Widgets Magazine
19
Feb / 2018
Monday

സാരി ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്...സ്ത്രീകള്‍ക്ക് സാരി ഉടുക്കാനറിയില്ലെന്നത് നാണക്കേടാണ്

13 FEBRUARY 2018 10:35 PM IST
മലയാളി വാര്‍ത്ത

More Stories...

മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം

കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി

ഛത്തീസ്ഗഢില്‍ അഞ്ചു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഇരുപതിലധികം നക്‌സലുകളെ വധിച്ചു 

17കാരിയുമായി അച്ഛൻ ഡോക്ടറെ കാണിക്കാൻ ആശുപത്രിയിലെത്തി.. പരിശോധനയ്ക്ക് ഒടുവിൽ വീട്ടിലെത്തിയ മകൾ അവശനിലയിൽ... കാര്യം തിരക്കിയ വീട്ടുക്കാർ ഞെട്ടി

മധ്യ കശ്മീരിലെ ബുദ്ഗാം വ്യോമസേന താവളത്തില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നു

സാരി സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജി. ഇന്ത്യന്‍ പെണ്ണുങ്ങള്‍ക്ക് സാരി ഉടുക്കാനറിയില്ലെങ്കില്‍ നാണക്കേടാണെന്ന് സബ്യസാചി മുഖര്‍ജി പറഞ്ഞു. പുതിയ തലമുറ സാരി ഉടുക്കാതെ പശ്ചാത്യ വസ്ത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുകയാണെന്നും രാജ്യത്തെ പ്രമുഖ ഡിസൈനറായ സബ്യസാചി കുറ്റപ്പെടുത്തി.

ഹാര്‍വാര്‍ഡ് ഇന്ത്യ കോണ്‍ഫറന്‍സില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയാണ് സാരി സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അത് സംരക്ഷിക്കണമെന്നുമുള്ള പരാമര്‍ശം. സബ്യസാചിയുടെ നിര്‍ദ്ദേശങ്ങളെ വലിയ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്.

സാരി ധരിച്ച് നടക്കുമ്‌ബോള്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ യോഗം. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ വസ്ത്രമായ സാരിയെ ലോകം മുഴുവന്‍ ആരാധനയോടെയാണ് കാണുന്നതെന്നും സബ്യസാചി പറഞ്ഞു. ദീപിക പദുക്കോണ്‍ പൊതുവേദികളിലെല്ലാം സാരി ഉടുക്കുന്നതും സൂചിപ്പിച്ചു.

എന്ത് കൊണ്ടാണ് ഇന്ത്യന്‍ വസ്ത്രങ്ങളുടെ ബ്രാന്‍ഡ് തുടങ്ങിയതെന്നായിരുന്നു മറ്റൊരു ചോദ്യം. മറുപടി ഇങ്ങനെ. 'ഇന്ത്യന്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അവരുടെ വേരുകള്‍ നഷ്ടപ്പെട്ട് , സാമൂഹികമായി അരക്ഷിതരാകുകയാണ്. അവരല്ലാത്ത എന്തോ ആകാനാണ് ഇവരൊക്കെ കഠിനമായി ശ്രമിക്കുന്നത്. നിങ്ങളുടെ വേരുകളെയും നിങ്ങളെയും ബന്ധിപ്പിക്കുന്നതാകണം വസ്ത്രധാരണം.'

'സാരി ധരിക്കാന്‍ വളരെ എളുപ്പമാണ്. സാരിയുടുത്ത് യുദ്ധമുഖത്ത് വരെ പോരാടിയിട്ടുണ്ട്. നമ്മുടെ മുത്തശ്ശിമാര്‍ സാരിയുടുത്ത് ഉറങ്ങി എഴുന്നേല്‍ക്കുമ്‌ബോള്‍ ഒരു ചുളിവ് പോലും ഉണ്ടാകില്ല'. ഡിസൈനര്‍ കൂട്ടിച്ചേര്‍ത്തു. പരമ്ബരാഗത വസ്ത്രങ്ങള്‍ ഒരു രാജ്യത്തിനകത്ത് തന്നെ ഒതുങ്ങി നിക്കണമെന്നും, അതിനെ പുറത്തെത്തിക്കുന്നതോടെ സുസ്ഥിരത നഷ്ടപ്പെട്ട് വെറും വേഷമായി മാറും എന്നായിരുന്നു മറ്റൊരു പരാമര്‍ശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഭിനയം കൊണ്ടല്ല... ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്  (7 minutes ago)

ലൈംഗികാനുഭവം ബാല്‍ക്കണി മുതല്‍ ബാത്ത് ടബ് വരെ....സോഫ മുതല്‍ ഇടനാഴിവരെ  (26 minutes ago)

ഷുഹൈബ് വധം.... ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് കെ.കെ രമ  (1 hour ago)

മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം  (1 hour ago)

സിഐഎസ്‌എഫിൽ 447 ഒഴിവുകൾ  (2 hours ago)

ബസ് ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കടുത്ത നടപടികളുമായി സർക്കാർ  (3 hours ago)

യു പി എസ് സി ഒഴിവുകൾ  (3 hours ago)

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടന്‍ വിശാൽ ആശുപത്രിയിൽ  (3 hours ago)

എച്ച്‌എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡില്‍ 36 ഒഴിവുകൾ  (3 hours ago)

കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി  (3 hours ago)

നാസ വിജയത്തിളക്കത്തിൽ ! ; കെപ്ലർ ബഹിരാകാശ ദൂരദര്‍ശിനി തിരിച്ചറിഞ്ഞത് 95 പുതിയ അന്യഗ്രഹങ്ങൾ  (3 hours ago)

സൂപ്പര്‍ കപ്പിനുളള തീയ്യതികള്‍ പ്രഖ്യാപിച്ചു; കൊച്ചി വേദിയായേക്കും  (4 hours ago)

പാറ്റകൾ വേറെ ലെവലാണ് ! ; ഇരുപത്തിരണ്ടുകാരന്റെ ജീവിതം മാറ്റിമറിച്ചത് വീട്ടിലെ 10 പാറ്റകൾ  (4 hours ago)

നരേന്ദ്ര മോദി ആർക്കൊപ്പമാണെന്ന് ഇപ്പോൾ വ്യക്തമായി; പ്രധാനമന്ത്രിക്കെതിരെ കവിതയുമായി രാഹുൽ ഗാന്ധി  (4 hours ago)

പാര്‍ക്കിങ് നിയമലംഘകർക്ക് ഇനി പിടി വീഴും ! ; മണിക്കൂറില്‍ 3000 വാഹനങ്ങള്‍ സ്​കാന്‍ ചെയ്യാന്‍ കഴിവുള്ള യു.എ.ഇ നൂതനവിദ്യ നിരത്തിലേക്ക്  (4 hours ago)

Malayali Vartha Recommends