മംഗളൂരൂവില്‍ യുവാവിനെ വീട്ടില്‍നിന്നിറക്കി വെട്ടിക്കൊന്നു
നഗരത്തില്‍ തണ്ണീര്‍ബാവിയില്‍ യുവാവിനെ വീട്ടില്‍നിന്നിറക്കി വെട്ടിക്കൊന്നു. െ്രെകസ്തവ ദേവാലയ പരിസരത്ത് താമസിക്കുന്ന ശിവരാജാണ്(45)അക്രമത്തിനിരയായത്.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെ എത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അധോലോക കണ്ണി ഭരതേഷിന്റെ സഹോദരനാണ് കൊല്ലപ്പെട്ട ശിവരാജ്.
https://www.facebook.com/Malayalivartha