Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി

23 APRIL 2024 06:39 PM ISTമലയാളി വാര്‍ത്ത
തമിഴ്നാട്ടില്‍ 14 ലക്ഷം രൂപ വസ്ത്രത്തിനുള്ളില്‍ കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി.കേരള-തമിഴ്നാട് അതിര്‍ത്തിയിലെ വാളയാര്‍ ചെക്ക്പോസ്റ്റില്‍ ബസിനുള്ളില്‍ നിന്ന് വിനോ എന്നയാളെയാണ് പിടികൂടിയത്. ഇയാളുടെ വസ്ത്രത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് ഇയാളെ ബസില്‍ നി...

പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചു; കേസിൽ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്ത് പിടിയിൽ; പ്രതിക്കെതിരെ കൊലക്കുറ്റത്തിനൊപ്പം പോക്‌സോയും ചുമത്തി പോലീസ്

19 December 2021

കോയമ്പത്തൂരിൽ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കെട്ടിടനിര്‍മാണത്തൊഴിലാളി പിടിയിലായി.ശരവണംപട്ടി സ്വദേശി മുത്തുകുമാറാണ് (44) പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. പെണ്‍കുട്ടിയു...

സു​വ​ര്‍​ണ ക്ഷേ​ത്രത്തിൽ അതിക്രമിച്ചു കയറി ഗു​രു ഗ്ര​ന്ഥ സാ​ഹി​ബി​നെ അപമാനിക്കാൻ ശ്രമം; അക്രമിയെ ആ​ള്‍​ക്കൂ​ട്ടം മ​ര്‍​ദി​ച്ചു കൊ​ന്നു

18 December 2021

അ​മൃ​ത്സ​റി​ല്‍ സു​വ​ര്‍​ണ ക്ഷേ​ത്രം അ​ശു​ദ്ധ​മാ​ക്കി​യെ​ന്നാ​രോ​പി​ച്ച്‌ ആ​ള്‍​ക്കൂ​ട്ടം ഒ​രാ​ളെ മ​ര്‍​ദി​ച്ചു കൊ​ന്നു. ശ​നി​യാ​ഴ്‌​ച വൈ​കു​ന്നേ​രം ആ​റോ​ടെ ദ​ര്‍​ബാ​ര്‍ സാ​ഹി​ബ് ശ്രീ​കോ​വി​ലി​ല്‍ പ​ത...

വിവാഹം കഴിഞ്ഞ് മധുവിധു കാലം കഴിയുന്നതിന് മുന്നേ ഭർത്താവ് വിദേശത്തേക്ക് മടങ്ങി....വിദേശത്തേക്ക് പോയ ഭര്‍ത്താവ് മെസേജുകള്‍ക്ക് മറുപടി നൽകാതെ വന്നതോടെ ഇരുപത്തി നാലുകാരിയായ നവവധു ചെയ്തത് മറ്റൊന്ന്....സംഭവത്തിൽ ഞെട്ടൽ മാറാതെ കുടുംബം

18 December 2021

വിവാഹശേഷം വിദേശത്തേക്ക് പോയ ഭര്‍ത്താവ് മെസേജുകള്‍ക്ക് മറുപടി നല്‍കാത്തതില്‍ നവവധു ആത്മഹത്യ ചെയ്തു. ഭര്‍ത്താവ് മറുപടി നല്‍കാത്തതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഹൈദര...

ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല; ബംഗാള്‍ മോഡല്‍ സഖ്യം തള്ളാതെ കരട് രാഷ്ട്രീയ പ്രമേയം അംഗീകരിച്ച് പിബി; ജനുവരി 7 മുതല്‍ 9 വരെ ഹൈദരാബാദില്‍ കേന്ദ്ര കമ്മിറ്റി ചേരുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

18 December 2021

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം പിബി അംഗീകരിച്ചു. ജനുവരിയില്‍ ചേരുന്ന കേന്ദ്രക്കമ്മിറ്റിയില്‍ കരടിന് അന്തിമ അംഗീകാരം നല്‍കും. ബംഗാള്‍ മോഡല്‍ സഖ്യങ്ങള്‍ തള്ളാതെ...

വിവാഹ വിഷയം സംബന്ധിച്ച തർക്കം അവസാനിച്ചത് കൊലപാതകത്തിൽ!; പിതാവ് മകനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി; സംഭവശേഷം ഒളിവിൽ പോയ പിതാവിന് വേണ്ടി തിരച്ചിൽ ശക്തമാക്കി പോലീസ്

18 December 2021

വിവാഹ വിഷയം സംബന്ധിച്ച്‌ അച്ഛനും മകനും തമ്മിലുള്ള സംസാരം തര്‍ക്കത്തില്‍ കലാശിച്ചു. പിന്നാലെ കോപാകുലനായ പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി. 30കാരനായ ശിവമണിയാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ കല്ലക്കുറിച്...

പാകിസ്ഥാനില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 12 പേര്‍ മരിച്ചു; 13 പേര്‍ക്ക് ഗുരുതര പരിക്കേറ്റു

18 December 2021

പാകിസ്ഥാനില്‍ പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് 12 മരണം. നിരവധിപേര്‍ക്ക് പരിക്കേറ്റു. സ്ഥലത്തെ ഷേര്‍ഷാ ഏരിയയില്‍ ഒരു ബാങ്ക് കെട്ടിടത്തിനുളളിലാണ് പൊട്ടിത്തെറിയുണ്ടായത്. കെട്ടിടത്തിലെ വാതിലുകളും ജ...

'സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്നവര്‍ താലിബാന്‍ മനോഭാവമുള്ളവർ'; ബില്ലിനെ എതിർക്കുന്നവർ യഥാര്‍ത്ഥ ഹിന്ദുസ്ഥാനികളല്ലെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി

18 December 2021

സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്നവര്‍ യഥാര്‍ത്ഥ ഹിന്ദുസ്ഥാനികളല്ലെന്ന് മുഖ്താര്‍ അബ്ബാസ് നഖ്വി. ഇത്തരക്കാര്‍ താലിബാന്‍ മനോഭാവമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ന്യൂ...

അതിര്‍ത്തിയില്‍ വട്ടമിട്ട് പറന്ന ചൈനീസ് നിര്‍മമിത ഡ്രോണ്‍, വെടിവെച്ചിട്ട് അതിർത്തി സുരക്ഷാ സേന, കറുത്ത നിറമുള്ള ഡ്രോണ്‍ വെടിവച്ചിട്ടത് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 300 മീറ്ററും അതിര്‍ത്തി വേലിയില്‍ നിന്ന് 150 മീറ്ററും അകലെ വച്ച്, 23 കിലോഗ്രാം ഭാരവും ഏകദേശം 10 കിലോ വഹിക്കാനും കഴിയും

18 December 2021

ഇന്ത്യ-ചൈന ബന്ധം മോശം നിലയിൽ കടന്നുപോകുന്ന സാഹചര്യമാണ് നിലവിൽ. ഇതിനിടയിൽ പ​ഞ്ചാ​ബി​ലെ ഇ​ന്ത്യ-​പാ​ക് അ​തി​ര്‍​ത്തി​യി​ല്‍ വട്ടമിട്ട് പറന്ന ചൈ​നീ​സ് നി​ര്‍​മി​ത ഡ്രോ​ണ്‍ വെടിവെച്ചിട്ടിരിക്കുകയാണ് അതിർത...

അങ്ങ് തോറ്റു, അല്ലെങ്കിൽ ഞങ്ങൾ തോൽപിച്ചു. തോറ്റത് അങ്ങല്ല ഞങ്ങളാണ്, കേരളമാണ്, നന്മയുടെ, വികസനത്തിന്റെ, അഴിമതിരഹിത സംസ്കാരത്തിന്റെ രാഷ്ട്രീയമാണ്...അങ്ങ് മനസ്സു മടുത്ത് ഞങ്ങളെ ശപിച്ചു പോകരുത്...

18 December 2021

കഴിഞ്ഞ ദിവസം തന്റെ നിലപാട് വ്യക്തമാക്കി മെട്രോമാൻ ഇ.ശ്രീധരൻ രംഗത്ത് വന്നത് വലിയ വാർത്തയായിരുന്നു.തിരഞ്ഞെടുപ്പു പരാജയത്തിൽനിന്നു പാഠം പഠിച്ചെന്നും രാഷ്ട്രീയത്തിൽ സജീവമാകാനില്ലെന്നുമായിരുന്നു ശ്രീധരൻ നി...

വീട്ടുകാരെ കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കാൻ ആത്മഹത്യാ നാടകം കളിച്ചു...കാമുകൻ മരണപ്പെട്ടെന്ന് തെറ്റിദ്ധരിച്ച് കാമുകി ജീവനൊടുക്കി..

18 December 2021

ആത്മഹത്യാ നാടകം വിനയായി....കാമുകൻ മരണപ്പെട്ടെന്ന് തെറ്റിദ്ധരിച്ച് കാമുകി ജീവനൊടുക്കി....കർണാടകയിലെ ഹസൻ ജില്ലയിലാണ് സംഭവം ഉണ്ടായത്.കാമുകിയുടെ വീട്ടുകാരെ കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കാൻ ആത്മഹത്യാ നാട...

പെണ്‍കുട്ടികള്‍ പിതാവോ സഹോദരനോടൊപ്പമോ ഒറ്റയ്‌ക്കിരിക്കുമ്പോള്‍ പീഡിപ്പിക്കപ്പെടാന്‍ സാദ്ധ്യത, ഈ സമയം ഇവരുടെ ശരീരത്തില്‍ ചെകുത്താന്‍ പ്രവേശിക്കുകയും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യിപ്പിക്കുകയും ചെയ്യുന്നു, പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാകുമ്പോള്‍ തന്നെ വിവാഹം കഴിപ്പിക്കുകയാണ് നല്ലത്, വിവാദ പരാമര്‍ശവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അബു അസ്മി

18 December 2021

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെ വിവാദ പരാമര്‍ശവുമായി മഹാരാഷ്‌ട്രയിലെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അബു അസ്മി. പെണ്‍കുട്ടികള്‍ പിതാവിനോടൊപ്പമോ...

ഇനി മുതല്‍ മതപരിവര്‍ത്തനത്തിനായി അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് മുതലുളളവരുടെ അനുമതി ആവശ്യം...പത്ത് വര്‍ഷം ജയില്‍വാസവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ... മതപരിവര്‍ത്തന നിരോധന ബില്‍ കര്‍ശന വ്യവസ്ഥകളോടെ അവതരിപ്പിക്കാനുളള നീക്കത്തില്‍ കര്‍ണാടക സര്‍ക്കാര്‍

18 December 2021

ഇനി മുതല്‍ മതപരിവര്‍ത്തനത്തിനായി അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് മുതലുളളവരുടെ അനുമതി ആവശ്യം...പത്ത് വര്‍ഷം ജയില്‍വാസവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ... മതപരിവര്‍ത്തന നിരോധന ബില്‍ കര്‍ശന വ്യവസ്ഥകളോടെ അവ...

അമ്മയും സഹോദരിയും ജോലിക്ക് പോയപ്പോള്‍ പെണ്‍കുട്ടി വീട്ടിൽ തനിച്ചായിരുന്നു, തക്കംപാർത്ത് എത്തിയ അമ്മയുടെ സുഹൃത്ത് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു, കിടക്ക വിരിയില്‍ പൊതിഞ്ഞ് ചാക്കില്‍ കുത്തിനിറച്ച പതിനാലുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അമ്മയുടെ സുഹൃത്തായ 44കാരനെ അറസ്റ്റിൽ

18 December 2021

കോയമ്പത്തൂരിൽ പതിനാലുകാരിയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയുടെ സുഹൃത്തായ 44കാരനെ അറസ്റ്റ് ചെയ്തു. നിര്‍മ്മാണത്തൊഴിലാളിയായ ശരവണംപട്ടിക്കു സമീപം ശിവാനന്ദപുര...

Malayali Vartha Recommends