Widgets Magazine
19
Jun / 2018
Tuesday
Forex Rates:

1 aed = 18.54 inr 1 aud = 50.56 inr 1 eur = 79.09 inr 1 gbp = 90.24 inr 1 kwd = 225.25 inr 1 qar = 18.71 inr 1 sar = 18.16 inr 1 usd = 68.09 inr

അധോലോക നായകനും മുംബൈ സ്‌ഫോടന പരമ്പരയുടെ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിമിന്റെ ആസ്തികള്‍ ഇന്ന് ലേലത്തിന്

14 NOVEMBER 2017 10:47 AM IST
മലയാളി വാര്‍ത്ത

More Stories...

പെട്രോളിനും ഡീസലിനും വര്‍ദ്ധിപ്പിച്ച കേന്ദ്ര നികുതികള്‍ കുറയ്ക്കാന്‍ ഒരുക്കമല്ലെന്ന് അരുണ്‍ ജെയ്റ്റ്ലി

എയിംസ് എം ബി ബി എസ് എന്‍ട്രന്‍സ് ഫലം പ്രസിദ്ധീകരിച്ചു

പ്രതിരോധമന്ത്രി ദുര്‍ബലയും നിഷ്‌ക്രിയയും ; നിര്‍മ്മല സീതാരാമനെതിരെ വിമര്‍ശനവുമായി ശിവസേന

യുവതി വിവാഹാഭ്യത്ഥന നിരസിച്ചു ; നാലുവയസ്സുകാരനായ മകനെ തട്ടിക്കൊണ്ടു പോയി യുവാവിന്റെ പ്രതികാരം ; സംഭവം ഇങ്ങനെ

ഫേസ്ബുക്കിലൂടെ ബംഗ്ലാദേശ് യുവതിയുമായി മലയാളിയ്ക്ക് കടുത്ത പ്രണയം; മതം മാറി യുവതിയെ കല്യാണം കഴിച്ച് കേരളത്തിലെത്തിച്ചു; തക്കം കിട്ടിയപ്പോൾ യുവാവ് തന്റെ തനിനിറം പുറത്തുകാട്ടി ; പിന്നെ സംഭവിച്ചത്.....

അധോലോക നായകനും മുംബൈ സ്‌ഫോടന പരമ്പരയുടെ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിമിന്റെ ആസ്തികള്‍ ഇന്ന് ലേലം ചെയ്യും. ഇന്ത്യന്‍ മര്‍ച്ചന്റ് മെമ്പേഴ്‌സ് എന്ന സ്വകാര്യ ലേലക്കമ്പനിക്കാണ് ദാവൂദിന്റെ ആസ്തികള്‍ ലേലം ചെയ്യാനുള്ള ചുമതല. ഓണ്‍ലൈന്‍ വഴിയും അല്ലാതെയുമാണ് ആസ്തികളുടെ ലേലം നടക്കുക. ഇന്ന് രാവിലെ 10 മുതല്‍ ലേല നടപടികള്‍ ആരംഭിക്കും.

ദാവൂദിന്റെ പ്രധാനപ്പെട്ട മൂന്ന് ആസ്തികളാണ് ഇന്ന് ലേലം ചെയ്യുന്നത്. റോണക് അഫ്രോസ് റെസ്‌റ്റോറന്റ്, ദമര്‍വാല ബില്‍ഡിങ്, ഷബ്‌നം ഗസ്റ്റ് ഹൗസ് എന്നിവയാണ് ലേലം ചെയ്യുന്നത്. ഷബ്‌നം ഗസ്റ്റ് ഹൗസ് ദാവൂദിന്റെ ആദ്യ ഭാര്യ മെഹജാബീന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഭെണ്ടി ബസാറലെ യാക്കൂബ് സ്ട്രീറ്റിലുള്ള ഈ രണ്ടുനില കെട്ടിടത്തിന് മതിപ്പുവിലയായി നിശ്ചയിച്ചിരിക്കുന്നത് 1.23 കോടിയാണ്.

ദമര്‍വാല ബില്‍ഡിങ്ങ് നേരത്തെ ദാവൂദിന്റെ ഡി കമ്പനിയുടെ ഒരുകാലത്തെ കേന്ദ്രമായിരുന്നു. ഇതിന് 1.55 കോടിയാണ് നിശ്ചയിച്ചിരിക്കുന്നത്. റോണക് അഫ്രോസ് റെസ്‌റ്റോറന്റിന് 1.18 കോടിയാണ് മതിപ്പുവില കണക്കാക്കുന്നത്. 2015 ല്‍ 4.28 കോടിക്ക് മുന്‍ മാധ്യമപ്രവര്‍ത്തകനായ എസ് ബാലകൃഷ്ണന്‍ ഈ റെസ്‌റ്റൊറന്റ് ലേലത്തില്‍ പിടിച്ചിരുന്നു. എന്നാല്‍ വധഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം കെട്ടിടം ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്മാറി. ഇതേതുടര്‍ന്നാണ് റെസ്‌റ്റോറന്റ് വീണ്ടും ലേലത്തില്‍ വെച്ചത്.

ലേലത്തിനായി നിരവധി ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം. തീവ്ര ഹിന്ദു നേതാവായ സ്വാമി ചക്രപാണിയാണ് ഇതില്‍ പ്രധാനി. അഖിലേന്ത്യ ഹിന്ദുമഹാസഭാ അധ്യക്ഷനായ ഇദ്ദേഹം റോണക് അഫ്രോസ് റെസ്‌റ്റോറന്റ് ലേലത്തില്‍ പിടിച്ച് അത് ശൗചാലയമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്തില്‍ മലയാളികളുടെ പണതട്ടിപ്പ് തുടര്‍ക്കഥയാവുന്നു; കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്; തട്ടിപ്പിന് ഇരയായിരിക്കുന്നവരിലും മലയാളികളാണ് ഏറെയും  (29 minutes ago)

കാഞ്ഞങ്ങാട് റയില്‍വേ സ്‌റ്റേഷനില്‍ മുണ്ടുപൊക്കി ലൈംഗിക അവയവം കാണിച്ച നടത്തിയ ആള്‍ക്ക് വിദ്യാര്‍ത്ഥിനി കൊടുത്ത പണി എന്താണെന്ന് നോക്കൂ  (54 minutes ago)

തമിഴകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഫിലിം ഫെയര്‍ അവാര്‍ഡ് ബഹിഷ്‌കരിച്ചു  (1 hour ago)

ഫാദേഴ്‌സ് ഡേയില്‍ വെറൈറ്റിക്കായി സണ്ണി ലിയോണ്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അസഭ്യവര്‍ഷം: വേദനയോടെ സണ്ണി ലിയോണ്‍  (1 hour ago)

അന്നവള്‍ ലൈംഗിക തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു; അവരൊക്കെ പാവങ്ങളാ സജീഷേട്ടാ; അവരുടെ ജീവിതം കേട്ടാല്‍ നമുക്ക് സങ്കടം വരും; നിപ വൈറസ് രക്തസാക്ഷി ലിനിയെ കുറിച്ച് ഭര്‍ത്താവിന് പറയാനുള്ളത്   (1 hour ago)

ജെസ്‌നയെ കാണാതാകുന്നതിന് മുമ്പ് ചില സംഭവങ്ങള്‍ നടന്നിരുന്നു; ചില സുപ്രധാന വിവരങ്ങള്‍ വീടിന് സമീപത്തെ പെട്ടിയില്‍ നിന്നും ലഭ്യമായി; കാണാതാകുന്നതിന് മുമ്പ് ചില സംഭവങ്ങള്‍ ഉണ്ടായി  (1 hour ago)

മലയാളത്തിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഹണിറോസ്  (1 hour ago)

ലുക്കാക്കുവിന്റെ ഇരട്ടഗോളില്‍ ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം; പാനമയെ തകര്‍ത്തത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്  (2 hours ago)

ബ്രസീലിയന്‍ താരം നെയ്മറിന്റെ കാമുകി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്  (2 hours ago)

നടിയെ ആക്രമിച്ച കേസില്‍ നടിയുടെ ആവശ്യം തള്ളി കോടതി  (2 hours ago)

കെവിൻ വധം: നീനുവിന്റെ ചികിത്സാരേഖകൾ എടുക്കാൻ അനുമതി  (4 hours ago)

ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു  (4 hours ago)

യു എ ഇ യിൽ ഒരു വര്‍ഷത്തേയ്ക്ക് റെസിഡന്‍സി വിസ പ്രഖ്യാപിച്ചു; മടക്കം യുദ്ധ-ദുരന്ത ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ ശാന്തമായതിനു ശേഷം  (4 hours ago)

എ​ഡി​ജി​പി​യു​ടെ മ​ക​ളു​ടെ പ​രാ​തി വ്യാ​ജ​മെ​ന്ന് തെ​ളി​ഞ്ഞാ​ൽ ക്രി​മി​ന​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​ജി​പി  (4 hours ago)

ഹൃദ്രോഗികൾക്കിനി ആശ്വസിക്കാം ! ; ' സ്റ്റെന്റ് ' വിതരണ കമ്പനിയുമായി അധികൃതർ ധാരണയിലെത്തി  (4 hours ago)

Malayali Vartha Recommends