Widgets Magazine
21
Feb / 2018
Wednesday
EDITOR'S PICK


നടിമാരുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യുന്നവർക്കെതിരെ താരങ്ങൾ രംഗത്ത്; നഗ്നചിത്രം പ്രദർശിപ്പിച്ചാൽ അടി കിട്ടുമെന്ന് മലയാളി താരം


വിവാഹം കഴിഞ്ഞെങ്കിലും പ്രണയം കൂടിയിട്ടേയുള്ളൂ...


ചന്ദനക്കുറിയും സെറ്റ് സാരിയും ഉടുത്ത മലയാളി മങ്കമാര്‍ക്ക് നേരെ തമിഴ് ചുള്ളന്‍മാര്‍ നടക്കുന്നു എന്നാരോപിച്ച് തമിഴ് കൊളന്തകള്‍; ഉരുളയ്ക്കുപ്പേരി പോലെ മറുപടി...


ഭാര്യ ഭര്‍ത്താവിന്റെ ജനന്ദ്രേിയം ഛേദിച്ചു; ഓപ്പറേഷനിലൂടെ തുന്നിക്കെട്ടാതിരിക്കാന്‍ ചെയ്തത്...


വിപി സത്യന്റെ ജീവിതം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ജയസൂര്യയ്ക്ക് നന്ദി പറഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ് താരം സികെ വിനീത്

ഇന്ത്യന്‍ എംബസി ജറുസലേമിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി രംഗത്ത്

07 DECEMBER 2017 10:39 AM IST
മലയാളി വാര്‍ത്ത

ഡൊണാള്‍ഡ് ട്രംപ് ജറുസലേം ഇസ്രായേലിന്റെ തലസ്ഥാന നഗരമായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയുടെ എംബസി ജറുസലേമിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി രംഗത്തെത്തി.

നിലവില്‍ ടെല്‍ അവീവില്‍ സ്ഥിതി ചെയ്യുന്ന എംബസി അങ്ങോട്ടേക്ക് മാറ്റണമെന്ന ആവശ്യമാണ് സുബ്രമണ്യന്‍ സ്വാമി ഉന്നയിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചിരിക്കുന്നത്. തര്‍ക്ക ഭൂമിയായ ജറുസലേമില്‍ മറ്റ് രാജ്യങ്ങള്‍ക്കൊന്നും നിലവില്‍ നയതന്ത്ര കാര്യാലയങ്ങളില്ല.

ഇസ്ളാം, ക്രിസ്ത്യന്‍, ജൂത മതവിശ്വാസികളുടെ വിശുദ്ധ നഗരമാണ് ജറുസലേം. നഗരത്തിന്റെ പദവി സംബന്ധിച്ച്‌ ഇസ്രായേലും പാലസ്തീനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ഇസ്രായേല്‍ -പാലസ്തീന്‍ വിഷയത്തില്‍ അമേരിക്ക സ്വീകരിച്ചുവന്ന നിലപാടുകള്‍ക്ക് വിരുദ്ധമാണ് ട്രംപിന്റെ നടപടി. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഏറ്റവും വലിയ വാഗ്ദ്ധാനം കൂടിയാണ് ട്രംപ് ഇവിടെ പൂര്‍ത്തീകരിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യപിച്ച് ലക്ക് കെട്ട യുവാവ് തിരുവനന്തപുരം മൃഗശാലയിലെത്തി; നേരെ ചാടിയത് സിംഹക്കൂട്ടിലും  (7 minutes ago)

ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് നടപടിയുമായി ഹൈദരാബാദ് പോലീസ്  (19 minutes ago)

ആദ്യം ഷൂട്ട് ചെയ്തത് ഇമോഷണല്‍ രംഗങ്ങൾ; മൂന്നാമത്തെ ദിവസം എനിക്ക് ഷോര്‍ട്‌സും ബനിയനുമായിരുന്നു വേഷം, അവര്‍ക്ക് അതും ഇല്ലായിരുന്നു: ഷക്കീലയുടെ നായകനായി അഭിനയിച്ച അനുഭവം പറഞ്ഞ് ബാബുരാജ്  (28 minutes ago)

ഒരു അഡാറ് ലവിലെ ഗാനത്തിന്റെ പേരിൽ കേസെടുക്കരുതെന്ന് സുപ്രീം കോടതി  (32 minutes ago)

സ്വര്‍ണവില കുറഞ്ഞു , പവന് 22,560 രൂപ   (38 minutes ago)

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ കെ.കെ രാഗേഷ് എം.പി; മന്ത്രി എ.കെ ബാലന് പകരം പി.ജയരാജന്‍ ഇടപെട്ടു, കോണ്‍ഗ്രസ് സമാധാന ചര്‍ച്ച ബഹിഷ്‌ക്കരിച്ചു  (43 minutes ago)

ഹാദിയയുടെ മതംമാറ്റം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന പിതാവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി, കേസ് നാളെ പരിഗണനയില്‍   (44 minutes ago)

ആദ്യം യുവാവിന്റെ മുഖത്ത് മുളക് പൊടി പ്രയോഗം, പിന്നെ തിളച്ച വെള്ളമൊഴിച്ചു: ഭര്‍തൃമതി അഴിക്കുള്ളിലായി  (56 minutes ago)

നടിമാരുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യുന്നവർക്കെതിരെ താരങ്ങൾ രംഗത്ത്; നഗ്നചിത്രം പ്രദർശിപ്പിച്ചാൽ അടി കിട്ടുമെന്ന് മലയാളി താരം  (56 minutes ago)

ഇനി പത്തല്ല, പതിമൂന്ന്; സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇനി 13 അക്ക മൊബൈൽ നമ്പരുകൾ  (1 hour ago)

നെടിയാംകോട് നാട്ടുകാരുടെ ഉറക്കം കളഞ്ഞ കള്ളൻ കെണിയിൽ വീണു; കള്ളനെ പൂട്ടാൻ നാട്ടുകാർ ഉറക്കമൊഴിച്ചിരുന്നത് ദിവസങ്ങളോളം...  (1 hour ago)

കേരളത്തിന്റെ ആരോഗ്യ നയം (കരട്): മന്ത്രിസഭയുടെ അംഗീകാരം  (1 hour ago)

കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പാക്കേജ് അട്ടിമറിക്കാന്‍ സ്വകാര്യ ബസ് ലോബിയുടെ ശ്രമം; കെഎസ്ആര്‍ടിസിക്കുള്ള ബാങ്ക് കണ്‍സോര്‍ഷ്യം വായ്പയാണ് അട്ടിമറിക്കാന്‍ ശ്രമിച്ചത്; പരാതിക്കാരന്‍ കൊല്ലത്തെ സ്വകാര്യ ബസു  (1 hour ago)

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഹ്യൂമന്‍ റിസോഴ്‌സസ് ഡയറക്ടറായി രഞ്ജന്‍കുമാര്‍ മൊഹാപത്ര ചുമതലയേറ്റു  (1 hour ago)

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനെത്തുടർന്ന് ശസ്ത്രക്രിയ നടത്തിയ മധ്യവയസ്‌ക്കനു രണ്ടു ഹൃദയം  (1 hour ago)

Malayali Vartha Recommends