Widgets Magazine
18
Jan / 2018
Thursday

ഗുജറാത്തിൽ വിധിയെഴുത്ത് നാളെ ;രാഹുലിനെതിരെ ആരോപണവുമായി ബിജെപി

13 DECEMBER 2017 07:30 PM IST
മലയാളി വാര്‍ത്ത

More Stories...

2018ലെ നിയമസഭാ തിര‍ഞ്ഞെടുപ്പ് അണ്ണാ ഡിഎംകെക്ക് നിർണായകം ; തിരിച്ചടിക്കാൻ സജ്ജമായി രജനികാന്ത്

ഉഴവൂര്‍ വിജയന്‍ നിത്യരോഗിയായിരുന്നു ആരെങ്കിലും തെറിപറഞ്ഞെന്ന് കരുതി മരണം സംഭവിക്കുമോ... ഒരാള്‍ മരിച്ചെന്നു കരുതി അയാളോടുള്ള നിലപാടില്‍ മാറ്റമുണ്ടാകില്ല ; ഉഴവൂര്‍ വിജയനെതീരെ വീണ്ടും അധിക്ഷേപങ്ങളുമായി മാണി.സി.കാപ്പന്‍

രാഹുൽ ഗാന്ധി സന്തുഷ്ട്ടൻ; സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല ; പ്രകടന പത്രികയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ടെന്നും കർണാടക മുഖ്യമ​ന്ത്രി സിദ്ധരാമയ്യ

വീരേന്ദ്രകുമാർ യുഡിഎഫിനെ ചതിച്ചു; യുഡിഎഫില്‍ ഇരുന്നു കൊണ്ട് ഇടതു മുന്നണിയുമായി രഹസ്യ ബന്ധം ഉണ്ടാക്കി; വള്ളത്തില്‍ ഇരുന്ന് വള്ളം മുക്കുന്നവര്‍ പുറത്തു പോകുന്നതാണ് നല്ലത്; വീരേന്ദ്ര കുമാറിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

ബൽറാം ഒരു ഫേസ്ബുക്ക് ജീവി; അയാൾ പറഞ്ഞതിന് ആക്രമിക്കുക പക്ഷെ കീബോർഡിൽ മാത്രം; കല്ലെറിയാനുള്ള ആശയം മോശമാണെന്നും എന്‍.എസ് മാധവന്‍

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നാളെ നടക്കും. 93 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 22 വ​​ർ​​ഷ​​മാ​​യി സം​​സ്ഥാ​​നം ഭ​​രി​​ക്കു​​ന്ന ബി​​ജെ​​പി​​യും അ​​ധി​​കാ​​രം പി​​ടി​​ച്ചെ​​ടു​​ക്കാ​​ൻ കി​​ണ​​ഞ്ഞു ശ്ര​​മി​​ക്കു​​ന്ന കോ​​ൺ​​ഗ്ര​​സും ത​​മ്മി​​ൽ ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ട്ട​​മാ​​ണു ഗു​​ജ​​റാ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന​​ത്. പട്ടേൽ സമുദായവും ദളിത് വിഭാഗവും കോൺഗ്രസിനൊപ്പം ചേർന്നതോടെ ബിജെപി ആശങ്കയിലാണ്.

അതേസമയം കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ആരോപണവുമായി ബിജെപി രംഗത്തെത്തി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ രാഹുൽ മാധ്യമത്തിന് അഭിമുഖം നൽകിയത് ശരിയല്ലെന്ന് ബിജെപി വ്യക്തമാക്കി. എന്നാൽ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണക്കറ്റ് പരിഹസിച്ചതാണ് ബിജെപിയെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പ് നടന്ന ഹിമാചൽപ്രദേശിലെയും ഗുജറാത്തിലെയും ഫലം 18 ന് അറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊഹ്‌ലിയാണ് താരം; ഐസിസി ക്രിക്കറ്റർ അവാർഡ് ഇന്ത്യൻ ക്യാപ്റ്റന്; ഐസിസി അവാർഡിൽ ഇന്ത്യൻ തിളക്കം  (2 minutes ago)

ഓക്സ്ഫോര്‍ഡ് യൂണിയനില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന ബഹുമതി ഇനി 'പാഡ്മാന്‍' ന് സ്വന്തം  (3 minutes ago)

കസാക്കിസ്ഥാനില്‍ ബസിനു തീപിടിച്ച് 52 മരണം ;അപകടത്തിൽപെട്ടത് നിർമ്മാണത്തൊഴിലാളികൾ സഞ്ചരിച്ച ബസ്  (8 minutes ago)

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ഗുരുദാസന്‍ കുഴഞ്ഞ് വീണു  (26 minutes ago)

ശ്രീജിവിന്റെ മരണത്തില്‍ ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതിയില്‍ നിലവിലുള്ള സ്‌റ്റേ നീക്കണമെന്ന് സര്‍ക്കാര്‍  (30 minutes ago)

' തടിച്ചിയല്ലാത്തതിനാൽ ' ഭർത്താവ് ഭാര്യയെ ഉപേക്ഷിച്ചു; 38 കാരി ഭാരം കുറച്ചത് 51 കിലോ  (34 minutes ago)

സാമന്തയുടെ വിവാഹസമ്മാനങ്ങൾ ലേലത്തിൽ വിൽക്കാൻ ഒരുങ്ങുന്നു !; കാരണം ഇതാണ്  (43 minutes ago)

കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച്‌ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ ; കമ്മ്യൂണിസ്റ്റുകാര്‍ ചൈനീസ് ഉത്പന്നങ്ങളെ പോലെ  (50 minutes ago)

പവർ ബാങ്കുകൾക്ക് പിന്നാലെ ലാപ്ടോപ്പുകൾക്കും ഫോണുകൾക്കും നിരോധനം; ബാറ്ററികളുള്ള വസ്തുക്കള്‍ ആവശ്യത്തില്‍ക്കൂടുതല്‍ കയ്യിൽ കരുതരുത്  (1 hour ago)

പതിനെട്ടുകാരിയെ കൊന്ന കേസിലെ പ്രതിയെ പോലീസ് കണ്ടെത്തിയത് സെല്‍ഫിയുടെ സഹായത്തോടെ ; സംഭവം ഇങ്ങനെ  (1 hour ago)

അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പാകിസ്താനികള്‍ വിവേചനം നേരിടുന്നുവെന്ന് നടി സബ ഖമര്‍; തന്റെ ദുരനുഭവം പങ്കുവച്ച താരം പൊട്ടിക്കരഞ്ഞു  (1 hour ago)

അബുദാബി ഹൈഡ്രജന്‍ പെട്രോള്‍ കാർ; ഒരു പ്രാവശ്യത്തെ ഇന്ധനഫില്ലിങ്ങില്‍ 500 കിലോമീറ്റര്‍  (1 hour ago)

കാലില്ലാത്ത ആരാധകനോടൊപ്പം സെൽഫിയെടുത്ത് വിജയ് സേതുപതി; സോഷ്യൽമീഡിയയിൽ വൈറലായി ചിത്രങ്ങൾ  (1 hour ago)

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായി, ഒടുവിൽ പ്രണയത്തിലായി ഒളിച്ചോടി വിവാഹം കഴിച്ച് പെൺകുട്ടികൾ; വെട്ടിലായത് വീട്ടുകാർ  (1 hour ago)

പതിന്നാലുകാരനായ ജിത്തുജോബിനെ അമ്മ കൊന്ന് കത്തിച്ച ശേഷം മൃതദേഹത്തിന്റെ ഭാഗങ്ങള്‍ മുറിച്ച് മാറ്റിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

Malayali Vartha Recommends