Widgets Magazine
18
Jan / 2018
Thursday

തണുപ്പ് താങ്ങാനാകാതെ വൃദ്ധ എസ്ഡിഓ ഓഫീസിന് മുന്നില്‍ വീണ് മരിച്ചു ; ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണം

12 JANUARY 2018 10:23 AM IST
മലയാളി വാര്‍ത്ത

കൊടും തണുപ്പില്‍ നിന്ന് രക്ഷ നേടാനായി പുതപ്പ് തേടിയെത്തിയ വൃദ്ധക്ക് എസ്ഡിഓ ഓഫീസിന് മുന്നില്‍ ദാരുണ മരണം. തണുപ്പ് താങ്ങാനാകാതെയാണ് ജാര്‍ഖണ്ഡിലെ എസ്ഡിഓ ഓഫീസിന് മുന്നില്‍ കിടന്ന് എണ്‍പതുവയസ്സുകാരിയായ ശ്യാമ കുന്‍വാര്‍ മരിച്ചത്.

തണുപ്പിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ സൗജന്യമായി പുതപ്പ്എസ്ഡിഓ ഓഫിസ് വഴി വിതരണം ചെയ്തിരുന്നു. തണുപ്പില്‍നിന്ന് രക്ഷനേടാന്‍ പുതപ്പ് തേടിയാണ് വൃദ്ധയായ ശ്യാമ കുന്‍വാര്‍ തിങ്കളാഴ്ച രാവിലെ എസ്ഡിഓ ഓഫീസിലെത്തിയത്. എന്നാല്‍ ആ വൃദ്ധയുടെ അപേക്ഷ ഓഫീസര്‍ തള്ളുകയായിരുന്നു. അതെ സമയം പുതപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിൽ ഉച്ചവരെയും ഓഫീസിന് പുറത്തു കാത്തു നിന്ന വൃദ്ധ ഒടുവില്‍ കൊടും തണുപ്പിനെ അതിജീവിക്കാനാകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ 15 ദിവസമായി കുന്‍വാര്‍ എസ്ഡിഓ ഓഫീസില്‍ നിരന്തരമായി പുതപ്പ് ആവശ്യപ്പെട്ട് ചെല്ലുമായിരുന്നു. എന്നാൽ വെറും കയ്യോടെ മടങ്ങി വരികയാണ് പതിവ്. പതിവ് ആവർത്തിച്ച കുന്‍വാര്‍ തിങ്കളാഴ്ച പുതപ്പു തേടി പോയെങ്കിലും മടങ്ങിഎത്തിയില്ല. എസ്ഡിഓ ഓഫീസിന് മുന്നില്‍ കിടന്ന് അവർ മരിക്കുകയായിരുന്നു. തണുപ്പ് സഹിക്കാനാകാതെയാണ് വൃദ്ധ മരിച്ചതെന്ന് ആരോപണം ഉണ്ടായി എന്നാൽ ഇതിന് മുമ്പ് കുന്‍വാറിനെ താന്‍ കണ്ടിട്ടില്ലയെന്നും ചര്‍ദ്ദിയെ തുടർന്നാണ് കുന്‍വാര്‍ മരിച്ചതെന്ന് എസ്ഡിഓ ഗര്‍ഹ്വാ രാകേഷ് കുമാര്‍ പറഞ്ഞു. അതെ സമയം സര്‍ക്കാരില്‍നിന്ന് 30000 ബ്ലാങ്കെറ്റുകളാണ് ജില്ലയില്‍ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊഹ്‌ലിയാണ് താരം; ഐസിസി ക്രിക്കറ്റർ അവാർഡ് ഇന്ത്യൻ ക്യാപ്റ്റന്; ഐസിസി അവാർഡിൽ ഇന്ത്യൻ തിളക്കം  (5 minutes ago)

ഓക്സ്ഫോര്‍ഡ് യൂണിയനില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന ബഹുമതി ഇനി 'പാഡ്മാന്‍' ന് സ്വന്തം  (6 minutes ago)

കസാക്കിസ്ഥാനില്‍ ബസിനു തീപിടിച്ച് 52 മരണം ;അപകടത്തിൽപെട്ടത് നിർമ്മാണത്തൊഴിലാളികൾ സഞ്ചരിച്ച ബസ്  (11 minutes ago)

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ഗുരുദാസന്‍ കുഴഞ്ഞ് വീണു  (29 minutes ago)

ശ്രീജിവിന്റെ മരണത്തില്‍ ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതിയില്‍ നിലവിലുള്ള സ്‌റ്റേ നീക്കണമെന്ന് സര്‍ക്കാര്‍  (33 minutes ago)

' തടിച്ചിയല്ലാത്തതിനാൽ ' ഭർത്താവ് ഭാര്യയെ ഉപേക്ഷിച്ചു; 38 കാരി ഭാരം കുറച്ചത് 51 കിലോ  (37 minutes ago)

സാമന്തയുടെ വിവാഹസമ്മാനങ്ങൾ ലേലത്തിൽ വിൽക്കാൻ ഒരുങ്ങുന്നു !; കാരണം ഇതാണ്  (46 minutes ago)

കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച്‌ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ ; കമ്മ്യൂണിസ്റ്റുകാര്‍ ചൈനീസ് ഉത്പന്നങ്ങളെ പോലെ  (53 minutes ago)

പവർ ബാങ്കുകൾക്ക് പിന്നാലെ ലാപ്ടോപ്പുകൾക്കും ഫോണുകൾക്കും നിരോധനം; ബാറ്ററികളുള്ള വസ്തുക്കള്‍ ആവശ്യത്തില്‍ക്കൂടുതല്‍ കയ്യിൽ കരുതരുത്  (1 hour ago)

പതിനെട്ടുകാരിയെ കൊന്ന കേസിലെ പ്രതിയെ പോലീസ് കണ്ടെത്തിയത് സെല്‍ഫിയുടെ സഹായത്തോടെ ; സംഭവം ഇങ്ങനെ  (1 hour ago)

അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പാകിസ്താനികള്‍ വിവേചനം നേരിടുന്നുവെന്ന് നടി സബ ഖമര്‍; തന്റെ ദുരനുഭവം പങ്കുവച്ച താരം പൊട്ടിക്കരഞ്ഞു  (1 hour ago)

അബുദാബി ഹൈഡ്രജന്‍ പെട്രോള്‍ കാർ; ഒരു പ്രാവശ്യത്തെ ഇന്ധനഫില്ലിങ്ങില്‍ 500 കിലോമീറ്റര്‍  (1 hour ago)

കാലില്ലാത്ത ആരാധകനോടൊപ്പം സെൽഫിയെടുത്ത് വിജയ് സേതുപതി; സോഷ്യൽമീഡിയയിൽ വൈറലായി ചിത്രങ്ങൾ  (1 hour ago)

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായി, ഒടുവിൽ പ്രണയത്തിലായി ഒളിച്ചോടി വിവാഹം കഴിച്ച് പെൺകുട്ടികൾ; വെട്ടിലായത് വീട്ടുകാർ  (2 hours ago)

പതിന്നാലുകാരനായ ജിത്തുജോബിനെ അമ്മ കൊന്ന് കത്തിച്ച ശേഷം മൃതദേഹത്തിന്റെ ഭാഗങ്ങള്‍ മുറിച്ച് മാറ്റിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (2 hours ago)

Malayali Vartha Recommends