ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആശുപത്രിയില്‍
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആശുപത്രിയില്‍. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലസ്ഥാനത്തെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നായിഡുവിനെ ആന്‍ജിയോഗ്രാഫി പരിശോധനകള്‍ക്ക് വിധേയനാക്കി.
അദ്ദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha