Widgets Magazine
16
Jul / 2018
Monday
Forex Rates:

1 aed = 18.68 inr 1 aud = 50.88 inr 1 eur = 80.35 inr 1 gbp = 90.74 inr 1 kwd = 226.82 inr 1 qar = 18.85 inr 1 sar = 18.29 inr 1 usd = 68.60 inr

നോട്ട് നിരോധനം ; ഏ​റ്റ​വും കൂ​ടു​ത​ല്‍ നി​രോ​ധി​ത നോ​ട്ടു​ക​ള്‍ നി​ക്ഷേ​പി​ക്ക​പ്പെ​ട്ട​ത് അ​മി​ത് ഷാ​യു​ടെ ബാ​ങ്കി​ല്‍ ; നോ​ട്ട് നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച്‌ അ​ഞ്ച് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ നി​ക്ഷേ​പി​ക്ക​പ്പെ​ട്ട​ത് 745.59 കോ​ടി​രൂ​പ

21 JUNE 2018 07:51 PM IST
മലയാളി വാര്‍ത്ത

More Stories...

മുംബൈ പാസഞ്ചര്‍ ട്രെയിനില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി മുപ്പതു വയസ്സു കാരി; അമ്മക്കും കുഞ്ഞുങ്ങള്‍ക്കും പൂര്‍ണ ആരോഗ്യം

ഭാഗ്യം തുണച്ചു അപടം വഴിമാറി..നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പന്തല്‍ തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്

പ്രണയം വീട്ടുകാർ വിസമ്മതിച്ചതോടെ അഭയത്തിനെത്തിയത് പോലീസ് സ്റ്റേഷനിൽ; പ്രശ്നങ്ങൾ ഒത്തുതീർപ്പാവാത്തതോടെ പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ കടുംകൈ സ്റ്റേഷനിൽ....

കാത്തുകാത്തിരുന്ന് കിട്ടിയ കണ്മണി പെൺകുഞ്ഞാണെന്ന് അറിഞ്ഞതോടെ ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ് ഉപേക്ഷിച്ചു

ഞായറാഴ്ച ലോകമെങ്ങും ലോകകപ്പ് ആവേശത്തിലായിരുന്നപ്പോൾ രാജ്യത്ത് വർധിച്ചത് ഹിന്ദു മുസ്ലീം സംഘര്‍ഷവാര്‍ത്തകള്‍ ; ഹിന്ദു മുസ്ലീം കളി നിര്‍ത്തി ക്രൊയേഷ്യയെ കണ്ട് പഠിക്കൂ: ഹര്‍ഭജന്‍ സിങ്

നോ​ട്ട് നി​രോ​ധ​ന​ത്തി​നു പി​ന്നാ​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ നി​രോ​ധി​ത നോ​ട്ടു​ക​ള്‍ നി​ക്ഷേ​പി​ക്ക​പ്പെ​ട്ട​ത് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​ഡ‍​യ​റ​ക്ട​റാ​യ സ​ഹ​ക​ര​ണ​ബാ​ങ്കി​ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. വി​വാ​ര​വ​കാ​ശ​നി​യ​മ​പ്ര​കാ​രം വി​വ​രം ശേ​ഖ​രി​ച്ച മും​ബൈ സ്വ​ദേ​ശി​യാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി നോ​ട്ട് നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച്‌ അ​ഞ്ച് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ 745.59 കോ​ടി​രൂ​പ​യാ​ണ് ഷാ ​ഡ​യ​റ​ക്ട​റാ​യ അ​ഹ​മ്മ​ദാ​ബാ​ദ് ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ക്ക​പ്പെ​ട്ട​ത്.

സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ പ​ഴ​യ​നോ​ട്ടു​ക​ള്‍ നി​ക്ഷേ​പി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി ന​വം​ബ​ര്‍ 14ന് ​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് വ​രു​ന്ന​തി​ന് മു​മ്ബാ​ണ് അ​മി​ത് ഷാ​യു​ടെ ബാ​ങ്കി​ല്‍ കോ​ടി​ക​ള്‍ നി​ക്ഷേ​പി​ക്ക​പ്പെ​ട്ട​ത്. സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളി​ലൂ​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ഞ്ചാം ദി​വ​സം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ട​ത്തി​യ​ത്.

അ​ഹ​മ്മ​ദാ​ബാ​ദ് ബാ​ങ്കി​ന് പു​റ​മെ രാ​ജ്‌​കോ​ട്ട് ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ല്‍ നി​ക്ഷേ​പി​ക്ക​പ്പെ​ട്ട​ത് 693.19 കോ​ടി​യാ​ണ്. ഈ ​ബാ​ങ്കി​ന്‍റെ ചെ​യ​ര്‍​മാ​നാ​യ ജ​യേ​ഷ്ബാ​യ് വി​ത്ത​ല്‍​ഭാ​യ് റാ​ഡി​യ വി​ജ​യ് റൂ​പാ​നി മ​ന്ത്രി​സ​ഭ​യി​ലെ ക്യാ​ബി​ന​റ്റ് മ​ന്ത്രി​യാ​ണ്. നോ​ട്ട് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളെ ഇ​ട​പാ​ടു​ക​ളി​ല്‍ നി​ന്നും വി​ല​ക്കി​യ കാ​ല​യ​ള​വി​ല്‍ ഗു​ജ​റാ​ത്തി​ലെ 18 ജി​ല്ലാ ബാ​ങ്കു​ക​ളി​ലും അ​തി​ന്‍റെ ആ​യി​ര​ത്തി​ലേ​റെ വ​രു​ന്ന ശാ​ഖ​ക​ളി​ലു​മാ​യി വ​ലി​യ നി​ക്ഷേ​പ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈ പാസഞ്ചര്‍ ട്രെയിനില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി മുപ്പതു വയസ്സു കാരി; അമ്മക്കും കുഞ്ഞുങ്ങള്‍ക്കും പൂര്‍ണ ആരോഗ്യം  (5 minutes ago)

ഹൗ ഓള്‍ഡ് ആര്‍ യൂ ബോളിവുഡിലേക്കോ?  (15 minutes ago)

സാംപോളിയെ പറഞ്ഞുവിട്ട് അര്‍ജന്റീന; കാരണം ടീമിന്റെ മോശം പ്രകടനം; റികാര്‍ഡോ ഗരേസയെ പകരം കൊണ്ടുവരാന്‍ നീക്കം  (31 minutes ago)

ഇപ്പോ മതഭ്രാന്തന്‍മാര്‍ ഇന്ത്യയിലോ...യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തന്നെ കൊല്ലുമെന്ന് ശശി തരൂര്‍; ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്ന് കെ എസ് യു  (54 minutes ago)

റഷ്യയുടെ ലോകകപ്പില്‍ പാപരാസികളുടെ കണ്ണുടക്കിയ ആ സുന്ദരി?  (1 hour ago)

സണ്ണി ലിയോണിന്റെ ബയോപിക്ക് പരമ്പരക്കെതിരെ സിഖ് സംഘടന  (1 hour ago)

സെക്‌സിനിടയിലെ മുറിവുകള്‍ അപകടകാരികളോ?  (1 hour ago)

എസ്എസ്ഡിപിയുടെ ഹര്‍ത്താല്‍ വന്നതുപോലെ പോയി: അണികളെ തിരയുന്ന പോലീസിന് നേതാക്കളെ കൈയ്യില്‍ കിട്ടിയിട്ടും ഒന്നും ചോദിക്കാനില്ല; റെയ്ഡ് കലുക്ഷിതമാക്കുമ്പോഴും നേതാക്കളെ പിണക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശമോ  (1 hour ago)

കേരളീയ സ്ത്രീകളെ അപമാനിക്കുന്നതരത്തില്‍ മസാജ് പാര്‍ലര്‍ പരസ്യം... അവിടെ നടക്കുന്നത്?  (1 hour ago)

നെടുമ്പാശേരി വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയിട്ടില്ല'; വ്യാജവാര്‍ത്തക്കെതിരെ സിയാല്‍  (1 hour ago)

ഭാഗ്യം തുണച്ചു അപടം വഴിമാറി..നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പന്തല്‍ തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്  (2 hours ago)

പ്രണയം വീട്ടുകാർ വിസമ്മതിച്ചതോടെ അഭയത്തിനെത്തിയത് പോലീസ് സ്റ്റേഷനിൽ; പ്രശ്നങ്ങൾ ഒത്തുതീർപ്പാവാത്തതോടെ പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ കടുംകൈ സ്റ്റേഷനിൽ....  (2 hours ago)

വിധിയുടെ വിളയാട്ടം..പണമില്ലാതെ ദുരിതജീവിതത്തില്‍ മലയാള നടി, വൃക്കകള്‍ രണ്ടും തകരാറില്‍; അമ്മയുടെ ചികിത്സയ്ക്കും പണമില്ല  (2 hours ago)

സംസ്ഥാനത്ത് മഴ തകർക്കുന്നു; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (2 hours ago)

കേരളം മഴയിൽ മുങ്ങുന്നു !; കാലവർഷം കാർന്നെടുത്തത് പത്തു ജീവനുകൾ; ശക്തമായ കാറ്റിലും മഴയിലുമായി കോടികളുടെ നഷ്ടം  (3 hours ago)

Malayali Vartha Recommends