Widgets Magazine
23
Mar / 2018
Friday
Forex Rates:

1 aed = 17.71 inr 1 aud = 50.20 inr 1 eur = 80.21 inr 1 gbp = 91.71 inr 1 kwd = 217.20 inr 1 qar = 17.87 inr 1 sar = 17.34 inr 1 usd = 65.03 inr

EDITOR'S PICK


അച്ഛന്റെ മനംമാറ്റത്തില്‍ അവള്‍ ഏറെ സന്തോഷിച്ചു... പക്ഷെ അച്ഛന്റെ മനസില്‍ മറ്റൊന്നായിരുന്നു; പൊന്നുമോളുടെ കല്യാണത്തിന് സമ്മതിച്ച ശേഷം മകളെ കുത്തിയ സംഭവം ദുരഭിമാനക്കൊലയാണെന്ന് വെളിപ്പെടുത്തല്‍; താഴ്ന്ന ജാതിക്കാരനെ പ്രണയിച്ചതിലുള്ള ഒടുങ്ങാത്ത പക അവസാനിച്ചതിങ്ങനെ...


സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാക്കാന്‍ അത്ര എളുപ്പമല്ല...


ഞാന്‍ പാലക്കാടുണ്ടെന്ന് വിദ്യാ ബാലന്‍... മമ്മൂട്ടിയെ നായകനാക്കി ടിനി ടോം ഒരുക്കുന്ന ചിത്രത്തില്‍ വിദ്യ അതിഥി താരമായി എത്തിയേക്കും


മലപ്പുറത്ത് മകളെ അച്ഛന്‍ കുത്തിക്കൊന്നു... വെള്ളിയാഴ്ച മകളുടെ വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം; ആതിര ഒരു യുവാവുമായി പ്രണയത്തിലായിരുന്നു


അകന്നുകഴിഞ്ഞ മാതാപിതാക്കളെ ഒരുമിപ്പിക്കാമെന്ന് വിദ്യർത്ഥിനിക്ക് വാക്ക് നൽകി ഫോൺ വിളിയും വീട്ടിൽ പതിവ് സന്ദർശനവും; ഒടുവിൽ അമ്മ പുറത്ത്! കന്യാസ്ത്രീ തിരുവസ്ത്രം ഉപേക്ഷിച്ച് പെൺകുട്ടിയുടെ അച്ഛനുമായി ജീവിക്കാൻ മതിൽ ചാടി... കോതമംഗലത്തെ ഞെട്ടിച്ച് കന്യാസ്ത്രീയുടെ ഒളിച്ചോട്ടം

സുപ്രിം കോടതി പ്രതിസന്ധി ; പ്രധാനമന്ത്രി നരേന്ദ്രമോദി നിയമ മന്ത്രിരവിശങ്കര്‍ പ്രസാദുമായി അടിയന്തര കൂടിക്കാഴ്ച നടത്തി ;വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചർച്ചചെയ്തതായി സൂചന

12 JANUARY 2018 03:00 PM IST
മലയാളി വാര്‍ത്ത

സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിയമ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ജഡ്ജിമാരുടെ ആരോപണങ്ങള്‍ സംബന്ധിച്ച് നിയമ മമന്ത്രി രവിശങ്കര്‍ പ്രസാദുമായി പ്രധാനമന്ത്രി അടിയന്തരമായി ചര്‍ച്ച നടത്തുകയായിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാരിന്‍റെ ഔദ്യോഗിക പ്രതികരണം അറിയിക്കാന്‍ നിയമ മന്ത്രിയെയാണ് പ്രധാനമന്ത്രി ചുമതലപ്പെടുത്തിയിരിക്കുന്നത്. രവിശങ്കര്‍ പ്രസാദ് ഇന്ന് തന്നെ മാധ്യമങ്ങളെ കാണും.
രാവിലെ ചീഫ് ജസ്റ്റിസിനോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ലോകുര്‍, കുര്യന്‍ ജോസഫ് കോടതി നടപടി ബഹിഷ്കരിക്കുകയും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

കേസുകള്‍ ജഡ്ജുമാര്‍ക്ക് വിടുന്നതില്‍ ഏകപക്ഷീയ തീരുമാനങ്ങളാണ് എടുക്കുന്നതെന്നും സുപ്രീം കോടതിയിലെ ഭരണസംവിധാനത്തില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നുവെന്നും ജസ്റ്റിസ് ചെമലേശ്വര്‍ ആരോപിച്ചു.
കോടതിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെങ്കില്‍ ജനാധിപത്യം തകരും. അനിഷ്ടകരമായ സംഭവങ്ങളാണ് നടക്കുന്നത്. ചീഫ് ജസ്റ്റിസിനെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ നിരവധി തവണ ശ്രമിച്ചിരുന്നു. ഇന്നും ചീഫ് ജസ്റ്റിസിനെ കണ്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ് മാധ്യമങ്ങളെ നേരിട്ട് കാണുകയെന്ന അസാധാരണ നടപടി സ്വീകരിക്കേണ്ടി വന്നതെന്നും ജസ്റ്റിസ് ചെലമേശ്വര്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്‍റ് നടപടി സ്വീകരിക്കാനാണോ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന്, അത് തീരുമാനിക്കേണ്ടത് രാജ്യമാണെന്നായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്‍റെ മറുപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനിമുതൽ പുരുഷന്മാർക്ക് കഴിക്കാവുന്ന " ഗര്‍ഭനിരോധന ഗുളികകള്‍ " ; വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തുന്ന കണ്ടുപിടുത്തവുമായി വാഷിംഗ്ടണ്‍ സര്‍വ്വകലാശാല    (8 minutes ago)

സന്തോഷ് ട്രോഫി: മണിപ്പൂരിനെ ഗോൾ മഴയിൽ മുക്കി കേരളം  (9 minutes ago)

മയക്കുമരുന്ന് തലയ്ക്ക് പിടിച്ചു; ബാല്‍ക്കണിയില്‍ യുവതിയുടെ അഭ്യാസപ്രകടനം; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ  (38 minutes ago)

ചരിത്ര നേട്ടവുമായി കെയിന്‍ വില്യംസണ്‍; ന്യൂസീലൻഡ് മികച്ച നിലയിൽ  (45 minutes ago)

മസ്കറ്റിൽ മലയാളി തൂങ്ങി മരിച്ച നിലയിൽ !  (50 minutes ago)

എസ്‌കിമോകളുടെ ' ഇഗ്ലു ' ചന്ദ്രനിൽ നിർമ്മിയ്ക്കാനൊരുങ്ങുന്നു ! ; ഐഎസ്ആര്‍ഒ പദ്ധതി ചരിത്ര വിജയമാകും  (1 hour ago)

മാസീവ് മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിനൊരുങ്ങി രാജമൗലി !! ; സൂപ്പർഹിറ്റ് സംവിധായകന്റെ പുതിയ ചിത്രത്തിലെ നായകന്മാർ ഇവരാണ്  (1 hour ago)

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ റദ്ദാക്കണം; യുഡിഎഫ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (1 hour ago)

ബെല്‍റ്റ് വെച്ച് അടിച്ചു ; ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി;മാറിടത്തിലെ പാഡ് വലിച്ചെറിഞ്ഞ് അയാള്‍ക്ക് വേണ്ടി വഴങ്ങിക്കൊടുത്തു; ബാലനടിയായിരിക്കുമ്പോള്‍ ബലാത്സംഗം ചെയ്യപ  (1 hour ago)

മൂന്ന് പാര്‍ട്ടികള്‍ക്ക് പോളിംഗ് ഏജന്റുമാരില്ല; വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നിയമസഭാ സെക്രട്ടറിക്ക് പരാതി നല്‍കി  (1 hour ago)

മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി  (1 hour ago)

മാണിയുമായുള്ള സഹകരണം കേരളത്തിലെ മാത്രം പ്രശ്‌നം; കേരള ഘടകം അനുയോജ്യമായ തീരുമാനമെടുക്കുമെന്നും യെച്ചൂരി  (1 hour ago)

പ്രവാസികൾക്ക് കനത്ത തിരിച്ചടി ! ; ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ വിമാനക്കമ്പനികൾ കുത്തനെ ഉയർത്തുന്നു  (1 hour ago)

സ്പേസ് ആപ്ലിക്കേഷൻ സെന്ററിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിക്കുന്നു  (2 hours ago)

ഇതാണ് ഒടിയന്‍ മാണിക്യന്റെ വിശ്വരൂപം! ; സോഷ്യൽമീഡിയയിൽ തരംഗമായി മോഹൻലാലിന്റെ പുതിയ ചിത്രം  (2 hours ago)

Malayali Vartha Recommends