Widgets Magazine
19
Jun / 2018
Tuesday
Forex Rates:

1 aed = 18.60 inr 1 aud = 50.35 inr 1 eur = 78.82 inr 1 gbp = 89.99 inr 1 kwd = 225.67 inr 1 qar = 18.77 inr 1 sar = 18.22 inr 1 usd = 68.31 inr

EDITOR'S PICK


ദാസ്യപ്പണി നിയമസഭയെ ഇളക്കി മറിച്ചു... വയറ്റാട്ടിപ്പണി വരെ പോലീസ് ചെയ്യുന്നുണ്ടെന്ന് കെ.മുരളീധരന്‍; പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി; സുരക്ഷ ഒരുക്കുന്നത് 199 പേര്‍ക്ക്; ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കീഴ്ജീവനക്കാരെ ദാസ്യപ്പണിക്ക് നിയോഗിച്ചാല്‍ കര്‍ശന നടപടി; ആരോപണവുമായി വീണ്ടും പോലീസുകാര്‍


പുതിയ വിസ പ്രഖ്യാപിച്ച് യുഎഇ സര്‍ക്കാര്‍; പ്രകൃതി ദുരന്തങ്ങളും യുദ്ധക്കെടുതിയും അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി യുഎഇ 


അടുത്ത മത്സരത്തിനായി സൗദി ടീം സഞ്ചരിച്ച വിമാനത്തിന് നേരിയ തീപിടുത്തം; ടീം അംഗങ്ങള്‍ സുരക്ഷിതര്‍


രാത്രിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബിവറേജസ് ലോറി കണ്ടപ്പോള്‍ മുഴുക്കുടിയന് സന്തോഷം സഹിക്കാനായില്ല; വെള്ളം പോലും ഇല്ലാതെ അടിതുടങ്ങി അവസാനം ബോധവും പോയി


ടീച്ചറാവാന്‍ അതിയായ മോഹം... ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍ പ്രിന്‍സിപ്പാളിന്റെ നോട്ടം അവിടെ തന്നെ; എന്നിട്ട് ചോദിക്കുകയാണ് നിങ്ങളുടെ മുലകള്‍ ഒര്‍ജിനലാണോ എന്ന്?

സുപ്രീംകോടതിയില്‍ പല കാര്യങ്ങളും സുതാര്യമായല്ല നടക്കുന്നതെന്ന് ജസ്റ്റിസ് ചലമേശ്വര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് മദന്‍ ലോക്കൂര്‍, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ; ചീഫ്ജസ്റ്റിസ് ദീപക് മിശ്ര സ്വയം സംരക്ഷിക്കുന്നതിന് മെഡിക്കല്‍ കോഴ കേസില്‍ ഇടപെട്ടു

12 JANUARY 2018 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

കാശ്‌മീരില്‍ സമാധാനം പുലരാന്‍ ഉരുക്ക് മുഷ്ടിയല്ല പ്രയോഗിക്കേണ്ടത് ; നരേന്ദ്ര മോദിയെ വിശ്വസിച്ചാണ് സഖ്യത്തിന് തയ്യാറായത് ; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മെഹബൂബ മുഫ്തി

'കാശ്മീരിനെ എല്ലാ വിധത്തിലും നശിപ്പിച്ച ശേഷം അവര്‍ പിന്മാറി' ; പിഡിപി സഖ്യത്തില്‍ നിന്നുള്ള ബിജെപി പിന്മാറ്റത്തെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

പിഡിപിയുമായുള്ള സഖ്യം ഒരിക്കലുമില്ല : കശ്മീരില്‍ സംഭവിച്ചത് തികച്ചും ശരിതന്നെയെന്ന് കോണ്‍ഗ്രസ്‌ നേതാവ് ഗുലാം നബി ആസാദ്‌

ഡല്‍ഹിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് മേല്‍ ചിലര്‍ പ്രതിബന്ധം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ; 2014 ലെ രാഷ്ട്രീയ അപകടം 2019 ൽ ആവർത്തിക്കില്ല ; അടുത്ത തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ വിജയം എല്ലാവരും പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും ; കേന്ദ്രം ആരു ഭരിക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന് ശിവസേന

എടിഎം മെഷീനില്‍ ചുണ്ടെലികളുടെ ‘അറ്റകുറ്റപ്പണി’; ബാങ്കിനു നഷ്ടപ്പെട്ടത് 12 ലക്ഷം ; ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു

സുപ്രീംകോടതി നടപടിയില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള അസാധാരണ നടപടി വേണ്ടിവന്നെന്നും ഒട്ടും സന്തേഷത്തോടെയല്ല ഇത് ചെയ്തതെന്നും ജസ്റ്റിസ് ചലമേശ്വര്‍. നിഷ്പക്ഷമായ ജുഡീഷ്യറിയില്ലാതെ ജനാധിപത്യത്തിന് നിലനില്‍പ്പില്ല. ചിലകാര്യങ്ങള്‍ കൃത്യമായല്ല സുപ്രീംകോടതിയില്‍ നടക്കുന്നത്. നാല് മാസം മുമ്പ് ഞങ്ങള്‍ നാല് ജഡ്ജിമാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്ത് നല്‍കിയിരുന്നു. നടപടി ഉണ്ടായില്ല. ഇന്ന് രാവിലെയും ചീഫ് ജസ്റ്റിസിനെ കണ്ട് ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ച്ചയായ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വാര്‍ത്താസമ്മേളനം വിളിച്ച് ജനങ്ങളോട് കാര്യങ്ങള്‍ പറയാന്‍ തീരുമാനിച്ചതെന്നും ചലമേശ്വര്‍ അറിയിച്ചു. കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങള്‍ക്ക് ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി. 

സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞു. ഞങ്ങള്‍ നിശബ്ദരായെന്ന് നാളെ ആരും കുറ്റപ്പെടുരുത്. സുപ്രീംകോടതിയുടെ അന്തസ് കാത്ത്‌സൂക്ഷിക്കണം. കേസുകള്‍ തീരുമാനിക്കുന്ന കാര്യത്തിലും കൊളീജിയത്തിന്റെ കാര്യത്തിലും സുതാര്യതയില്ല. നീതിന്യായ വ്യവസ്ഥ സംരക്ഷിക്കുന്നതിന് കൃത്യമായ നടപടി സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയോടും നിയമവ്യവസ്ഥയോടും ഞങ്ങള്‍ക്കുള്ള ആത്മാര്‍ത്ഥത 20 വര്‍ഷം കഴിഞ്ഞ് ആരും ചോദ്യം ചെയ്യപ്പെടരുതെന്നും ചലമേശ്വര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്ന് പ്രതികരിച്ചു. ചീഫ് ജസ്റ്റിസിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ഉദ്ദേശമില്ലെന്ന് ജസ്റ്റിസ് മദന്‍ ലോക്കൂര്‍ പറഞ്ഞു. ജഡ്ജിമാരുടെ അഴിമതിസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ജഡ്ജിമാര്‍ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ദീപക്മിശ്ര ഇത് തള്ളിക്കളഞ്ഞിരുന്നു.

 

 

ജസ്റ്റിസ് ജി.ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ആരംഭിച്ചത്. ഏതാനും മാസംമുമ്പ് മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ജസ്റ്റിസ് ജെ.ചലമേശ്വര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തൊട്ട് പിന്നാലെ ചീഫ് ജസ്റ്റിസ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിളിച്ച് ചേര്‍ത്ത് ജസ്റ്റിസ് ചലമേശ്വറിന്റെ ഉത്തരവ് റദ്ദാക്കിയിരുന്നു. കേസ് പിന്നീട് മറ്റ് ബെഞ്ചുകളിലേക്ക് മാറ്റിയിരുന്നു. ഇത് സ്വയംസംരക്ഷിക്കാനുള്ള തീരുമാനമായിരുന്നെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇന്ന് സുപ്രീംകോടതിയില്‍ ഉള്ളതില്‍ ഏറ്റവും കാര്യക്ഷമതയും നീതിബോധവുമുള്ള ജഡ്ജിയാണ് ജെ. ചലമേശ്വര്‍. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് ; ഫാദര്‍ തോമസ് പീലിയാനിക്കല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍  (9 minutes ago)

കാശ്‌മീരില്‍ സമാധാനം പുലരാന്‍ ഉരുക്ക് മുഷ്ടിയല്ല പ്രയോഗിക്കേണ്ടത് ; നരേന്ദ്ര മോദിയെ വിശ്വസിച്ചാണ് സഖ്യത്തിന് തയ്യാറായത് ; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശ  (18 minutes ago)

ജി.വി. രാജ സ്പോർട്സ് സ്കൂളിൽ ഭക്ഷ്യവിഷബാധ ; രക്തം ഛർദിച്ച രണ്ടു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; സംഭവം സ്കൂൾ അധികൃതർ മറച്ചുവെച്ചതായി ആക്ഷേപം  (25 minutes ago)

മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് നവവധുവിന് ദാരുണാന്ത്യം  (31 minutes ago)

'കാശ്മീരിനെ എല്ലാ വിധത്തിലും നശിപ്പിച്ച ശേഷം അവര്‍ പിന്മാറി' ; പിഡിപി സഖ്യത്തില്‍ നിന്നുള്ള ബിജെപി പിന്മാറ്റത്തെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍  (37 minutes ago)

20 വർഷത്തെ പ്രവാസ ജീവിതം ; വിദേശത്ത് ഒരു പ്രവാസി മരണപ്പെട്ടാൽ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്തൊക്കെയാണെന്ന് അഷറഫ് താമരശ്ശേരി പറയുന്നത് ഇങ്ങനെ...  (43 minutes ago)

യുഎഇയിൽ മുന്തിരി തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം  (48 minutes ago)

പിഡിപിയുമായുള്ള സഖ്യം ഒരിക്കലുമില്ല : കശ്മീരില്‍ സംഭവിച്ചത് തികച്ചും ശരിതന്നെയെന്ന് കോണ്‍ഗ്രസ്‌ നേതാവ് ഗുലാം നബി ആസാദ്‌  (53 minutes ago)

ലോകകപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ; ഈജിപ്തിന് ജയം അനിവാര്യം  (1 hour ago)

'അപ്പോള്‍ ആര്‍ക്കും കെ.എസ്.ആര്‍.ടി.സിയില്‍ ജോലി വേണ്ട അല്ലേ?' !; സദസിനെ ചിരിയിൽ മുക്കി കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി  (1 hour ago)

ദാ​സ്യ​പ്പ​ണി ചെ​യ്യു​ന്ന പൊ​ലീ​സു​കാ​രു​ടെ ക​ണ​ക്കെ​ടു​പ്പി​ൽ അവ്യക്തത ; കണക്കിൽ പറയുന്നതിൽ പ​ല​രും എ​വി​ടെ​യാ​ണ്​ ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന കാര്യത്തിൽ ​വ്യ​ക്ത​ത​യി​ല്ല  (1 hour ago)

ഒറ്റ കണ്ണിറുക്ക് കൊണ്ട് ഇന്ത്യമുഴുവന്‍ ആരാധകവൃന്ദം സൃഷ്ടിച്ച അഡാര്‍ നായിക പ്രിയാവാര്യരുടെ  (1 hour ago)

ബഹിരാകാശത്തും അമേരിക്കയുടെ സാന്നിധ്യം വേണം; ആറാം സൈനിക ഗ്രൂപ്പിന് രൂപകല്‍പന നല്‍കാന്‍ അമേരിക്കന്‍ സൈന്യത്തിന് ട്രംപിന്റെ ഉത്തരവ്  (1 hour ago)

ഡല്‍ഹിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് മേല്‍ ചിലര്‍ പ്രതിബന്ധം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ; 2014 ലെ രാഷ്ട്രീയ അപകടം 2019 ൽ ആവർത്തിക്കില്ല ; അടുത്ത തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ വിജയം എല്ലാവരും പ്  (1 hour ago)

നിങ്ങൾ സ്മാർട്ട് ഫോണിന് അടിമയാണോ ?  (1 hour ago)

Malayali Vartha Recommends