Widgets Magazine
19
Feb / 2018
Monday

ബിജെപി നേതാവിന്റെ മകന്റെ വിവാഹസൽക്കാരം ഒരുക്കിയത് പശുതൊഴുത്തിൽ; ഇതുവഴി രാജ്യത്തെ സംസ്കാരം തിരിച്ചുവരുമെന്ന് ഗോശാല ഉടമ

13 FEBRUARY 2018 02:25 PM IST
മലയാളി വാര്‍ത്ത

More Stories...

മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം

കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി

ഛത്തീസ്ഗഢില്‍ അഞ്ചു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഇരുപതിലധികം നക്‌സലുകളെ വധിച്ചു 

17കാരിയുമായി അച്ഛൻ ഡോക്ടറെ കാണിക്കാൻ ആശുപത്രിയിലെത്തി.. പരിശോധനയ്ക്ക് ഒടുവിൽ വീട്ടിലെത്തിയ മകൾ അവശനിലയിൽ... കാര്യം തിരക്കിയ വീട്ടുക്കാർ ഞെട്ടി

മധ്യ കശ്മീരിലെ ബുദ്ഗാം വ്യോമസേന താവളത്തില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നു

ഏവരെയും അമ്പരിപ്പിച്ചിരിക്കുകയാണ് ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനും മുന്‍ എംപിയുമായ അവിനാഷ് റായ് ഖന്ന. അദ്ദേഹം തന്റെ മകന്റെ വിവാഹത്തിന്റെ സൽക്കാരം ഒരുക്കിയത് പശുതൊഴുത്തിലായിരുന്നു. കഴിഞ്ഞ ദിവസം പഞ്ചാബിലായിരുന്നു സംഭവം. നേതാവിന്റെ മകനായതുകൊണ്ടുതന്നെ ആഡംബരമായി നടത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. ഇതുവഴി രാജ്യത്തെ സംസ്കാരം തിരിച്ചുവരുമെന്നും വിവാഹങ്ങള്‍ കൂടുതല്‍ ലളിതമായി നടക്കാന്‍ ഇത്തരം രീതികള്‍ കാരണമാകുമെന്നുമാണ് പശുതൊഴുത്തിന്റെ ഉടമസ്ഥനായ സ്വാമി കൃഷ്ണ പറയുന്നത്. അവിനാഷ് ഖന്നയെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരുന്നു.

ഗോ സംരക്ഷണം വാക്കുകളില്‍ മാത്രം ഒതുങ്ങുമ്പോൾ ഈ നേതാവ് അത് പ്രാവര്‍ത്തിക മാക്കിയിരിക്കുന്നുവെന്നാണ് നേതാവിനെ അനുകൂലിക്കുന്നവർ പറയുന്നത്. വിവാഹത്തോടനുബന്ധിച്ച് പശുത്തൊഴുത്തുകള്‍ക്ക് രണ്ട് മാസം മുമ്പ് തന്നെ പെയിന്റടിച്ചിരുന്നു. ദുര്‍ഗന്ധം വരാതിരിക്കാനും സജ്ജീകരണങ്ങൾ ചെയ്തിരുന്നു. ഇതുവഴി പശുക്കളെ സംരക്ഷിക്കുക എന്ന സന്ദേശം ലോകത്തെ മുഴുവന്‍ അറിയിക്കുകയാണ് ലക്ഷ്യമെന്നാണ് നേതാവ് പറയുന്നത്. 2200 ഓളം പശുക്കളാണ് വിവാഹ സല്‍ക്കാര വേദിയായ ഗോശാലയില്‍ ഉള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷുഹൈബ് വധം.... ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് കെ.കെ രമ  (58 minutes ago)

മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം  (1 hour ago)

സിഐഎസ്‌എഫിൽ 447 ഒഴിവുകൾ  (2 hours ago)

ബസ് ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കടുത്ത നടപടികളുമായി സർക്കാർ  (2 hours ago)

യു പി എസ് സി ഒഴിവുകൾ  (2 hours ago)

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടന്‍ വിശാൽ ആശുപത്രിയിൽ  (2 hours ago)

എച്ച്‌എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡില്‍ 36 ഒഴിവുകൾ  (3 hours ago)

കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി  (3 hours ago)

നാസ വിജയത്തിളക്കത്തിൽ ! ; കെപ്ലർ ബഹിരാകാശ ദൂരദര്‍ശിനി തിരിച്ചറിഞ്ഞത് 95 പുതിയ അന്യഗ്രഹങ്ങൾ  (3 hours ago)

സൂപ്പര്‍ കപ്പിനുളള തീയ്യതികള്‍ പ്രഖ്യാപിച്ചു; കൊച്ചി വേദിയായേക്കും  (3 hours ago)

പാറ്റകൾ വേറെ ലെവലാണ് ! ; ഇരുപത്തിരണ്ടുകാരന്റെ ജീവിതം മാറ്റിമറിച്ചത് വീട്ടിലെ 10 പാറ്റകൾ  (3 hours ago)

നരേന്ദ്ര മോദി ആർക്കൊപ്പമാണെന്ന് ഇപ്പോൾ വ്യക്തമായി; പ്രധാനമന്ത്രിക്കെതിരെ കവിതയുമായി രാഹുൽ ഗാന്ധി  (4 hours ago)

പാര്‍ക്കിങ് നിയമലംഘകർക്ക് ഇനി പിടി വീഴും ! ; മണിക്കൂറില്‍ 3000 വാഹനങ്ങള്‍ സ്​കാന്‍ ചെയ്യാന്‍ കഴിവുള്ള യു.എ.ഇ നൂതനവിദ്യ നിരത്തിലേക്ക്  (4 hours ago)

പോലീസ്, കേരളം നിങ്ങളെ വിശ്വസിക്കുന്നു. പാര്‍ട്ടിയുടെ ഈ കൊലപാതകഭ്രാന്തിന് ഇനിയെങ്കിലും ഒരറുതി വരുത്തിക്കൂടെ  (4 hours ago)

ഇത് ശാസ്ത്ര വിജയം ! ; " ചൊവ്വയെ " മരുഭൂമിയിൽ സൃഷ്ടിച്ച ഇസ്രയേല്‍ ശാസ്ത്രകാരന്മാര്‍ തരംഗമാകുമെന്നു  (4 hours ago)

Malayali Vartha Recommends