Widgets Magazine
21
Feb / 2018
Wednesday
EDITOR'S PICK


നടിമാരുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യുന്നവർക്കെതിരെ താരങ്ങൾ രംഗത്ത്; നഗ്നചിത്രം പ്രദർശിപ്പിച്ചാൽ അടി കിട്ടുമെന്ന് മലയാളി താരം


വിവാഹം കഴിഞ്ഞെങ്കിലും പ്രണയം കൂടിയിട്ടേയുള്ളൂ...


ചന്ദനക്കുറിയും സെറ്റ് സാരിയും ഉടുത്ത മലയാളി മങ്കമാര്‍ക്ക് നേരെ തമിഴ് ചുള്ളന്‍മാര്‍ നടക്കുന്നു എന്നാരോപിച്ച് തമിഴ് കൊളന്തകള്‍; ഉരുളയ്ക്കുപ്പേരി പോലെ മറുപടി...


ഭാര്യ ഭര്‍ത്താവിന്റെ ജനന്ദ്രേിയം ഛേദിച്ചു; ഓപ്പറേഷനിലൂടെ തുന്നിക്കെട്ടാതിരിക്കാന്‍ ചെയ്തത്...


വിപി സത്യന്റെ ജീവിതം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ജയസൂര്യയ്ക്ക് നന്ദി പറഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ് താരം സികെ വിനീത്

ബന്ധുവിന്റെ നിരന്തര പീഡനം; 13കാരി ഗർഭിണിയായി; ഗര്‍ഭച്ഛിദ്രം നടത്താന്‍ ബോംബെ ഹൈക്കോടതി അനുമതി നൽകി  

07 DECEMBER 2017 12:13 PM IST
മലയാളി വാര്‍ത്ത

ബന്ധുവിന്റെ പീഡനത്തിൽ ഗർഭിണിയായ 13 കാരിയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കി. 20 ആഴ്ചയ്ക്ക് ശേഷമുള്ള ഗര്‍ഭച്ഛിദ്രം നിയമം അനുവദിക്കുന്നില്ല. എന്നാൽ 26 ആഴ്ച ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് കോടതി ഗര്‍ഭച്ഛിദ്രം നടത്താനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

കുട്ടിയുടെ തന്നെ ഒരു ബന്ധു പെൺകുട്ടിയെ നിരന്തരം ലൈംഗീകമായി പീഡിപ്പിക്കുകയും തുടർന്ന് ഗർഭിണിയാകുകയുമായിരുന്നു. വീട്ടുകാർ വിവരമറിയുന്നത് പെൺകുട്ടി ഗർഭിണിയായപ്പോഴാണ്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവാണ് തന്റെ മകള്‍ക്ക് ഒരു കുട്ടിക്ക് ജന്മം നല്‍കാനുള്ള ആരോഗ്യമില്ല എന്നു കാണിച്ച് ഗര്‍ഭച്ഛിദ്രം നടത്താനുള്ള അനുമതിക്കായി കോടതിയെ സമീപിച്ചത്. പിതാവിന്റെ ആവശ്യം പരിഗണിക്കുന്നതിനായി കോടതി തന്നെ പെണ്‍കുട്ടിയെ കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യ സ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും പ്രസവം അപകടമാണെന്നുള്ള റിപ്പോര്‍ട്ട് ആശുപത്രി അധികൃതര്‍ നല്‍കുകയും ചെയ്തു. ആശുപത്രി നല്‍കിയ റിപ്പോര്‍ട്ടിന്റെയും പെണ്‍കുട്ടിയുടെ പ്രായവും പരിഗണിച്ചാണ് കോടതി ഗര്‍ഭച്ഛിദ്രം നടത്താനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

കുട്ടി ഈ പ്രായത്തില്‍ പ്രസവിച്ചാല്‍ ജീവിതകാലം മുഴുവന്‍ നാഡീ സംബന്ധമായ അസുഖങ്ങള്‍ അനുഭവിക്കേണ്ടി വരും. കൂടാതെ പെണ്‍കുട്ടിയുടെ അവകാശങ്ങള്‍ പരിഗണിച്ചുമാണ് ഗര്‍ഭച്ഛിദ്രം നടത്താനുള്ള അനുമതി നല്‍കിയതെന്നും കോടതി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യപിച്ച് ലക്ക് കെട്ട യുവാവ് തിരുവനന്തപുരം മൃഗശാലയിലെത്തി; നേരെ ചാടിയത് സിംഹക്കൂട്ടിലും  (1 minute ago)

ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് നടപടിയുമായി ഹൈദരാബാദ് പോലീസ്  (27 minutes ago)

ആദ്യം ഷൂട്ട് ചെയ്തത് ഇമോഷണല്‍ രംഗങ്ങൾ; മൂന്നാമത്തെ ദിവസം എനിക്ക് ഷോര്‍ട്‌സും ബനിയനുമായിരുന്നു വേഷം, അവര്‍ക്ക് അതും ഇല്ലായിരുന്നു: ഷക്കീലയുടെ നായകനായി അഭിനയിച്ച അനുഭവം പറഞ്ഞ് ബാബുരാജ്  (36 minutes ago)

ഒരു അഡാറ് ലവിലെ ഗാനത്തിന്റെ പേരിൽ കേസെടുക്കരുതെന്ന് സുപ്രീം കോടതി  (40 minutes ago)

സ്വര്‍ണവില കുറഞ്ഞു , പവന് 22,560 രൂപ   (46 minutes ago)

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ കെ.കെ രാഗേഷ് എം.പി; മന്ത്രി എ.കെ ബാലന് പകരം പി.ജയരാജന്‍ ഇടപെട്ടു, കോണ്‍ഗ്രസ് സമാധാന ചര്‍ച്ച ബഹിഷ്‌ക്കരിച്ചു  (51 minutes ago)

ഹാദിയയുടെ മതംമാറ്റം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന പിതാവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി, കേസ് നാളെ പരിഗണനയില്‍   (52 minutes ago)

ആദ്യം യുവാവിന്റെ മുഖത്ത് മുളക് പൊടി പ്രയോഗം, പിന്നെ തിളച്ച വെള്ളമൊഴിച്ചു: ഭര്‍തൃമതി അഴിക്കുള്ളിലായി  (1 hour ago)

നടിമാരുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യുന്നവർക്കെതിരെ താരങ്ങൾ രംഗത്ത്; നഗ്നചിത്രം പ്രദർശിപ്പിച്ചാൽ അടി കിട്ടുമെന്ന് മലയാളി താരം  (1 hour ago)

ഇനി പത്തല്ല, പതിമൂന്ന്; സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇനി 13 അക്ക മൊബൈൽ നമ്പരുകൾ  (1 hour ago)

നെടിയാംകോട് നാട്ടുകാരുടെ ഉറക്കം കളഞ്ഞ കള്ളൻ കെണിയിൽ വീണു; കള്ളനെ പൂട്ടാൻ നാട്ടുകാർ ഉറക്കമൊഴിച്ചിരുന്നത് ദിവസങ്ങളോളം...  (1 hour ago)

കേരളത്തിന്റെ ആരോഗ്യ നയം (കരട്): മന്ത്രിസഭയുടെ അംഗീകാരം  (1 hour ago)

കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പാക്കേജ് അട്ടിമറിക്കാന്‍ സ്വകാര്യ ബസ് ലോബിയുടെ ശ്രമം; കെഎസ്ആര്‍ടിസിക്കുള്ള ബാങ്ക് കണ്‍സോര്‍ഷ്യം വായ്പയാണ് അട്ടിമറിക്കാന്‍ ശ്രമിച്ചത്; പരാതിക്കാരന്‍ കൊല്ലത്തെ സ്വകാര്യ ബസു  (1 hour ago)

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഹ്യൂമന്‍ റിസോഴ്‌സസ് ഡയറക്ടറായി രഞ്ജന്‍കുമാര്‍ മൊഹാപത്ര ചുമതലയേറ്റു  (1 hour ago)

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനെത്തുടർന്ന് ശസ്ത്രക്രിയ നടത്തിയ മധ്യവയസ്‌ക്കനു രണ്ടു ഹൃദയം  (1 hour ago)

Malayali Vartha Recommends