Widgets Magazine
11
Dec / 2017
Monday

'ഡല്‍ഹിയിലെ ജുമാ മസ്ജിദ് 'ജമുന ദേവിയുടെ ക്ഷേത്രമായിരുന്നു' ; ബി.ജെ.പി നേതാവ് വിനയ് കത്യാറുടെ വിവാദ പരാമർശത്തിൽ പ്രതിഷേധം ശക്തമാകുന്നു

07 DECEMBER 2017 01:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഒടുവിൽ പ്രണയ സാഫല്യം; കൊഹ്‌ലിയും അനുഷ്‌കയും വിവാഹിതരായി

ജമ്മു കശ്മീരില്‍ ബാങ്ക് വാനിനു നേരെ ഭീകരാക്രമണം ; ബാങ്കിലെ സുരക്ഷാ ജീവനക്കാർക്ക് ദാരുണാന്ത്യം

"രാഷ്ട്രീയ നേട്ടത്തിനായി മോദി കളവ് പ്രചരിപ്പിക്കുന്നു" ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണങ്ങൾക്ക് മറുപടിയുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്ത്

രാഹുൽ ഗാന്ധിക്ക് പട്ടാഭിഷേകം ;രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു ; ശനിയാഴ്ച രാവിലെ 11 മണിക്ക് രാഹുല്‍ ഗാന്ധി ചുമതലയേല്‍ക്കും ;രാഹുൽഗാന്ധിയെ കാത്തിരിക്കുന്നത് ദേശീയ രാഷ്ട്രീയത്തിലെ നിർണ്ണായക ദിനങ്ങൾ

വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി കൂടിക്കാഴ്ച നടത്തി

ഡല്‍ഹിയിലെ ജുമാ മസ്ജിദ് 'ജമുന ദേവി(യമുന)യുടെ ക്ഷേത്രമായിരുന്നുവെന്ന് ബി.ജെ.പി രാജ്യസഭാംഗവും ബജ്‌രംഗ്ദള്‍ നേതാവുമായ വിനയ് കത്യാര്‍. 17ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ നിര്‍മ്മിച്ച ജമുമസ്ജിദിനാണ് കത്യാര്‍ പുതിയ നിര്‍വചനം നല്‍കിയിരിക്കുന്നത്.

മുഗല്‍ ഭരണകാലത്ത് ആറായിരത്തോളം ഹൈന്ദവ സ്മാരകങ്ങള്‍ രാജ്യത്ത് തകര്‍ക്കപ്പെട്ടിട്ടുണ്ട്. മുഗളര്‍ തലസ്ഥാന നഗരം പിടിച്ചടക്കുന്നതിന് മുന്‍പ് ജുമാ മസ്ജിദ് ജമുന ദേക്ഷി ക്ഷേത്രമായിരുന്നു. അതുപോലെതന്നെ താജ് മഹാല്‍ തേജോ മഹാലയമാണെന്നും കത്യാര്‍ അഭിപ്രായപ്പെട്ടു. റെഡ് ഫോര്‍ട്ടും താജ് മഹാലും നിര്‍മ്മിച്ചത് ഷാജഹാനാണ്.


മസ്ജിദ്‌ മുഗള്‍ മ്യുസിയം ശിവ ഭഗവാന്റെ പ്രതിഷ്ഠയുണ്ടായിരുന്ന ക്ഷേത്രമാണെന്നുംമുന്‍പ് കത്യാര്‍ അവകാശപ്പെട്ടിരുന്നു. നേരത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ടൂറിസം മാപ്പില്‍ നിന്നും താജ് മഹാലിനെ ഒഴിവാക്കിയിരുന്നു. പൗരാണിക മുസ്ലീം ദേവാലയങ്ങളോടും സ്മാരക മന്ദിരങ്ങളോടും ബി.ജെ.പി കാണിക്കുന്ന അസഹിഷ്ണുതയുടെ പുതിയ ഉദാഹരണമാണ് കത്യാറുടെ പുതിയവെളിപ്പെടുത്തല്‍.ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ നിര്‍ണായക അന്തിമ വാദം നടക്കാനിരിക്കേയാണ് കത്യാറുടെ വിവാദ വെളിപ്പെടുത്തല്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിച്ചിയെ വിമർശിച്ചതിന്റെ പേരിൽ അസഭ്യ വർഷം; പ്രതികരണവുമായി രൂപേഷ് പീതാംബരൻ  (3 minutes ago)

ഓഖി ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു; ചെല്ലാനത്ത് ഒരു മൃതദേഹം കൂടി കണ്ടെത്തി  (39 minutes ago)

ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരില്‍ ആറ് വയസ്സുകാരനും... 70 കോടി  (45 minutes ago)

ന്യൂയോർക്കിൽ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്; ഒരാൾ കസ്റ്റഡിയിൽ  (56 minutes ago)

ഒടുവിൽ പ്രണയ സാഫല്യം; കൊഹ്‌ലിയും അനുഷ്‌കയും വിവാഹിതരായി  (1 hour ago)

ക്രിക്കറ്റ് ആരാധകർ ആവേശത്തിൽ; 2023 ലെ ഏകദിന ലോകകപ്പ് വേദി പ്രഖ്യാപിച്ചു  (1 hour ago)

ഗൾഫ് പ്രതിസന്ധി തുടരുന്നു; ആയുധങ്ങൾ വാരിക്കൂട്ടി ഖത്തർ; ആശങ്കയോടെ ഗൾഫ് ലോകം  (2 hours ago)

ജമ്മു കശ്മീരില്‍ ബാങ്ക് വാനിനു നേരെ ഭീകരാക്രമണം ; ബാങ്കിലെ സുരക്ഷാ ജീവനക്കാർക്ക് ദാരുണാന്ത്യം  (2 hours ago)

സ്വപ്നക്കുതിപ്പ് അവസാനിച്ചു; സെമി കാണാതെ കേരളം പുറത്ത്  (2 hours ago)

ഇന്ത്യയെ ജനാധിപത്യം പഠിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കണ്ട; പ്രതികരണവുമായി ബിജെപി    (3 hours ago)

ആയിരക്കണക്കിനു കാഴ്ച്ചക്കാരുടെ മുന്നില്‍ വെച്ച് ദമ്പതികളുടെ ചുംബന മത്സരം;ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയിലെ വിചിത്ര മത്സരത്തിന്റെ സംഘാടകരിൽ പ്രധാനി സ്ഥലം എംഎല്‍എ  (3 hours ago)

14 വയസ്സുകാരനില്‍നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണിൽ സ്‌കൂൾ ജീവനക്കാരന്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചകൾ !ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപികയ്ക്ക് കിട്ടിയത് എട്ടിന  (3 hours ago)

"രാഷ്ട്രീയ നേട്ടത്തിനായി മോദി കളവ് പ്രചരിപ്പിക്കുന്നു" ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണങ്ങൾക്ക് മറുപടിയുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്ത്  (3 hours ago)

സൗദി അറേബ്യയില്‍ തിയറ്ററുകള്‍ക്ക്​ ലൈസന്‍സ്​ നല്‍കാന്‍ ഭരണകൂടത്തിന്റെ അനുമതി ; പ്രവാസികൾക്ക് ഇനി സിനിമാക്കാലം  (4 hours ago)

രാഹുൽ ഗാന്ധിക്ക് പട്ടാഭിഷേകം ;രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു ; ശനിയാഴ്ച രാവിലെ 11 മണിക്ക് രാഹുല്‍ ഗാന്ധി ചുമതലയേല്‍ക്കും ;രാഹുൽഗാന്ധിയെ കാത്തിരിക്കുന്നത് ദേശീയ രാഷ്ട്രീയത്തിലെ നിർണ്  (4 hours ago)

Malayali Vartha Recommends