Widgets Magazine
24
Jun / 2018
Sunday
Forex Rates:

1 aed = 18.49 inr 1 aud = 50.55 inr 1 eur = 79.12 inr 1 gbp = 90.06 inr 1 kwd = 224.73 inr 1 qar = 18.65 inr 1 sar = 18.10 inr 1 usd = 67.89 inr

EDITOR'S PICK


അര്‍ജന്റീനയുടെ കട്ട ഫാനായ ഡിനുവിന്റെ മൃതദേഹം കിട്ടിയത് മെസിയുടെ പിറന്നാള്‍ ദിനത്തില്‍; അര്‍ജന്റീനിയന്‍ ആരാധകരുടെ വേദന ഇങ്ങനെ 


പണം ഒരു പ്രശ്‌നമല്ല... കല്യാണം ഗുരുവായൂരില്‍ വേണമെന്ന് വധൂവീട്ടുകാര്‍ക്കും സദ്യ മൈസൂരുവില്‍ വേണമെന്ന് വരന്റെ വീട്ടുകാര്‍ക്കും നിര്‍ബന്ധം; അവസാനം ബന്ധുക്കളെ എത്തിച്ചതിങ്ങനെ


കേന്ദ്രമന്ത്രിയായതു കൊണ്ട് എന്തും വിളിച്ചു പറയരുത്... കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ്‌ഗോയലിനെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; കേന്ദ്ര മന്ത്രി കേരളത്തിലെ കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാവണം; ആകാശത്തിലൂടെ റെയില്‍വേ നിര്‍മ്മിക്കാന്‍ കഴിയില്ലെന്നത് മന്ത്രിയുടെ വിടുവായത്തം മാത്രമാണ്


കോട്ടയത്ത് വീട്ടമ്മയുടെ കാമുകന്മാർ അഞ്ച് വൈദീകർ; വീട്ടമ്മയുടെ കുമ്പസാര രഹസ്യം വെച്ച് ബ്ലാക്ക് മെയിലിംഗും: ഭാര്യയും വൈദീകരും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ കഥകൾ പുറം ലോകത്തെ അറിയിച്ചത് ഭർത്താവ്... ഒടുവിൽ ഓർത്തഡോക്സ് സഭാവൈദികർക്ക് എട്ടിന്റെ പണി


കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സോളാര്‍ നായിക സരിതാ എസ് നായര്‍ പുതിയ രൂപത്തിലേക്ക്; രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിച്ചു; തമിഴ് രാഷ്ട്രീയത്തില്‍ ശോഭിക്കാനൊരുങ്ങി സരിത; ടിടിവി ദിനകരന്റെ 'അമ്മ മക്കള്‍ മുന്നേറ്റ കഴക'ത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം സരിത അറിയിച്ചത് പാര്‍ട്ടി നേതാക്കളിലൊരാളായ പച്ചമാലിനെ

വിമാനത്താവളത്തില്‍വച്ച് മരിച്ച മകന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായഹസ്തവുമായി സുഷമ സ്വരാജ്

12 JANUARY 2018 12:08 PM IST
മലയാളി വാര്‍ത്ത

വിമാനത്താവളത്തില്‍വച്ച് മരിച്ച മകന്റെ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ വിഷമിക്കുന്ന സ്ത്രീക്ക് സഹായഹസ്തവുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് മന്ത്രിക്ക് സഹായം ആവശ്യപ്പെടുള്ള സന്ദേശം കിട്ടിയത്. ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയില്‍ കോലാലംപൂരില്‍ വച്ച് മരണമടഞ്ഞ തന്റെ സുഹൃത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നും അയാളുടെ അമ്മ എന്തുചെയ്യണമെന്നറിയാതെ വിമാനത്താവളത്തില്‍ വിഷമിക്കുന്നു എന്നായിരുന്നു സന്ദേശം.

സന്ദേശം ലഭിച്ചയുടന്‍ മന്ത്രി കോലാലംപൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടുകയും ആ അമ്മയ്ക്ക് വേണ്ട സഹായങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്തു. സര്‍ക്കാര്‍ ചെലവില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള കാര്യങ്ങളും വിദേശകാര്യമന്ത്രി ശരിയാക്കിക്കൊടുത്തു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടൻ റാണാ ദഗുബതിക്ക് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; റാണയ്ക്ക് വൃക്ക ദാനം ചെയ്യുന്നത് അമ്മ ലക്ഷ്മി  (2 minutes ago)

ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ചരക്കു ട്രെയിന്‍ പാളംതെറ്റി  (13 minutes ago)

അര്‍ജന്റീനയുടെ കട്ട ഫാനായ ഡിനുവിന്റെ മൃതദേഹം കിട്ടിയത് മെസിയുടെ പിറന്നാള്‍ ദിനത്തില്‍; അര്‍ജന്റീനിയന്‍ ആരാധകരുടെ വേദന ഇങ്ങനെ   (17 minutes ago)

ആന്ധ്രാപ്രദേശിലെ കൃഷ്ണാ നദിയില്‍ കുത്തൊഴുക്കില്‍പെട്ട് കാണാതായ നാല് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി  (23 minutes ago)

ഏന്തയാറിലെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ തറയില്‍ എന്തോ ഒളിപ്പിച്ചെന്ന് വിദേശത്ത് നിന്ന് ഫോൺ കോള്‍; കെട്ടിടത്തിലെ മണ്ണ്‌ പരിശോധനക്കയച്ച് അന്വേഷണ സംഘം: പിന്നാലെ അടുത്ത ഫോൺ കോൾ തറ കുഴിച്ചെടുത്ത് എന്തോ  (28 minutes ago)

തൊഴിലന്വേഷകർക്ക് സന്തോഷവാർത്ത  (35 minutes ago)

സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഏതാണ്ട് ഇരട്ടിയാക്കാന്‍ തീരുമാനം, വര്‍ധനയ്ക്ക് 2017 മാര്‍ച്ച് മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും  (47 minutes ago)

പണം ഒരു പ്രശ്‌നമല്ല... കല്യാണം ഗുരുവായൂരില്‍ വേണമെന്ന് വധൂവീട്ടുകാര്‍ക്കും സദ്യ മൈസൂരുവില്‍ വേണമെന്ന് വരന്റെ വീട്ടുകാര്‍ക്കും നിര്‍ബന്ധം; അവസാനം ബന്ധുക്കളെ എത്തിച്ചതിങ്ങനെ  (53 minutes ago)

എന്റെ പൊന്നു മോളെ ആരോ കൊന്നതാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു; ആ വേദനയിൽ നിൽക്കുമ്പോഴും രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് വൈകീട്ടുവരെ അവിടെ നിർത്തും: എന്റെ മകളെ ഞാൻ കൊന്നതാണെന്ന് വരുത്തിത്തീർക്കാൻ  (1 hour ago)

ശബരിമല ലെയ്‌സണ്‍ ഓഫീസറായി നിയമിച്ച വി.കെ.രാജഗോപാലിന്റെ നിയമനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റദ്ദാക്കി  (1 hour ago)

കേന്ദ്രമന്ത്രിയായതു കൊണ്ട് എന്തും വിളിച്ചു പറയരുത്... കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ്‌ഗോയലിനെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; കേന്ദ്ര മന്ത്രി കേരളത്തിലെ കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാവണം;  (1 hour ago)

കെ.എസ്.ആര്‍.ടി.സിയില്‍ പതിവായി ഡ്യൂട്ടിയ്‌ക്കെത്താത്ത 150 ഡ്രൈവര്‍മാര്‍ക്ക് സ്ഥലംമാറ്റം  (1 hour ago)

ഓപ്പറേഷന്‍ സാഗര്‍ റാണി ശക്തമാക്കി: ഫോര്‍മാലിന്‍ കലര്‍ന്ന 6,000 കിലോഗ്രാം ചെമ്മീന്‍ പിടികൂടി; പരിശോധന നടത്തിയത് 45 മത്സ്യ ലോറികള്‍; 5 ഭക്ഷ്യ എണ്ണ ടാങ്കര്‍; 34 പാല്‍വണ്ടികള്‍  (1 hour ago)

ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്ത് മിഷിഗന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍, അര്‍ബുദം കണ്ടെത്താനും ചികിത്സിക്കാനും ഈ കമ്പ്യൂട്ടര്‍ ഉപകരിക്കും  (1 hour ago)

മായം കലര്‍ന്ന മീന്‍ വീണ്ടും; ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന 4 ടണ്‍ മീനില്‍ ഫോര്‍മാലിന്‍; മീനില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടോയെന്ന് അറിയാന്‍ മാര്‍ക്കറ്റുകളിലേക്കും പരിശോധന വ്യാപിപ്പിക്കുന്നു   (2 hours ago)

Malayali Vartha Recommends