Widgets Magazine
25
Jan / 2017
Wednesday

PRAVASI NEWS

മലയാളിയായ യുവ എന്‍ജിനീയര്‍ കുവൈറ്റില്‍ ലിഫ്റ്റ് അപകടത്തില്‍ മരിച്ചു

24 JANUARY 2017 02:20 PM ISTമലയാളി വാര്‍ത്ത
മലയാളിയായ യുവ എന്‍ജിനീയര്‍ കുവൈറ്റില്‍ ലിഫ്റ്റ് അപകടത്തില്‍ മരിച്ചു. അങ്കമാലി എലവൂര്‍ കല്ലറയ്ക്കല്‍ വര്‍ഗീസിന്റെ മകന്‍ ടിബിന്‍ (27) ആണ് മരിച്ചത്. അല്‍ അഹ്മദിയ കമ്പനിയിലെ ജോലി സ്ഥലത്ത് ഞായറാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഇവിടെ ലിഫ്റ്റ് അറ്റകുറ്റപ്പണിക്കിടെ താഴെ വീഴുകയായിരുന്നു. ഉച്ചയായിട്ടും കാണാത്തതി...

യുകെയിലെ സര്‍ക്കാര്‍ ആശുപത്രികളിൽ നഴ്‌സുമാർക്ക് ക്ഷാമം

21 January 2017

യു കെ എന്‍എച്ച്എസില്‍ എ ആന്‍ഡ് ഇ യൂണിറ്റുകളില്‍ ആണ് യോഗ്യരായ നഴ്‌സുമാരുടെ അഭാവം രോഗികളെ വലയ്ക്കുന്നത്. തണുപ്പുകാലം വന്നതോടെ രോഗികളുടെ എണ്ണം വർധിച്ചു. മിക്ക ആശുപത്രികളിലും ജിപി സര്‍ജറികളിലും നഴ്‌സുമാരി...

ബഹ്റൈനില്‍ 114 രാജ്യക്കാര്‍ക്ക് ഇ-വിസ

18 January 2017

ബഹ്റൈന്‍ മന്ത്രിസഭ ഇലക്ട്രോണിക് വിസ (ഇ-വിസ) സമ്പ്രദായം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ 114 രാഷ്ട്രങ്ങളിലെ പൌരന്മാര്‍ക്ക് ഇ-വിസയും ഇതില്‍ 67 രാജ്യങ്ങളിലെ പൌരന്മാര്‍ക്ക് ഓണ്‍ അറൈവല്‍ ...

സൗദിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ പ്രവാസി കമ്മീഷന്റെ ഇടപെടല്‍ 

16 January 2017

നാട്ടിലത്തൊനാകാതെ സൗദിയില്‍ ശേഷിക്കുന്നവരെ കണ്ടത്തൊനാണ് പ്രവാസി കമ്മീഷന്റെ ആദ്യം ശ്രമം. വിഷയം കമീഷന്‍ അംഗമായ ദുബൈയിലെ വ്യവസായി ഡോ. ഷംസീര്‍ വയലിനെ ചെയര്‍മാന്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്. രക്ഷപ്പെടാനാകാ...

രാജ്യത്തെ വസന്തോത്സവമായ ഹലാ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

16 January 2017

കുവൈത്തിന്റെ വസന്തോത്സവമായി അറിയപ്പെടുന്ന ഹലാ ഫെസ്റ്റിവലിന്റെ 18ാമത് പതിപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരിഫെബ്രുവരി മാസങ്ങളിലായാണ് ഹലാ ഉത്സവം നടക്കുന്നത്. കുവൈത്ത് സിറ്റി, സാല്‍മിയ ഭാഗങ്ങളിലായാ...

എന്‍.എസ്.ജിയിലേക്കുളള ഇന്ത്യയുടെ പ്രവേശനം തടയുന്നത് ചൈനയാണെന്ന് അമേരിക്ക

16 January 2017

ആണവരാജ്യങ്ങളുടെ ഗ്രൂപ്പായ എന്‍.എസ്.ജിയില്‍ ചൈനയുടെ കടുത്ത എതിര്‍പ്പുമൂലമാണ് ഇന്ത്യക്ക് അംഗത്വം കിട്ടാത്തതെന്നാണ് അമേരിക്കയുടെ അഭിപ്രായം. അമേരിക്കയില്‍ അധികാരമാറ്റത്തിന് ഏതാനും ദിവസങ്ങള്‍ ബാക്കിനില്‍ക്...

ട്രംപിനെതിരെ പ്രക്ഷോഭം ശക്തമാകുന്നു

16 January 2017

നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു.അധികാരമേറ്റെടുക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്. വെളളിയാഴ്ചയാണ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് ...

കുവൈറ്റില്‍ ഹോളിവുഡ് സ്‌റ്റൈല്‍ ആക്രമണ പരമ്പര; തമിഴ്‌നാട്ടുകാരനെ വാഹനമിടിച്ച് കൊല്ലാനും ശ്രമം

15 January 2017

കുവൈത്തിലെ അബ്ബാസിയയില്‍ സിനിമാ സ്‌റ്റൈല്‍ കൊള്ളയടിക്കലും ആക്രമണങ്ങളും. തമിഴ്‌നാട് സ്വദേശിയായ വഴിയാത്രക്കാരനെ ആക്രമിച്ച് പണം തട്ടിയെടുക്കുകയും ഇയാളുടെ ദേഹത്ത് വാഹനമിടിച്ച് കയറ്റുകയും ചെയ്തു. ഇന്റെര്‍ഗ...

സൗദി അറേബ്യയില്‍ നാളെ മുതല്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

14 January 2017

സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. നാളെ മുതല്‍ ഏപ്രില്‍ 12 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. അനധികൃത താമസക്കാര്‍ക്കു ശിക്ഷ കൂടാതെ രാജ്യം വിടാനുളള അവസരമാണിത്. ഏപ്രില്‍ 12നു ശേഷവും രാജ്യത്തു തുടരു...

ദുബായിലെ ഫാർമസിയിൽ മരുന്ന് എടുത്തുകൊടുക്കാൻ റോബോട്ട്

14 January 2017

ഇത് റോബോട്ടുകളുടെ യുഗമാണ്. പല വിദേശ രാജ്യങ്ങളിലും ഹോട്ടലുകളിലും മറ്റും റോബോട്ടുകൾ ജോലിചെയ്യുന്നു എന്നുള്ളത് പുതുമയല്ല. എന്നാൽ യുഎഇ ഫാർമസികളിൽ ഇതുവരെ ജോലിക്ക് റോബോട്ടിനെ നിയമിച്ചിട്ടില്ല. ദുബായിയിലെ റഷ...

2018-ല്‍ യു.എ.ഇ.യിലെ വീടുകളില്‍ 'സ്‌മോക്ക് അലാറം' നിര്‍ബന്ധമാക്കും

14 January 2017

യു.എ.ഇ.യിലെ എല്ലാ വീടുകളിലും 2018-ല്‍ 'സ്‌മോക്ക് അലാറം' നിര്‍ബന്ധമാക്കും. ഇതിന് മുന്നോടിയായി തീപ്പിടിത്തത്തെ പ്രതിരോധിക്കേണ്ടതിന്റെയും മുന്നറിയിപ്പ് സംവിധാനത്തിന്റെ ആവശ്യകതയും വിശദീകരിക്കുന്...

ഇന്ത്യയുമായുള്ള യു.എ.ഇയുടെ വാണിജ്യബന്ധം വരും നാളുകളില്‍ കൂടുതല്‍ ശക്തമാകും

14 January 2017

ഇന്ത്യയുമായുള്ള യു.എ.ഇയുടെ വാണിജ്യബന്ധം വരും നാളുകളില്‍ കൂടുതല്‍ ശക്തമാകുമെന്ന് യു.എ.ഇ സഹമന്ത്രി ഡോ. റാശിദ് ബിന്‍ അഹമ്മദ് ബിന്‍ ഫഹദ് അഭിപ്രായപ്പെട്ടു. 13-ാമത് വൈബ്രന്റ് ഗുജറാത്ത് ആഗോള നിക്ഷേപക സംഗമത്ത...

ഒബാമ കെയര്‍ പദ്ധതി നിര്‍ത്തലാക്കുന്നു

14 January 2017

അമേരിക്കന്‍ ജനതയുടെ ആരോഗ്യക്ഷേമം മുന്‍ നിര്‍ത്തി ബറാക് ഒബാമ നടപ്പിലാക്കിയ ഒബാമ കെയര്‍ പദ്ധതി നിര്‍ത്തലാക്കുന്നു. പ്രസിഡന്റായി തെരഞ്ഞെടുത്ത ശേഷം ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പദ്ധതി തുടരുമെന്നും ...

ആറു മാസത്തിലേറെയായി സൈക്കിളില്‍ ലോകം ചുറ്റുകയാണ് ടിറ്റോ 

14 January 2017

സ്‌പെയിന്‍ സ്വദേശിയായ ടിറ്റോ ആറു മാസത്തിലേറെയായി സൈക്കിളില്‍ ലോകം ചുറ്റുകയാണ്. അഗ്‌നിശമന വിഭാഗത്തില്‍ ജോലിചെയ്യുന്ന ടിറ്റോ സാഹസികത വളരെ ഹരമാണ്. വിവിധ രാജ്യങ്ങളുടെ സംസ്‌കാരങ്ങളും അവയുടെ വൈവിധ്യം കണ്ടത്...

കാന്തഹാറിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് യു.എ.ഇ പൗരന്മാര്‍ മരണപ്പെട്ടു.

12 January 2017

അഫ്ഗാനിസ്താനിലെ കാന്തഹാറിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് യു.എ.ഇ പൗരന്മാര്‍ മരിക്കുകയും അഫ്ഗാനിതാനിലെ യു.എ.ഇ അംബാസഡര്‍ ജുമ മുഹമ്മദ് അബ്ദുല്ല ആല്‍ കഅബിക്കും മറ്റും പരിക്കേല്‍ക്കുകയും ചെയ്തു. അന്യ രാജ...

സുരക്ഷിത സ്‌കൂള്‍ ബസ് സംവിധാനത്തിന് മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളില്‍ തുടക്കമായി

12 January 2017

ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളില്‍ സുരക്ഷിത ബസ് ഗതാഗത സംവിധാനത്തിന് തുടക്കമായി. മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യഘട്ട സര്‍വിസ് ആരംഭിച്ചിരിക്കുന്നതെന്ന് ...

Malayali Vartha Recommends
MalayaliVartha_300x250_GL