സിനിമകളിലും സീരിയലുകളിലുമുള്ള പീഡന രംഗങ്ങളില്‍ ശിക്ഷാര്‍ഹം എന്ന മുന്നറിയിപ്പ് നല്‍കണമെന്ന മനുഷ്യാവകാശ കമ്മിഷന്
സ്ത്രീകള്‍ക്കെതിരായ അതിക്രമണങ്ങള്‍ തടയാന്‍ സിനിമകളിലും സീരിയലുകളിലും ഉള്ള പീഡന രംഗങ്ങളില്‍ ശിക്ഷാര്‍ഹം എന്ന മുന്നറിയിപ്പ് നല്‍കണമെന്ന മനുഷ്യാവകാശ കമ്മിഷന്.
ബോര്‍ഡിനാണ് മനുഷ്യാവകാശ കമ്മിഷന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് സെന്‍സര്‍ ബോര്‍ഡിനും സാംസ്കാരിക സെക്രട്ടറിക്കും പി മോഹന്‍ദാസ് മുന്നറിയിപ്പ് നല്കി. സിനിമകളിലും സീരിയലുകളിലും പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് യുവാക്കളെ വഴിതെറ്റിക്കാന്‍ കാരണമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സിനിമകളിലും സീരിയലുകളിലുമുള്ള ഇത്തരം ചിത്രീകരണം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് വാര്‍ത്താവിനിമയ മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കുമെന്നും സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha