Widgets Magazine
19
Jun / 2018
Tuesday
Forex Rates:

1 aed = 18.54 inr 1 aud = 50.56 inr 1 eur = 79.09 inr 1 gbp = 90.24 inr 1 kwd = 225.25 inr 1 qar = 18.71 inr 1 sar = 18.16 inr 1 usd = 68.09 inr

ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണം അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും

14 NOVEMBER 2017 09:35 AM IST
മലയാളി വാര്‍ത്ത

More Stories...

പെട്രോളിനും ഡീസലിനും വര്‍ദ്ധിപ്പിച്ച കേന്ദ്ര നികുതികള്‍ കുറയ്ക്കാന്‍ ഒരുക്കമല്ലെന്ന് അരുണ്‍ ജെയ്റ്റ്ലി

എയിംസ് എം ബി ബി എസ് എന്‍ട്രന്‍സ് ഫലം പ്രസിദ്ധീകരിച്ചു

പ്രതിരോധമന്ത്രി ദുര്‍ബലയും നിഷ്‌ക്രിയയും ; നിര്‍മ്മല സീതാരാമനെതിരെ വിമര്‍ശനവുമായി ശിവസേന

യുവതി വിവാഹാഭ്യത്ഥന നിരസിച്ചു ; നാലുവയസ്സുകാരനായ മകനെ തട്ടിക്കൊണ്ടു പോയി യുവാവിന്റെ പ്രതികാരം ; സംഭവം ഇങ്ങനെ

ഫേസ്ബുക്കിലൂടെ ബംഗ്ലാദേശ് യുവതിയുമായി മലയാളിയ്ക്ക് കടുത്ത പ്രണയം; മതം മാറി യുവതിയെ കല്യാണം കഴിച്ച് കേരളത്തിലെത്തിച്ചു; തക്കം കിട്ടിയപ്പോൾ യുവാവ് തന്റെ തനിനിറം പുറത്തുകാട്ടി ; പിന്നെ സംഭവിച്ചത്.....

ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണം അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ഹര്‍ജി ജൂഡീഷ്യറിയ്ക്ക് വലിയ മുറിവേല്‍പ്പിച്ചുവെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര കുറ്റപ്പെടുത്തി.ഹര്‍ജി പിന്‍വലിക്കണമെന്ന് അറ്റോണി ജനറല്‍ ആവശ്യപ്പെട്ടു.ഹര്‍ജി പിന്‍വലിക്കില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

ഒന്നരമണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കാണ് സുപ്രീംകോടതി സാക്ഷ്യം വഹിച്ചത്. ചീഫ് ജസ്റ്റിന്റെ പേര് ഉള്‍പ്പെടുന്ന അഴിമതി കേസിലെ അന്വേണ ഹര്‍ജി, ജൂഡീഷ്യറിയ്ക്ക് വലിയ മുറിവുണ്ടാക്കിയെന്ന് ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് അരുണ്‍ മിശ്ര ചൂണ്ടി കാട്ടി. പ്രഥമദൃഷ്ട്യ ജൂഡീഷ്യറിയെ അരോപണത്തില്‍ നിറുത്തുകയാണ് ഹര്‍ജി.ഇത് ഒഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നും മിശ്ര ചോദിച്ചു.ഹര്‍ജി നിരുപാധികം പിന്‍വലിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളിലെന്ന് അന്റോണി ജനറല്‍ കെ.കെ.വേണഗോപാല്‍ പറഞ്ഞു.

എന്നാലിന് അംഗീകരിക്കാന്‍ ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ പ്രശ്ാന്ത് ഭൂഷണ്‍ തയ്യാറായില്ല. ചീഫ് ജസ്റ്റിസിന്റെ പേര് ഇപ്പോള്‍ ആരോപണത്തില്‍ ഇല്ലെന്നും എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി ഭാവിയില്‍ വന്നേയ്ക്കാമെന്നും അദേഹം വ്യക്തമാക്കി. കോടതിയിലുണ്ടായിരുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്തയും ഹര്‍ജിയെ എതിര്‍ത്തു. ഹര്‍ജിയില്‍ പല ഭാഗത്തും ചീഫ് ജസ്റ്റിസിന്റെ പേര് ഉണ്ടെന്ന് അദേഹം പറഞ്ഞു.

തുടര്‍ന്ന് ഹര്‍ജി നിയമപരമായി നിലനില്‍ക്കുമോ എന്ന പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ മാറ്റി വച്ചു. മെഡിക്കല്‍ കോഴ കേസില്‍ ഭരണഘടന ബഞ്ച് രൂപീകരിക്കാന്‍ ജസ്റ്റിസ് ചെലമേശ്വര്‍ നേരത്ത ഉത്തരവിട്ടിരുന്നു.എന്നാല്‍ ചീഫ് ജസ്റ്റിസ് അഞ്ചംഗം ബഞ്ച് വിളിച്ച്കൂട്ടി ചെലമേശ്വറിന്റെ ഉത്തരവ് റദാക്കി.

പകരം രൂപീകരിച്ച മുന്നംഗ ബഞ്ചാണ് ഇന്ന് കേസില്‍ വാദം കേട്ടത്. കോഴ അന്വേഷണത്തെക്കുറിച്ച് നിലവില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ട്.ഇതിന് പകരം പ്രത്യേകം അന്വേണസംഘം വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്തില്‍ മലയാളികളുടെ പണതട്ടിപ്പ് തുടര്‍ക്കഥയാവുന്നു; കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്; തട്ടിപ്പിന് ഇരയായിരിക്കുന്നവരിലും മലയാളികളാണ് ഏറെയും  (28 minutes ago)

കാഞ്ഞങ്ങാട് റയില്‍വേ സ്‌റ്റേഷനില്‍ മുണ്ടുപൊക്കി ലൈംഗിക അവയവം കാണിച്ച നടത്തിയ ആള്‍ക്ക് വിദ്യാര്‍ത്ഥിനി കൊടുത്ത പണി എന്താണെന്ന് നോക്കൂ  (53 minutes ago)

തമിഴകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഫിലിം ഫെയര്‍ അവാര്‍ഡ് ബഹിഷ്‌കരിച്ചു  (1 hour ago)

ഫാദേഴ്‌സ് ഡേയില്‍ വെറൈറ്റിക്കായി സണ്ണി ലിയോണ്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അസഭ്യവര്‍ഷം: വേദനയോടെ സണ്ണി ലിയോണ്‍  (1 hour ago)

അന്നവള്‍ ലൈംഗിക തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു; അവരൊക്കെ പാവങ്ങളാ സജീഷേട്ടാ; അവരുടെ ജീവിതം കേട്ടാല്‍ നമുക്ക് സങ്കടം വരും; നിപ വൈറസ് രക്തസാക്ഷി ലിനിയെ കുറിച്ച് ഭര്‍ത്താവിന് പറയാനുള്ളത്   (1 hour ago)

ജെസ്‌നയെ കാണാതാകുന്നതിന് മുമ്പ് ചില സംഭവങ്ങള്‍ നടന്നിരുന്നു; ചില സുപ്രധാന വിവരങ്ങള്‍ വീടിന് സമീപത്തെ പെട്ടിയില്‍ നിന്നും ലഭ്യമായി; കാണാതാകുന്നതിന് മുമ്പ് ചില സംഭവങ്ങള്‍ ഉണ്ടായി  (1 hour ago)

മലയാളത്തിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഹണിറോസ്  (1 hour ago)

ലുക്കാക്കുവിന്റെ ഇരട്ടഗോളില്‍ ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം; പാനമയെ തകര്‍ത്തത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്  (2 hours ago)

ബ്രസീലിയന്‍ താരം നെയ്മറിന്റെ കാമുകി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്  (2 hours ago)

നടിയെ ആക്രമിച്ച കേസില്‍ നടിയുടെ ആവശ്യം തള്ളി കോടതി  (2 hours ago)

കെവിൻ വധം: നീനുവിന്റെ ചികിത്സാരേഖകൾ എടുക്കാൻ അനുമതി  (4 hours ago)

ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു  (4 hours ago)

യു എ ഇ യിൽ ഒരു വര്‍ഷത്തേയ്ക്ക് റെസിഡന്‍സി വിസ പ്രഖ്യാപിച്ചു; മടക്കം യുദ്ധ-ദുരന്ത ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ ശാന്തമായതിനു ശേഷം  (4 hours ago)

എ​ഡി​ജി​പി​യു​ടെ മ​ക​ളു​ടെ പ​രാ​തി വ്യാ​ജ​മെ​ന്ന് തെ​ളി​ഞ്ഞാ​ൽ ക്രി​മി​ന​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​ജി​പി  (4 hours ago)

ഹൃദ്രോഗികൾക്കിനി ആശ്വസിക്കാം ! ; ' സ്റ്റെന്റ് ' വിതരണ കമ്പനിയുമായി അധികൃതർ ധാരണയിലെത്തി  (4 hours ago)

Malayali Vartha Recommends