Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു; തിരിച്ച് ആരോപണവുമായി ആം ആദ്മി പാര്‍ട്ടി; കെജ്രിവാളിനെ ജയിലില്‍ കൊലപ്പെടുത്താന്‍ ഗൂഢാലോചന

19 APRIL 2024 11:19 AM ISTമലയാളി വാര്‍ത്ത
അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെച്ചൊല്ലി ഇഡിയും ആംആദ്മി പാര്‍ട്ടിയും അടി തുടരുകയാണ്. ജാമ്യത്തെ ചൊല്ലിയാണ് ഇഡിയും ആംആദ്മി പാര്‍ട്ടിയും നേരിട്ട് രംഗത്തെത്തുന്നത്. അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി രംഗത്തെത്തി.കെജ്രിവാള്‍ ജയിലിനുള്ളിലിരുന്ന് മാമ്പഴം ...

കോവിഷീല്‍ഡ് വാക്‌സിന്‍ സ്‌റ്റോക്ക് തീർന്നു; സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ചൊവ്വാഴ്ച അടച്ചിടുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ

13 July 2021

കോവിഷീല്‍ഡ് കൊവിഡ് 19 വാക്‌സിന്‍ സ്‌റ്റോക്ക് തീര്‍ന്നുപോയതായി റിപ്പോർട്ട്. ഇതിനാൽ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ചൊവ്വാഴ്ച അടച്ചിടുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡി...

മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് സെപ്തംബര്‍ 12ന് നടക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി .... ഇന്ന് വൈകിട്ട് 5 മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം

13 July 2021

മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് സെപ്തംബര്‍ 12ന് നടക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി .... ഇന്ന് വൈകിട്ട് 5 മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം.മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് (നാഷണല്‍ എലിജിബിലി...

ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ ബിസിനസ് തകര്‍ന്നു....സഹായവാഗ്‌ദാനം നല്‍കി എം.എല്‍.എ പലപ്രാവശ്യമായി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി യുവതി....യുവതിയുടെ പരാതിയിൽ എം.എല്‍.എയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

13 July 2021

ഭര്‍ത്താവ് മരിച്ചതോടെ സാമ്പത്തിക നില മോശമായ 44കാരിയെ സഹായവാഗ്‌ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ എം.എല്‍.എയ്‌ക്കെതിരെ കേസെടുത്തു. പഞ്ചാബിലെ എം.എല്‍.എയും ലോക് ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ സിമ്...

'ലഹരിക്കടത്തിന്റെ കേന്ദ്രമാകാന്‍ ഇന്ത്യയെ അനുവദിക്കില്ല'; ഇന്ത്യ ലഹരി ഭീകരവാദത്തിന്റെ വെല്ലുവിളി നേരിടുകയാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

12 July 2021

ഇന്ത്യ ലഹരി ഭീകരവാദത്തിന്റെ വെല്ലുവിളി നേരിടുകയാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലഹരിക്കടത്തിന്റെ കേന്ദ്രമാകാന്‍ ഇന്ത്യയെ അനുവദിക്കില്ല, അതു അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത...

മെ​ഹു​ല്‍ ചോ​ക്സി​ക്ക് ഡൊ​മി​നി​ക്ക​ന്‍ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു; ത​ട്ടി​പ്പ് കേ​സി​ല്‍ പ്ര​തി​യാ​യ ര​ത്ന​വ്യാ​പാ​രിയ്ക്ക് കോടതി ജാ​മ്യം അ​നു​വ​ദിച്ചത് ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി

12 July 2021

പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ പ്ര​തി​യാ​യ ര​ത്ന​വ്യാ​പാ​രി മെ​ഹു​ല്‍ ചോ​ക്സി​ക്ക് ഡൊ​മി​നി​ക്ക​ന്‍ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്...

തമിഴ്നാടിനെ വിഭജിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഉദ്ദേശ്യമില്ല; വാർത്തകൾ നിഷേധിച്ച് ബി.ജെ.പി ഹെെക്കമാന്റ്

12 July 2021

തമിഴ്നാടിനെ വിഭജിച്ച്‌ കൊങ്കുനാട് മേഖലയെ കേന്ദ്രഭരണപ്രദേശമാക്കാന്‍ നീക്കം നടക്കുന്നതായ വാര്‍ത്തകള്‍ നിഷേധിച്ച്‌ ബി.ജെ.പി. സംസ്ഥാനത്തെ വിഭജിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് ബി.ജെ.പി ഹെെക...

അധീറിന് പകരം തരൂർ... രാഹുൽ ​ഗാന്ധി ഔട്ട്... ശശി തരൂരിന് നറുക്കോ? അടിയന്തിര യോഗം വിളിച്ചുകൂട്ടി സോണിയാ ജിയും...

12 July 2021

തലമുറമാറ്റം അടിത്തട്ടിൽ മാത്രമല്ല, മുകൾ തട്ടിലും നടത്താൻ ഒരുങ്ങുകയാണ് കോൺ​ഗ്രസ്, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലോക്‌സഭയിൽ കോൺഗ്രസിനെ നയിക്കാൻ പുതിയ നേതാവെത്തും എന്നുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. അധീ...

യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത മന്ത്രവാദി പിടിയില്‍

12 July 2021

യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത മന്ത്രവാദി പിടിയില്‍. താനുമായി വേര്‍പിരിഞ്ഞ കാമുകനുമായുള്ള വിവാഹം നടക്കാന്‍ വേണ്ടിയാണ് യുവതി മന്ത്രവാദിയെ സമീപിച്ചത്. 26കാരിയില്‍ നിന്ന് നാലരലക്ഷം രൂപയിലധി...

പതിവ് പരിശോധനയ്ക്കായി ക്ലിനിക്കിലെത്തി!! പരിശോധന മുറിയിലെത്തിയ യുവതിയോട് ലൈംഗീക ചുവയുള്ള സംസാരവും ലൈംഗിക അതിക്രമവും; പ്രതികരിച്ച യുവതിക്കും മകനും നേരെ ഗുണ്ടകളുടെ ആക്രമണം: ഒടുവിൽ യുവതി ചെയ്തത് ഇങ്ങനെ! വീഡിയോ ദൃശ്യങ്ങൾ പുറത്ത്

12 July 2021

ദന്തൽ ക്ലിനിക്കില്‍ പരിശോധന നടത്തുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ക്കെതിരേ പ്രതികരിച്ച യുവതിയെയും മകനെയും സംഘം ചേര്‍ന്ന് ക്രൂര മർദ്ദനം. ബിഹാറിലെ ഹാജിപുര്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ...

നവജാത ശിശുവിനെ മൂന്നര ലക്ഷം രൂപക്ക് വില്‍ക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍

12 July 2021

നവജാത ശിശുവിനെ മൂന്നര ലക്ഷം രൂപക്ക് വില്‍ക്കാന്‍ ശ്രമിച്ച യുവതിയെ പിടികൂടി. നാഷനല്‍ കമീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് നടത്തിയ ഓപറേഷനിലാണ് പ്രിയങ്കയെന്ന യുവതി പിടിയിലായത്. കൃത്രിമ ഗര്‍...

സിക്ക വൈറസ് അപകടകാരിയാണ്! ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും: വൈറസിനെ കുറിച്ച് അറിയേണ്ടതെല്ലാം

12 July 2021

സിക്ക വൈറസിനെ കുറിച്ച് പലപല ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉണ്ടാകാം. എന്നാൽ അതിൽ ഭൂരിഭാഗം ചോദ്യങ്ങൾക്കുമുള്ള ഉത്തരം നാം അറിയാൻ പോകുകയാണ്. സിക്ക വെെറസ് എവിടെയാണ് കാണപ്പെടുന്നത് എന്ന് നോക്കാം ഈഡിസ് കൊതുകുകള...

പെണ്‍കുട്ടികളുണ്ടായതിന്റെ പേരില്‍ ഭാര്യയുമായി നടന്ന വഴക്കിനിടെ ഉറങ്ങിക്കിടന്ന 2 വയസുകാരിയെ തറയിലടിച്ച് കൊന്ന് പിതാവ്

12 July 2021

പെണ്‍കുട്ടികളുണ്ടായതിന്റെ പേരില്‍ ഭാര്യയുമായി വഴക്കിട്ടശേഷം രണ്ടുവയസുകാരിയെ പിതാവ് തറയിലടിച്ച് കൊന്നു. മൂത്തമകളായ അഞ്ചുവയസുകാരി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. ജൂലൈ ഒമ്ബതിന് ...

കേരളത്തിലും മഹാരാഷ്ട്രയിലും കൊറോണ വൈറസിന്റെ 'ആര്‍' ഘടകം; ആശങ്ക പങ്കുവെച്ച് വിദഗ്ധര്‍

12 July 2021

സംസ്ഥാനത്തും മഹാരാഷ്ട്രയിലും കൊറോണ വൈറസിന്റെ 'ആര്‍' ഘടകം (പുനരുല്‍പാദന/വ്യാപന നിരക്ക്) കൂടുതലാണെന്നും ദേശീയതലത്തില്‍ ഇതു കേസുകളുടെ വര്‍ധനവിനു കാരണമാകുമെന്നുമുള്ള ആശങ്ക പങ്കുവെച്ചിരിക്കുകയാണ്...

'മിഷന്‍ യുപി'; നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തടയാന്‍ പുതിയ നീക്കവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി

12 July 2021

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തടയാന്‍ പുതിയ നീക്കവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മുതിര...

രണ്ടു ദിവസത്തിനിടെ മിന്നലേറ്റ് രാജ്യത്ത് മരിച്ചത് 68 പേര്‍, ഇതിൽ ഏഴ് കുട്ടികൾ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്​ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി

12 July 2021

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാജ്യത്ത് മിന്നലേറ്റ് മരിച്ചത് 68 പേർ ഇതിൽ ഏഴ് കുട്ടികളും... ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്​ഥാനങ്ങളിലാണ് മിന്നലേറ്റ്​ 68 പ...

Malayali Vartha Recommends