Widgets Magazine
23
Jul / 2018
Monday
Forex Rates:

1 aed = 18.72 inr 1 aud = 51.07 inr 1 eur = 80.67 inr 1 gbp = 90.23 inr 1 kwd = 227.29 inr 1 qar = 18.88 inr 1 sar = 18.33 inr 1 usd = 68.76 inr

ഗള്‍ഫ് രാജ്യങ്ങളിലേ ജിഎന്‍പിസിയുടെ ലിക്കര്‍ പാര്‍ട്ടി; ജി.എന്‍.പി.സിക്കെതിരെയുള്ള അന്വേഷണം ഗള്‍ഫ് രാജ്യങ്ങളിലേക്കും

11 JULY 2018 01:03 AM IST
മലയാളി വാര്‍ത്ത

More Stories...

ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയാക്കി പ്രവാസികള്‍ക്ക് ഇരുട്ടടിനല്‍കി എയര്‍ ഇന്ത്യ; അഞ്ചിരട്ടിയാക്കി ഉയര്‍ത്തിയത് സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്; അധിക നികുതിയും ഈടാക്കും; പ്രതിഷേധം ശക്തമാക്കി പ്രവാസികള്‍

ഭാര്യയുടെ അവിഹിതബന്ധം കണ്ടുപിടിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിന് പറ്റിയത്?

രണ്ടര വര്‍ഷമായി കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശിയുടെ മൃതദേഹം ദമാം ഖതീഫ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍

ഭാര്യമാരെ ഉപേക്ഷിച്ച വിദേശത്തേക്ക് കടന്ന വിരുതന്മാര്‍ക്ക് എട്ടിന്റെ പണികൊടുത്ത് സര്‍ക്കാര്‍; രണ്ടുമാസത്തിനകം ലഭിച്ചത് 80 പരാതികള്‍; പ്രവാസികളുടെ പാസ്‌പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി; ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി

കുവൈറ്റിൽ ഇന്ത്യൻ തൊഴിലാളികളുടെ പണിമുടക്ക് തുടങ്ങി; തുല്ല്യ ജോലിക്ക് തുല്ല്യ വേതനം ആവശ്യപ്പെട്ടാണ് പ്രതിഷേധം

മദ്യപാന കൂട്ടായ്മയായ ജി.എന്‍.പി.സിയ്‌ക്കെതിരായ അന്വേഷണം ഗള്‍ഫ് രാജ്യങ്ങളില്‍. ഗള്‍ഫിലെ ചില ഹോട്ടലുകളില്‍ ജി.എന്‍.പി.സിയുടെ പാര്‍ട്ടികള്‍ സംഘടിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്നാണ് അന്വേഷണം അവിടേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനം. പാര്‍ട്ടികള്‍ക്ക് ജി.എന്‍.പി.സി ഗ്രൂപ്പിന് പിന്നില്‍ മദ്യക്കമ്പനികളാണെന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍. ജി.എന്‍.പി.സിയുടെ വാര്‍ഷികം സ്‌പോണ്‍സര്‍ ചെയ്തത് മദ്യക്കമ്പനികളാണെന്നും പല മദ്യ ബ്രാന്‍ഡുകളും ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചുവെന്നും എക്‌സൈസ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.ഗ്രൂപ്പിനെതിരെ എക്‌സൈസിന് പുറമെ പോലീസും കേസെടുത്തിട്ടുണ്ട്.

അതേസമയം കൂട്ടായ്മയുടെ അഡ്മിന്‍മാരായ 38 പേര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ അജിത്തും ഭാര്യയും ഒഴികെ മറ്റാരും ഈ ഗ്രൂപ്പില്‍ അഡ്മിന്‍മാരല്ല. എന്നാല്‍ നേരത്തെ സജീവമായി ഉണ്ടായിരുന്ന അഡ്മിന്‍മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ സഹിതം പരിശോധിക്കും.

എന്നാല്‍ പോലീസ് ഹൈടെക് സെല്ലില്‍ നിന്നുള്ള ചില വിവരങ്ങള്‍ കൂടി ലഭിച്ചാല്‍ മാത്രമേ തുടര്‍ അന്വേഷണം സാധ്യമാകൂ എന്ന് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ വ്യക്തമാക്കിയിട്ടുണ്ട്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കോടികളുടെ കൊള്ളപ്പലിശ ഇടപാട് നടത്തിയ കേസില്‍ ഒളിവിലായിരുന്ന തിരുനെല്‍വേലി സ്വദേശി മഹാരാജയെ തമിഴ്‌നാട്ടിലെത്തി പൊക്കി; അഭിനന്ദനത്തോടെ കേരളത്തിലേക്ക് തിരിക്കവേ പോലീസ് വാഹനം തടഞ്ഞ് സിനിമാ സ്‌  (4 minutes ago)

മുടി പിന്നിയിട്ടില്ല... നാലാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദനം  (10 minutes ago)

ഇറാനില്‍ വീണ്ടും ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി  (22 minutes ago)

ചരക്കുലോറി സമരത്തിനിടെ സമരാനുകൂലികള്‍ അക്രമാസക്തരായി.... കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്, സംഭവം വാളയാര്‍ ചെക്‌പോസ്റ്റിനു സമീപം  (29 minutes ago)

പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് നാടിനെ നടുക്കിയ ഉദയകുമാര്‍ ഉരുട്ടികൊലക്കേസില്‍ വിധി ഇന്ന്... ആറ് പൊലീസുദ്യോഗസ്ഥര്‍ പ്രതിയായ കേസില്‍ വിധി പറയുന്നത് പ്രത്യേക സി ബി ഐ കോടതി  (38 minutes ago)

പാലക്കാട് ഐഐടിക്ക് 1217 കോടി രൂപ... കേന്ദ്രം നല്‍കുന്ന കോടികള്‍ ശരിയാംവണ്ണം വിനിയോഗിച്ചിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയുടെ അടുക്കല്‍ നിന്ന് പരിഹാസ്യരായി തിരിച്ചു വരേണ്ടി വരില്ലായിരുന്നുവെന്ന് ബിജെപി ന  (46 minutes ago)

റഷ്യയെ വിശ്വസിച്ചുകൂടാ...ട്രംപിന് പുടിന്‍ സമ്മാനിച്ച പന്തില്‍ ചാരയന്ത്രം? പരിശോധന തുടങ്ങി  (54 minutes ago)

കേരളം ജസ്നയ്ക് പിന്നാലെ പായുമ്പോൾ കേരളത്തിന് പുറത്ത് എവിടേയോ ജസ്‌ന ജീവനോടെയുണ്ട്... അപ്പോൾ എന്തിന് വേണ്ടിയാകാം ഈ മറഞ്ഞിരിക്കൽ... ഫോണ്‍ ഉപേക്ഷിച്ചത് ബോധപൂര്‍വ്വമോ? ഈ തിരോധനത്തിന്റെ ഉത്തരം കണ്ടെത്താൻ ഇന  (56 minutes ago)

അവധിമാത്രം മതിയോ....അവധി തേടി വിളിക്കുന്നവരോട് അഭ്യര്‍ത്ഥനയുമായി ടി വി അനുപമ; 'അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് നിങ്ങളുടെ കോള്‍ തടസമാകുന്നില്ലെന്ന് ഉറപ്പുവരുത്തുക'  (1 hour ago)

മുഖ്യനെ കണ്ടവരുണ്ടോ...'പ്രളയത്തില്‍ ജനം വലയുമ്പോള്‍ മുഖ്യമന്ത്രി കര്‍ക്കിടക ചികിത്സയിലാണോ?'; ദുരിതശ്വാസ പ്രവര്‍ത്തനം ഒച്ചിന്റെ വേഗതയിലെന്ന് ഡല്‍ഹില്‍ ഇരുന്ന് ചെന്നിത്തലയുടെ വിമര്‍ശനം  (1 hour ago)

നിപ വൈറസിനെ പ്രതിരോധിച്ച നേതൃത്ത്വ മികവിന് കേരളത്തിന് ഉത്തര്‍പ്രദേശില്‍ ആദരം; വാരാണസി ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയുടെ എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്‍ ദേശീയ സമ്മേളനത്തില്‍ മന്ത്രി കെ.കെ ശൈലജ പുരസ്‌  (3 hours ago)

ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്റെ മുഖ്യ പണി പ്രശ്‌ന പരിഹാരത്തിനായി വരുന്ന സ്ത്രീകളെ മയക്കുമരുന്നു നല്‍കി പീഠിപ്പക്കല്‍; പീധന വേളയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇയാളുടെ പ്രധാ  (3 hours ago)

തിരഞ്ഞെടുപ്പ് സഖ്യങ്ങള്‍ രൂപവല്‍കരിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പ്രവര്‍ത്തക സമിതി ചുമതലപ്പെടുത്തി  (4 hours ago)

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈഗീകാരോപണം അന്വേഷണ സംഘം മെല്ലെപ്പോക്ക് നടത്തുന്നതായി ആക്ഷേപം; ബിഷപ്പിന്റെ പരാതി പരിശോധിച്ചശേഷം തുടര്‍നടപടി മതിയെന്ന നിലപാടില്‍ പോലീസ്; പൊലീസിന്റെ അനാസ്ഥ സമ്മര്‍ദം മൂലമാണെന്നും  (4 hours ago)

ചരക്ക് ലോറി സമരം നാല് ദിവസം പിന്നിടുന്നു; നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്ന് റിപ്പോര്‍ട്ടുകള്‍  (5 hours ago)

Malayali Vartha Recommends