Widgets Magazine
24
May / 2018
Thursday
Forex Rates:

1 aed = 18.60 inr 1 aud = 51.67 inr 1 eur = 79.96 inr 1 gbp = 91.23 inr 1 kwd = 226.34 inr 1 qar = 18.77 inr 1 sar = 18.22 inr 1 usd = 68.31 inr

EDITOR'S PICK


ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി


മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം


ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി


വെടിവയ്പ്പില്‍ ഒരുത്തനെങ്കിലും കൊല്ലപ്പെടണം; സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പ് ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്


പേരാമ്പ്രയിലെ വില്ലന്‍ വവ്വാലിനെ ആരു പിടിക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ശ്രീഹരി രാമന്‍; വവ്വാല്‍ സ്‌നേഹിയായ ശ്രീഹരി പറയുന്നതിങ്ങനെ

അംബാനി കുടുംബത്തില്‍ വിവാഹക്കാലം; നന്ദ് അംബാനിയുടേയും വിവാഹ വാര്‍ത്ത ആഘോഷിച്ച് സോഷ്യല്‍ മീഡിയ; ആനന്ദ് വിവാഹം കഴിക്കാന്‍ പോകുന്നത് രാധികയെ

16 MAY 2018 05:30 PM IST
മലയാളി വാര്‍ത്ത

അംബാനി കുടുംബത്തിലെ വിവാഹ വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യുന്നത്. മുകേഷ് അംബാനിയുടേയും നിതാ അംബാനിയുടെയും മക്കളുടെ വിവാഹ നിശ്ചയമാണ് ഈ ഇടെ നടന്നത് കഴിഞ്ഞത്. മൂത്ത പുത്രന് ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ് അധികനാള്‍ തികയും മുമ്പേ പ്രിയപുത്രി ഇഷയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഏറ്റവും ഇളയ മകന്‍ ആനന്ദ് അംബാനിയുടേയും വിവാഹ വാര്‍ത്തയും പുറത്തുവന്നതോടെ ഇത് സേഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

രാധിക മെര്‍ച്ചന്റിനെയാണ് ആനന്ദ് വിവാഹം കഴിക്കാന്‍ പോകുന്നത്. ഏറെ നാളായി സുഹൃത്തുക്കളായി കഴിയുന്ന ഇരുവരും ജീവിതത്തില്‍ ഒന്നാകാന്‍ തീരുമാനിച്ചുവെന്നാണ് പറയപ്പെടുന്നത്. ന്യൂയോര്‍ക് സര്വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും ബിഡി സൊമാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്ന് ഐബി ഡിപ്ലോമയും നേടിയയാളാണ് രാധിക. ഇഷയുടെ വിവാഹ നിശ്ചയദിനത്തില്‍ ഇഷയ്ക്കും ആകാശ് അംബാനിയുടെ പ്രതിശ്രുത വധു ശ്ലോക മേത്തയ്ക്കുമൊപ്പം രാധിക നൃത്തം ചെയ്യുന്നതിന്റെ വിഡിയോകളും വൈറലാണ്.

ആകാശിന്റെ വിവാഹ നിശ്ചയത്തിനു ശേഷം കുടുംബമൊന്നിച്ച് സിദ്ധിവിനായക ക്ഷേത്രദര്‍ശനം നടത്തുമ്പോഴും ആനന്ദിന്റെ കൈപിടിച്ച് രാധിക കൂെടയുണ്ടായിരുന്നു. പക്ഷേ ഗോസിപ്പുകള്‍ക്ക് ആക്കം കൂടിയത് ഇഷയുടെ വിവാഹ നിശ്ചയത്തോടെയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പയെ പ്രതിരോധിക്കാന്‍ മെഡിക്കല്‍ കോളേജ് സുസജ്ജം; പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സി.സി.എം  (35 seconds ago)

സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലയിൽ ഇന്നും വർദ്ധനവ്  (11 minutes ago)

സംസ്ഥാനത്ത് ഇന്ധനവില പൊള്ളുന്നു...സംസ്ഥാനത്ത് പെട്രോള്‍ഡീസല്‍ വില ഇന്നും കൂടി; പെട്രോള്‍ ഡീസല്‍ വില തുടര്‍ച്ചയായ 11ാം ദിവസവും വര്‍ധിച്ചു,തിരുവനന്തപുരത്ത് പെട്രോളിന് 81.61 രൂപയാണ്  (11 minutes ago)

മകന്റെ മൃതദേഹത്തിന് അന്ത്യചുംബനം നല്‍കി മാതാപിതാക്കള്‍ ജീവനൊടുക്കി  (19 minutes ago)

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ യുവാവിന് പത്ത് വര്‍ഷം കഠിന തടവും പിഴയും  (32 minutes ago)

ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി  (8 hours ago)

മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം  (8 hours ago)

ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി  (9 hours ago)

ബാല്‍ക്കണിയില്‍ നിന്നു വീണ് പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം  (9 hours ago)

അവസാനം ആര് ജയിച്ചു... ചാലക്കുടിയില്‍ ഭര്‍ത്താവും ഭാര്യയും പരസ്പരം വെട്ടി  (10 hours ago)

വാഹനാപകടം; ദമാമിൽ മലയാളിയ്ക്ക് ദാരുണാന്ത്യം  (11 hours ago)

നിപ്പാ വൈറസ്: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു  (11 hours ago)

മൂന്നാമതും അമ്മയാകാനൊരുങ്ങി രംഭ ; സന്തോഷവാര്‍ത്ത പങ്കുവച്ച്‌ താരം  (11 hours ago)

ഒമാനിൽ ഭീതി പടർത്തി 'മെ​ക്കു​നു'; മണിക്കൂറിൽ 160 കിലോമീറ്റര്‍ വരെ വേഗത്തിൽ വീശിയേക്കും; ജാഗ്രതാ നിർദ്ദേശവുമായി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍  (11 hours ago)

ഹിന്ദുവായ ആണ്‍കുട്ടിയുടെ ജീവന്‍ രക്ഷിയ്ക്കുന്നതിനായി റമദാന്‍ ഉപവാസം വെടിഞ്ഞ് ഇസ്ലാം യുവാവ്  (11 hours ago)

Malayali Vartha Recommends