Widgets Magazine
24
Feb / 2018
Saturday

സ്വാതന്ത്ര്യത്തിനായി ഒന്നും ചെയ്യാത്തവരാണ് ഇപ്പോൾ രാജ്യസ്നേഹം പറഞ്ഞു നടക്കുന്നതെന്ന് കാനം രാജേന്ദ്രൻ

22 OCTOBER 2017 06:03 PM IST
മലയാളി വാര്‍ത്ത

More Stories...

മാണി ആദ്യം രാഷ്ട്രീയ നിലപാട് വ്യക്തമാക്കട്ടെ; എല്‍ഡിഎഫിലേക്ക് വരുന്നത് അതിനു ശേഷം ചര്‍ച്ച ചെയ്യാമെന്ന് എ.വിജയരാഘവന്‍

സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നതാണ് ഞങ്ങളുടെ രാഷ്ട്രീയ നയം; ഇടതിലേയ്‌ക്കോ വലതിലേയ്‌ക്കോ ഇല്ല; രാഷ്ട്രീയ നയം വ്യക്തമാക്കി കമല്‍ഹാസന്‍

മുന്നണി വിപുലീകരണം അനിവാര്യം; തീരുമാനം ഇടത് മുന്നണി യോഗത്തിന് ശേഷം

രാഹുലിന്റെ കീഴിൽ കോൺഗ്രസ്സിന് ഇനി അച്ഛാദിൻ; മോദിക്ക് നഷ്ടപ്പെട്ട നേതൃത്വപാടവം രാഹുല്‍ ഗാന്ധിയില്‍ കാണാന്‍ സാധിക്കുന്നുണ്ടെന്നും ശരദ് പവാര്‍

വി.എസ് ആദരണീയനായ നേതാവ്; വി.എസിനെയും തന്നെയും കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും കെഎം മാണി

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനായി ഒന്നും ചെയ്യാത്തവർ ഇപ്പോൾ രാജ്യസ്നേഹം പറയുന്നത് ചരിത്രത്തെ വളച്ചൊടിക്കലാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. താജ് മഹൽ ശിവക്ഷേത്രം ആണെന്ന് ബി.ജെ.പി പറയുന്നത് അവർക്ക് ചരിത്രം അറിയാത്തതുകൊണ്ടാണ്. രാജ്യത്ത് ഭീതി പടർത്താനാണ് ആർ.എസ്.എസും സംഘപരിവാറും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽ ഡി എഫിന്റ ജനജാഗ്രതായാത്രക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലബാർ കലാപത്തെ മതലഹളയായി ചിത്രീകരിക്കുന്ന കുമ്മനം രാജശേഖരൻ ചരിത്രത്തെ വളച്ചൊടിക്കുകയാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് ബി.ജെ.പി ഭരണകൂടം പ്രയോഗിക്കുന്നത്. വർഗീയ വിഷം കുത്തിവയ്ക്കുന്ന നാഗ്പൂരിലെ ആർ.എസ്.എസ് ലബോറട്ടറിയാണ് കേന്ദ്ര ഭരണത്തിന് ചുക്കാൻ പിടിക്കുന്നത്. ഇന്ത്യൻ ഭരണഘടനയെ മോദി ഭരണം ദുർബലപ്പെടുത്തി. മോദി ഗുജറാത്ത് ഭരിക്കുമ്പോൾ സ്വന്തം സംസ്ഥാനത്ത്‌ പ്രവേശനാനുമതി നിഷേധിക്കപ്പെട്ട അമിത് ഷായാണ് കേരളത്തിൽ വന്ന് മലയാളികളെ അപമാനിക്കുന്നതെന്നും കാനം കുറ്റപ്പെടുത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് പോയി; പിന്നെ കണ്ടത് പെൺകുട്ടി കത്തുന്ന ശരീരവുമായി ഓടുന്ന കാഴ്ചയും; നടുക്കം വിട്ടുമാറാതെ നാട്ടുകാർ  (12 minutes ago)

അട്ടപ്പാടിയിൽ മധുവിനെ തല്ലിക്കൊന്നത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് താലൂക്കിൽ യുഡിഎഫും മണ്ഡലത്തിൽ ബിജെപിയും ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു  (27 minutes ago)

ഒരു തെറ്റും ചെയ്തില്ല; എന്നിട്ടും ഒമാനിലെ ജയിലില്‍ കഴിഞ്ഞത് 20 വര്‍ഷം; നാട്ടില്‍ തിരിച്ചെത്തിയപ്പോൾ...  (39 minutes ago)

കേന്ദ്രസംസ്ഥാനസർക്കാരുകൾ കഴിഞ്ഞ 16 വർഷം കൊണ്ട് കേരളത്തിലെ ആദിവാസിമേഖലക്ക് ചെലവഴിച്ചത് 2731 കോടി രൂപയാണെന്ന് വിവരാവകാശ രേഖ; ഒരു ആദിവാസിക്ക് ഒരു വ‌ർഷം 75,000 രൂപയിൽ കൂടുതൽ ചെലവഴിക്കുന്നു  (50 minutes ago)

എന്റെ വളര്‍ച്ചയ്ക്ക് തമിഴകം സഹായിക്കുമെന്ന് ഉറപ്പുണ്ട്  (8 hours ago)

സൂപ്പര്‍ താരത്തെ ഉപേക്ഷിച്ച് 22കാരനായ പുതിയ കാമുകനൊപ്പം നിന അഗ്ഡാല്‍  (8 hours ago)

താന്‍ കല്ല്യാണം കഴിക്കാത്തതിന്റെ കാരണം സല്‍മാല്‍ഖാന്‍ തന്നെ തുറന്നു പറയുന്നു  (8 hours ago)

വിവാഹ ദിവസം വധു പ്രസവിച്ചു... ഒന്നും മനസ്സിലാകാതെ ഭര്‍ത്താവും ബന്ധുക്കളും  (9 hours ago)

കീര്‍ത്തിക്ക് എത്ര മേക്കപ്പ് ചെയ്താലും മതിയാവില്ല... താരത്തിന് മേക്കപ്പ് പാരയാകുമോ?  (10 hours ago)

സെ​ല്‍​ഫ് ഗോ​ള്‍ അ​ടി​ച്ച്‌ ഇ​ട​തു​പ​ക്ഷ ഐ​ക്യം ത​ക​ര്‍​ക്ക​രു​തെ​ന്ന് കാ​നം; നിശബ്ദനായി മാ​ണി ; സി​പി​എം സം​സ്ഥാ​ന സമ്മേളനം സാക്ഷ്യം വഹിച്ചത് ഇടത് വലത് നേതാക്കളുടെ ശീതസമരത്തിന്  (11 hours ago)

മലയാളികളെ കാണാൻ സണ്ണി ലിയോൺ വീണ്ടും വരുന്നു ; ‘ദി ഇന്ത്യന്‍ ഡാന്‍സ് ബിനാലെ’ എന്ന നൃത്ത പരിപാടിയുടെ ഭാഗമായി ബോളിവുഡ്താരം വീണ്ടും കേരളത്തിലേക്ക്  (11 hours ago)

ഷുഹൈബ് വധം: പിടിയിലായത് ഡമ്മി പ്രതികളല്ല; നിലവിലെ അന്വേഷണത്തില്‍ പൊലീസ് വെള്ളം ചേര്‍ക്കരുതെന്നും കെ. സുധാകരന്‍  (11 hours ago)

ശക്തമായ നിരയുമായി കേരളബ്ലാസ്റ്റേഴ്‌സ്; ബെർബെറ്റോവ് ടീമിൽ  (11 hours ago)

" എന്റെ ചിത്രങ്ങള്‍ കറുത്തവര്‍ കാണരുത് " ; ചിത്രങ്ങളോടൊപ്പമുള്ള ബിക്കിനി മോഡലിന്റെ വിവാദ പ്രസ്താവന വൈറലാകുന്നു  (12 hours ago)

അന്നു രാത്രി കാമുകിയുടെ വീട്ടിലായിരുന്നു ;കത്തി വലിച്ചെറിഞ്ഞു കാലും മുഖവും കഴുകി, മാസ്‌ക്കും സ്വര്‍ണ്ണവും മാറ്റി ; ജാനകി ടീച്ചര്‍ വധക്കേസിലെ മുഖ്യപ്രതി അരുണിന്റെ മൊഴി ഇങ്ങനെ  (12 hours ago)

Malayali Vartha Recommends