Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...

25 APRIL 2024 01:47 PM ISTമലയാളി വാര്‍ത്ത
ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...കേരളവും നരേന്ദ്ര മോദിക്കൊപ്പമെന്ന് എല്ലാ സര്‍വേകളും പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരതത്തെ സകല മേഖലകളിലും ഒന്നാമതെത്തിക്ക...

ഗാല്‍വാനില്‍ മാതൃദേശത്തിനായി ജീവന്‍കൊണ്ടു പോരാടിയ ധീരനായകന്‍ കേണല്‍ സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായി മഹാവീര്‍ചക്ര സമര്‍പ്പിച്ച് രാജ്യത്തിന്റെ ഹൃദയാദരം

26 January 2021

ഗാല്‍വാനില്‍ മാതൃദേശത്തിനായി ജീവന്‍കൊണ്ടു പോരാടിയ ധീരനായകന്‍ കേണല്‍ സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായി മഹാവീര്‍ചക്ര സമര്‍പ്പിച്ച് രാജ്യത്തിന്റെ ഹൃദയാദരം.കാശ്മീരില്‍ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടല...

രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു... കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പരേഡിന്റെ ദൈര്‍ഘ്യവും കാണികളുടെ എണ്ണവും കുറച്ചാണ് പരിപാടികള്‍ നടത്തുന്നത്, ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വിശിഷ്ടാതിഥി ഇല്ലെന്നതും മറ്റൊരു പ്രത്യേകതയാണ്

26 January 2021

രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പരേഡിന്റെ ദൈര്‍ഘ്യവും കാണികളുടെ എണ്ണവും കുറച്ചാണ് പരിപാടികള്‍ നടത്തുന്നത്.ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍...

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ചരിത്രപരമായ കിസാന്‍ പരേഡ് ഇന്ന് നടക്കും... പരേഡില്‍ പങ്കെടുക്കുന്നതിന് രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, യു.പി സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ നൂറുകണക്കിന് ട്രാക്ടറുകളില്‍ ഡല്‍ഹി അതിര്‍ത്തിയിലെത്തി, ഉച്ചയ്ക്ക് ഔദ്യോഗിക റിപ്പബ്ലിക് ദിന പരേഡിന് ശേഷമാണ് ട്രാക്ടര്‍ റാലി

26 January 2021

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ചരിത്രപരമായ കിസാന്‍ പരേഡ് ഇന്ന് നടക്കും. പരേഡില്‍ പങ്കെടുക്കുന്നതിന് രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, യു.പി സംസ്ഥാനങ്ങളില്‍ നിന്ന...

ഈ വര്‍ഷത്തെ പദ്മ പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം; അന്തരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷണ്‍

25 January 2021

ഈ വര്‍ഷത്തെ പദ്മ പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷണ് പ്രഖ്യാപിച്ചു. ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാ...

ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തിൽ സൈനികതല ചര്‍ച്ച ഫലപ്രദം; ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ഒന്‍പതാംവട്ട ചര്‍ച്ചയിൽ പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ പിന്മാറാൻ ധാരണ; പ്രതികൂല കാലാവസ്ഥയിലും ഇരുരാജ്യങ്ങളുടെ സൈനികരും അതിര്‍ത്തിയില്‍ കാവല്‍ തുടരുന്നു

25 January 2021

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന അതിര്‍ത്തി പിന്മാറ്റ ചര്‍ച്ചയില്‍ ധാരണയായെന്ന് കരസേന. ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ഒന്‍പതാംവട്ട ചര്‍ച്ചയാണിത്. ചര്‍ച്ച ഫലപ...

രാജ്യത്തിന്റെ നട്ടെല്ല് കര്‍ഷകരും സൈനികരുമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ റിപ്പബ്ലിക്ക് ദിന സന്ദേശം

25 January 2021

കര്‍ഷകരും സൈനികരും രാജ്യത്തിന്റെ നട്ടെല്ലാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപ്പബ്ലിക്ക് ദിന സന്ദേശത്തില്‍ പറഞ്ഞു.രാജ്യം കര്‍ഷകരോട് കടപ്പെട്ടിരിക്കുന്നുവെന്നും രാംനാഥ് കൊവിന്ദ് പറഞ്ഞു. എല്ലാവരും ഭരണ...

പ​ഴ​യ നോ​ട്ടു​ക​ള്‍ നി​രോ​ധിക്കുമോ?...പ​ഴ​യ സീ​രീ​സ് നോ​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ക്കു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​കളിൽ വിശദീകരണവുമായി റി​സ​ര്‍​വ് ബാ​ങ്ക്

25 January 2021

പ​ഴ​യ നോ​ട്ടു​ക​ള്‍ നി​രോ​ധി​ക്കാ​ന്‍ പോ​കു​ന്നു​വെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ ത​ള്ളി റി​സ​ര്‍​വ് ബാ​ങ്ക്. അ​ഞ്ച് രൂ​പ, 10 രൂ​പ, 100 രൂ​പ എ​ന്നി​വ​യു​ടെ പ​ഴ​യ സീ​രീ​സ് നോ​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ക്കു​മ...

രാജ്യം കര്‍ഷകരോട് കടപ്പെട്ടിരിക്കുന്നു; എല്ലാവരും ഭരണഘടന അനുസരിക്കാന്‍ ബാധ്യസ്ഥരാണ്; രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും റിപ്പബ്ലിക്ക് ദിന ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

25 January 2021

കര്‍ഷകരും സൈനികരും രാജ്യത്തിന്റെ നട്ടെല്ലാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപ്പബ്ലിക്ക് ദിന സന്ദേശത്തില്‍ പറഞ്ഞു.രാജ്യം കര്‍ഷകരോട് കടപ്പെട്ടിരിക്കുന്നുവെന്നും രാംനാഥ് കൊവിന്ദ്. പറഞ്ഞു.എല്ലാവരും ഭരണ...

കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബഡ്ജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംഘടനകള്‍

25 January 2021

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബഡ്ജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംഘടനകള്‍ അറിയിച്ചു. നാളെ റിപ്പ...

റിപ്പബ്ലിക് ദിനത്തിൽ റാലിക്കിറങ്ങുന്ന ട്രാക്ടറുകൾക്ക് ഡീസൽ നൽകരുതെന്ന് യു പി സർക്കാർ

25 January 2021

കേന്ദ്രത്തിന്റെ കാർഷിക നടപടികൾക്കെതിരെ നാളെ റാലിക്കിറങ്ങുന്ന കർഷകർക്ക് ഡീസൽ നൽകരുതെന്ന് യുപി സർക്കാർ .സംസ്ഥാനത്തിലെ എല്ലാ ജില്ലകളിലേയും സപ്ലൈ ഓഫീസർമാർക്ക് സർക്കാർ നിർദ്ദേശം നൽകി. നാളെ ഡൽഹിയിലാണ് കർഷകര...

ബോട്ട് യാത്രക്കിടെ പക്ഷികൾക്ക് തീറ്റകൊടുത്ത് ശിഖർ ധവാൻ ;തുഴച്ചിലുകാരനെതിരെ നടപടി, ബോട്ട് യാത്ര നടത്തുന്നതിന്റെയും പക്ഷികൾക്ക് ഭക്ഷണം കൊടുക്കുന്നതിന്റെയും ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതിനു പിന്നാലെ വ്യാപക വിമർശനം

25 January 2021

ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർധവാൻ കഴിഞ്ഞ ദിവസമായിരുന്നു വാരാണസി സന്ദർശിച്ചത് .കാശി വിശ്വനാഥ അമ്പലത്തിലും കാൽ ഭൈരവ്‌ അമ്പലത്തിലും താരം ദർശനം നടത്തിയിരുന്നു .തുടർന്ന് ഗംഗയിൽ ബോട്ട് യാത്രയും നടത്തിയിയിരു...

സിക്കിമിൽ ഇന്ത്യ ചൈന ഏറ്റുമുട്ടൽ ; ചൈനീസ് സൈനികരുടെ ആ കുതന്ത്രത്തെ ഇന്ത്യൻ സൈന്യം തകർത്തു; ചൈനീസ് സൈനികർക്ക് പരുക്ക്

25 January 2021

അതിർത്തി പ്രശ്നങ്ങൾ ഉടനെയൊന്നും തീരുന്ന ലക്ഷണങ്ങൾ അല്ല കാണുന്നത്.. പുതിയ റിപ്പോർട്ടുകൾ അത്യന്തം വേദനാജനകവും ഞെട്ടിപ്പിക്കുന്നതാണ്.. അതിർത്തിയിൽ സംഘർഷങ്ങൾ ഒഴിയുന്ന സാഹചര്യമില്ല... വീണ്ടും അതിർത്തിയിൽ ഏ...

15 മണിക്കൂർ നീണ്ട ഒമ്പതാം വട്ട ചർച്ചകൾ അലസി പിരിഞ്ഞു; ലഡാക്ക് വിഷയത്തിൽ വീണ്ടും അനിശ്ചിതത്വം

25 January 2021

ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ നിർണായകമായ 15 മണിക്കൂർ. അപ്പോൾ സംഭവിച്ചത് എന്തായിരുന്നു.. ലോകം ആകാംക്ഷയോടെ കാത്തിരുന്ന നിമിഷങ്ങളായിരുന്നു അത്. അതിർത്തി തർക്കം തുടങ്ങി ഒരുവർഷം പിന്നിടാൻ പോകുമ്പോൾ എങ്കിലു...

'രാമ സേതു'വിന്റെ ഉത്ഭവം അറിയാൻകടലിനുള്ളിലേക്ക്; ഗവേഷകർക്ക് കേന്ദ്ര അനുമതി

25 January 2021

ഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന രാമസേതുവിന്റെ ഉത്ഭവം എങ്ങനെയെന്ന് പഠിക്കാൻ ഗവേഷകർക്ക് കേന്ദ്ര അനുമതിലഭിച്ചു .രാമേശ്വരത്തെ പാമ്പനിൽ നിന്നും ശ്രീലങ്കയിലെ മന്നാർ ദ്വീപ് വരെ 48 കിലോമീറ്റ...

ട്രാക്ടര്‍ റാലിക്ക് ദേശീയ പാതകയും കര്‍ഷക സംഘടനകളുടെ പതാകയും മാത്രം; കര്‍ഷകര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി സംയുക്ത കിസാന്‍ മോര്‍ച്ച; രാജ്പഥിലെ റിപ്പബ്ലിക് ദിനാഘോഷ പരേഡ് അവസാനിച്ചാല്‍ റാലി തുടങ്ങും; പച്ച ജാക്കറ്റ് അണിഞ്ഞായിരിക്കും കര്‍ഷകര്‍ റാലിയില്‍ പങ്കെടുക്കുക

25 January 2021

രാജ്യം റിപ്ലബിക് ദിനം ആഘോഷിക്കാന്‍ ഒരുങ്ങുമ്പോള്‍ കര്‍ഷകര്‍ ട്രാക്ടര്‍ റാലിക്ക് ഒരുങ്ങുകയാണ്. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്കുള...

Malayali Vartha Recommends