അതിവേഗം ബഹുദൂരം ഉമ്മൻ ചാണ്ടി ; ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല
ഇന്ന് ചേരുന്ന കെപിസിസി നിർവാഹക സമിതി യോഗത്തിൽ ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല. ആന്ധ്രയില്‍ വൈകീട്ട് സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് ഉമ്മന്‍ചാണ്ടി യോഗത്തിൽ പങ്കെടുക്കാതിരിക്കുന്നത്. ഇക്കാര്യം കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും അറിയിച്ചതായി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ കോണ്‍ഗ്രസിനകത്ത് പൊട്ടിത്തെറികൾ നടക്കുന്നതിനിടെയാണ് രാഷ്ട്രീയകാര്യ സമിതി ചേരുന്നത്.
https://www.facebook.com/Malayalivartha