പ്രതിപക്ഷം തുടര്‍ച്ചയായി പാര്‍ലമെന്റ് സമ്മേളനം തടസ്സപ്പെടുത്തുന്നു; പ്രധാനമന്ത്രിയും അമിത് ഷായും നിരാഹാര സമരത്തിലേക്ക്
പ്രതിപക്ഷം തുടർച്ചയായി പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായും നിരാഹാര സമരം നടത്താൻ ഒരുങ്ങുന്നു. ഏപ്രില്‍ 12 വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി നിരാഹാരം ആരംഭിക്കുന്നത്.
പ്രധാനമന്ത്രിക്കും ബി.ജെ.പി. അധ്യക്ഷനും പുറമെ മറ്റ് ബിജെപി എംപിമാരും നിരാഹാരമിരിക്കും. അമിത് ഷാ കര്‍ണാടകയിലെ ഹുബ്ലിയിലാണ് ഉപവാസമിരിക്കുക.
https://www.facebook.com/Malayalivartha