Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്

19 APRIL 2024 12:47 PM ISTമലയാളി വാര്‍ത്ത
പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഉള്‍പ്പെടെ 102 മണ്ഡലങ്ങളിലാണ് ജനവിധി. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.തമിഴ്നാട്ടില്‍ ഒമ്പത് മണിവരെ 12.55 ശതമാനം പോ...

ഐ.എസ്.ഐ.എസ് കശ്മീര്‍ എന്ന മെയില്‍ ഐഡിയിൽ നിന്ന് ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം, രണ്ടാമത് ലഭിച്ച ഭീഷണിയിൽ വസതിയുടെ പുറത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍, ഗൗതം ഗംഭീറിന്‍റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു

25 November 2021

ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് വധഭീഷണി. വധഭീഷണി ലഭിച്ച വിവരം ഗംഭീർ തന്നെയാണ് പുറത്തുവിട്ടത്. ഐഎസ്ഐഎസില്‍ നിന്ന് വധഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ഗൗതം ഗംഭീര്‍ ഡൽഹി പൊലീസിനെ ...

കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി, ഉത്തർപ്രദേശിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും, ഇത് യോഗി ആദിത്യനാഥ് സർക്കാരിന്റെ സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതി

25 November 2021

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി ആദ്യത്തെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോകുകയാണ്. ഉത്തർപ്രദേശിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി...

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദുരന്തം വിതച്ച് കനത്ത മഴ, ആന്ധ്രാ പ്രദേശിൽ 6054.29 കോടി രൂപയുടെ നഷ്ടം, മഴയിൽ തകർന്നത് 1402 വില്ലേജുകളും 196 താലൂക്കുകളും, തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ വെള്ളക്കെട്ട്

25 November 2021

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദുരന്തം വിതച്ച് കനത്ത മഴ തുടരുകയാണ്.പ്രധാനമായും നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് കനത്ത മഴ നാശം വിതച്ചിരിക്കുന്നത്. ആന്ധ്രാ പ്രദേശിൽ സ്ഥിതി​ഗതികൾ രൂക്ഷമായി തുടരുകയാണ്. 14...

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു

24 November 2021

ജമ്മു കശ്മീരില്‍ ഭീകരാക്രമണം. മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ശ്രീനഗറിലെ രാംഭാഗ് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.യാതൊരു പ്രകോപനവും കൂടാതെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ നിറയൊഴിയ്ക്കുകയായിരുന്നു. കൊ...

പൊതുമരാമത്ത് വകുപ്പിലെ ചീഫ് എന്‍ജിനീയര്‍ക്ക് മന്ത്രിയുടെ നിര്‍ദ്ദേശം.... കത്രീനാ കൈഫിന്റെ കവിളുകള്‍ പോലെ വേണം റോഡുകള്‍ നിര്‍മിക്കാന്‍

24 November 2021

പൊതുമരാമത്ത് വകുപ്പിലെ ചീഫ് എന്‍ജിനീയര്‍ക്ക് മന്ത്രി നല്‍കിയ നിര്‍ദ്ദേശം വിവാദമാകുന്നു. കത്രീനാ കൈഫിന്റെ കവിളുകള്‍ പോലെ വേണം റോഡുകള്‍ നിര്‍മിക്കാനെന്ന രാജസ്ഥാന്‍ മന്ത്രിയുടെ വിവാദ പരാമര്‍ശം. സ്വന്തം മ...

'റോഡുകളെല്ലാം ബോളിവുഡ് ന‌ടി കത്രീന കൈഫിന്റെ കവിളുകള്‍ പോലെയാക്കും'; വിവാദ പരാമര്‍ശവുമായി രാജസ്ഥാന്‍ മന്ത്രി രാജേന്ദ്ര സിംഗ് ഗുധ

24 November 2021

വിവാദ പരാമര്‍ശവുമായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ രാജസ്ഥാന്‍ മന്ത്രി രാജേന്ദ്ര സിംഗ് ഗുധ. തന്റെ മണ്ഡലത്തിലെ പൊതുപരിപാടിയ്ക്കിടെ മന്ത്രി നടത്തിയ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. തന്റ...

മുന്‍ ക്രിക്കറ്റ്‌ താരം ഗൗതം ഗംഭീറിന് ഐ.എസ് വധഭീഷണി; താരത്തിന്റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി

24 November 2021

ബി.ജെ.പി എം.പിയും മുന്‍ ക്രിക്കറ്റ്‌ താരവുമായ ഗൗതം ഗംഭീറിന് ഐ.എസ് വധഭീഷണിയെന്ന് പരാതി. ഗംഭീര്‍ ഡല്‍ഹി പൊലീസിന് പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് ഗൗതം ഗംഭീറിന്‍റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ചൊ...

സ്റ്റാലിൻ കട്ടയ്ക്കിറങ്ങി; വാക്ക് പാലിച്ച് ഡി.എം.കെ; ജയലളിതയുടെ ഘാതകർക്ക് ഉടൻ പിടിവീഴും ജയ് വിളിച്ച് തമിഴ് മക്കൾ; പൊറുക്കാനാകുമോ ആ ക്രൂരതയോട്

24 November 2021

തമിഴകത്തെയാകെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു മുൻ മുഖ്യമന്ത്രിയായിരുന്ന ജയളിതയുടെ മരണം. മുഖ്യമന്ത്രി എന്നതിനപ്പുറം തമിഴ് മക്കൾക്ക് ദൈവവും അവരുടെ അമ്മയുമായിരുന്നു പുരട്ചി തലൈവി എന്ന് അവർ സ്നേഹത്തോടെയ...

രാജ്യതലസ്ഥാനത്തെ വായുമലിനീകരണം; വായുമലിനീകരണം കുറഞ്ഞാലും ഈ കേസ് അവസാനിപ്പിക്കില്ലെന്ന് സുപ്രീംകോടതി, ഡൽഹിയിലെ വായുമലിനീകരണം ലോകത്തിന് നൽകുന്ന സൂചന എന്താണെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി! അടുത്ത മൂന്ന് ദിവസത്തേക്ക് കര്‍ശന നിയന്ത്രണങ്ങൾ തുടരാൻ നിർദ്ദേശം

24 November 2021

ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ രാജ്യതലസ്ഥാനത്തെ വായുമലിനീകരണം അപകടമാം വിധത്തിൽ ഉയർന്നിരുന്നു. ഇതിനുപിന്നാലെ കടുത്ത നിയന്ത്രണങ്ങളാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ വായുമലിനീകരണം ലോകത്തിന് നൽകുന്ന...

ഭാവിവധുവിന്റെ അരക്കെട്ടിനും മാറിടത്തിനും വേണ്ട അളവുകൾ കൃത്യമായി പറഞ്ഞ് വിവാഹ പരസ്യം; പയ്യനെതിരെ ആളിക്കത്തി സോഷ്യൽ മീഡിയ

24 November 2021

സമൂഹമാധ്യമങ്ങളിൽ ഒരു വിവാഹ പരസ്യം വൈറലാകുകയാണ്. ഭാവി വധുവിനു വേണ്ട ഗുണങ്ങൾ വിവരിക്കുന്ന ഭാഗത്തെയാണ് മറ്റുള്ളവർ വിമർശിക്കുന്നത്. പങ്കാളിക്കു വേണ്ട സ്വഭാവ ഗുണങ്ങൾ പരസ്യത്തിൽ ഉൾപ്പെടുത്താറുണ്ട് . എന്നാൽ ...

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9,283 പുതിയ കൊറോണ വൈറസ് കേസുകൾ; 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിർക്കയിലേക്ക് രാജ്യം, രണ്ട് ഡോസ് കോവാക്‌സിന്‍ രോഗലക്ഷണ രോഗത്തിനെതിരെ 50 ശതമാനം ഫലപ്രദം

24 November 2021

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,283 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം 437 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ സജീവ കേസുകള്‍ 1,11,481 ആണ്. മൊത്തം എണ്ണത്തിന്റെ...

കൗമരക്കാരിക്ക് നേരെ പിതാവിന്റെ ലൈംഗികാതിക്രമം, സുഹൃത്തുക്കളുടെ സഹായത്തോടെ വെട്ടിക്കൊലപ്പെടുത്തി, മകളും പ്രായപൂര്‍ത്തിയാകാത്ത മൂന്നു സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിൽ

24 November 2021

ലൈംഗിക പീഡനം സഹിക്കാനാകാതെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പിതാവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി. സംഭവത്തില്‍ മകളായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയും പ്രായപൂര്‍ത്തിയാകാത്ത മൂന്നു സുഹൃത്തുക്കളെയും പ...

കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ മൂ​ന്നും ഒ​റ്റ ബി​ല്ലി​ല്‍ പിൻവലിക്കും​; കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​ന്ന​തി​നു​ള്ള നി​യ​മ ന​ട​പ​ടി​ക​ള്‍​ക്കൊ​രു​ങ്ങി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍

23 November 2021

കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​ന്ന​തി​നു​ള്ള നി​യ​മ ന​ട​പ​ടി​ക​ള്‍​ക്കൊ​രു​ങ്ങി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍.കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ മൂ​ന്നും ഒ​റ്റ ബി​ല്ലി​ല്‍ പി​ന്‍​വ​ലി​ക്കു​ന്ന​തി​നാ​ണ്...

ഓടുന്ന ട്രെയിനില്‍ കയറുന്നതിനിടെ അപകടത്തില്‍പെട്ട യാത്രക്കാരിയെ രക്ഷപ്പെടുത്തി ആര്‍.പി.എഫ് ഉദ്യോഗസ്ഥ

23 November 2021

സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പാളത്തിനുമിടയില്‍ കുടുങ്ങിയ യാത്രക്കാരിയെ രക്ഷപ്പെടുത്തി ആര്‍.പി.എഫ് ഉദ്യോഗസ്ഥ. യാത്രക്കാരി വീഴുന്നത് ശ്രദ്ധയില്...

ഇന്ധനവില കുറയ്ക്കാന്‍ സുപ്രധാനനീക്കവുമായി കേന്ദ്രസര്‍ക്കാര്‍; കരുതല്‍ ശേഖരത്തില്‍ നിന്ന് 50 ലക്ഷം ബാരല്‍ വിപണിയിലിറക്കുമെന്ന് റിപ്പോർട്ട്; വരുംദിവസങ്ങളില്‍ പെട്രോളിന്റേയും ഡീസലിന്റേയും വില കുറയുമെന്ന് സൂചന

23 November 2021

വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം തുടരുന്നതിനിടെ, ഇന്ധനവില കുറയ്ക്കാന്‍ സുപ്രധാനനീക്കവുമായി കേന്ദ്രസര്‍ക്കാര്‍. കരുതല്‍ ശേഖരത്തില്‍ നിന്ന് 50 ലക്ഷം ബാരല്‍ വിപണിയിലിറക്...

Malayali Vartha Recommends