ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ചരക്കു ട്രെയിന്‍ പാളംതെറ്റി
ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ചരക്കു ട്രെയിന്‍ പാളംതെറ്റി. ട്രെയിന്റെ എട്ട് കോച്ചുകളും എന്‍ജിനുമാണ് പാളംതെറ്റിയത്. ഭന്സിക്കും കാമലുരിനുമിടയിലാണ് ട്രെയിന്‍ പാളംതെറ്റിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
ട്രെയിന്‍ പാളം തെറ്റിയതിനു കാരണം മാവോയിസ്റ്റുകളാണോ ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും അധികൃതര്‍ പറഞ്ഞു. മാവോയിസ്റ്റ് ആക്രമണം ശക്തമായ പ്രദേശമാണിത്.
https://www.facebook.com/Malayalivartha