ത്യാ​സ​ന്ന നി​ല​യി​ലെ രോ​ഗി​ക​ളെ എ​ത്തി​ക്കുമ്പോൾ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ ചോ​ദി​ക്കാ​റി​ല്ലെ​ന്നും ചി​കി​ത്സ വൈ​കി​യ​തിന്റെ കാ​ര​ണം അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദിലീപിൻറെ വിദേശയാത്രയ്ക്ക് പിന്നിൽ ഗൂഡ ഉദ്ദേശമെന്ന് ബൈജു കൊട്ടാരക്കര ; മഞ്ജു വാരിയറിലേ മാതൃത്വം കേസിൽ നിർണ്ണായകമാകുമെന്ന് സംവിധായകൻ  (12 minutes ago)

2012ല്‍ പുറത്തിറങ്ങിയ 'തീവ്രം' 2019 ൽ വീണ്ടുമെത്തുമ്പോൾ നായകനായി പൃഥ്വിരാജ് ; ചിത്രം ഒരു മാസ് ക്രൈം ത്രില്ലറായിരിക്കുമെന്ന് സംവിധായകൻ  (33 minutes ago)

ദിലീപിന് ഇനി വിചാരണ, മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി നായക നടന്‍ ബലാല്‍സംഗ കേസില്‍ കോടതി കയറുന്നു  (35 minutes ago)

നടിയെ ആക്രമിച്ച കേസ്; നടിമാര്‍, നായകന്‍മാര്‍, വില്ലന്‍മാര്‍, സഹനടന്‍മാര്‍, സംവിധായകര്‍, നിര്‍മാതാക്കള്‍ അങ്ങനെ വലിയൊരു മാസാണ് കോടതി കയറുന്നത്  (1 hour ago)

ഗുജറാത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍ ;അധികാരത്തിലെത്തിയാല്‍ പട്ടേല്‍ വിഭാഗത്തിനു സംവരണം നല്‍കാമെന്ന് രാഹുലിന്റെ ഉറപ്പ്  (1 hour ago)

പുകവലിക്കുന്ന അച്ഛനോട് അരുതെന്ന് കണ്ണുകളിലൂടെ അഭ്യര്‍ത്ഥിക്കുന്ന ആ ദുഃഖ പുത്രി ഇവിടെയാണ്...  (2 hours ago)

ഇന്ത്യൻ മണ്ണിലേക്ക് ലോകസുന്ദരിപ്പട്ടം കൊണ്ടുവന്ന ലോകസുന്ദരിമാരുടെ മത്സരഫലം നിശ്ചയിച്ച ആ ഉത്തരങ്ങൾ...  (2 hours ago)

വിദേശത്തുവെച്ച് ജീവന്‍പൊലിഞ്ഞ മലയാളികളായ തൊഴിലാളികളുടെ കുടുംബത്തിന് സഹായഹസ്തവുമായി ദോഹയിലെ കമ്പനി  (2 hours ago)

പത്മാവതിക്കെതിരെയുള്ള പ്രതിഷേധം ആളിക്കത്തുന്നു; ദീപികയെ വെട്ടുമെന്നടക്കമുള്ള ഭീഷണികളുയരുമ്പോൾ തുറന്നു പറച്ചിലുമായി ദീപിക  (2 hours ago)

ദേവസ്വം ബോർഡ് കള്ളനെ പൂട്ട് ഏൽപ്പിച്ചു.. വെറും പൂട്ടൊന്നമല്ല.. ശബരിമലയിലെ ഭണ്ഡാരത്തിന്റെ പൂട്ട്! പാവം ദൈവത്തിന് ശബ്ദമില്ലാത്ത കാലത്തോളം, ഇതും നടക്കും ഇതിനപ്പുറവും നടക്കും; സ്ഥാനമൊഴിഞ്ഞ ബോർഡിന്റേതാണ് ത  (2 hours ago)

സിനിമാക്കാര്‍ കൂട്ടത്തോടെ കോടതി കയറും; സിനിമയില്‍ നിന്ന് 50 സാക്ഷികള്‍, താരങ്ങളും സംവിധായകരും മറ്റ് അണിയറപ്രവര്‍ത്തകരും ഉള്‍പ്പെടും  (2 hours ago)

ഒടുവിൽ സെന്റിമെൻറ്സ് വർക്ക് ചെയ്താലോ? മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയത് ദിലീപിനെ രക്ഷിക്കാനോ?  (3 hours ago)

എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് കേരള സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ചെന്നിത്തല  (3 hours ago)

ബി.ജെ.പി കൗണ്‍സിലര്‍മാരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം നഗരസഭാ മേയര്‍ വി.കെ. പ്രശാന്തിനെതിരെ കേസ്  (3 hours ago)

അക്സര്‍ 2വിൽ മസാല ചേര്‍ക്കാനായി നിര്‍മാതാക്കള്‍ എന്നെ ഉപയോഗിച്ചു; ചുംബനരംഗങ്ങളുടെ ദൈര്‍ഘ്യം അനാവശ്യമായി കൂട്ടി; എല്ലാ സീനിലും ഞാന്‍ അല്‍പവസ്ത്രധാരിണിയായി; സറീന്‍ ഖാൻ  (3 hours ago)

Malayali Vartha Recommends
ഫോണ്‍ കെണി കേസ്:  ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു
Hide News