വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട പൊതു താത്പര്യ ഹര്‍ജി സുപ്രീംകോടതി മാറ്റിവച്ചു
വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി മാറ്റിവച്ചു. പ്രസിദ്ധിക്കു വേണ്ടിയാണോ ഹര്‍ജിയെന്നും കോടതി ചോദിച്ചു. രാജ്യം ഉറ്റു നോക്കുന്ന കേസാണെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇതും കോടതിയെ ചൊടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha