കാഞ്ചാ ഐലയ്യാക്കു നേരെ വീണ്ടും സംഘപരിവാര്‍ ആക്രമണം
സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യക്കു നേരെ വീണ്ടും സംഘപരിവാര്‍ ആക്രമണം. കോരുത്ലയിലെ കോടതിയിലെത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.
ആക്രമണത്തിന് പിന്നില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകരാണെന്നാണ് സൂചന. കാഞ്ച ഐലയ്യാക്കു നേരെ അക്രമികള്‍ ചീമുട്ട എറിഞ്ഞു. ആര്യ വൈശ്യ സംഘപ്രവര്‍ത്തകരും അദ്ദേഹത്തിനെതിരെ പ്രതിഷേധിച്ചു. പൊലീസ് സംരക്ഷണത്തെടയാണ് കോടതി വളപ്പില്‍ നിന്നും കാഞ്ച ഐലയ്യാ പുറത്തിറങ്ങിയത്.
https://www.facebook.com/Malayalivartha