മുംബൈയില്‍ പ്രമുഖ ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ അറസ്റ്റിലായി
3000 കോടിയുടെ വായ്പതട്ടിപ്പുകേസില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിങ് ഡയറക്ടറും സിഇഒയുമായ രവീന്ദ്ര മറാത്തെ അറസ്റ്റില്‍. അധികാരം ദുര്‍വിനിയോഗം ചെയ്ത് ഡിഎസ്കെ ഗ്രൂപ്പിനു വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണു രവീന്ദ്രയെയും, ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്.കെ.ഗുപ്തയെയും പുണെ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha